വീട്ടുകാർ അറിയാതെ മിശ്ര വിവാഹം; കല്യാണപ്പിറ്റേന്ന് പുലർച്ചെ നവവധുവിനെ തട്ടിക്കൊണ്ട് പോയി, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
തൊടുപുഴ: മിശ്രവിവാഹം കഴിച്ചതിന്റെ പിറ്റേന്ന് പുലർച്ചെ നവവധുവിനെ ഭർത്താവിന്റെ ബന്ധു വീട്ടിൽ നിന്നും പെൺവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി പരാതി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ, പെൺകുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ അനീഷ് ഖാൻ...
Read more









