Amrutha

Amrutha

സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നു; പഴയ പ്രേമബന്ധം പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുകാരി ഒളിച്ചോടി

കരിമണ്ണൂര്‍: സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല. സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുവയസുകാരി കാമുകനൊപ്പം ഒളിച്ചോടി. ഇടുക്കി കരിമണ്ണൂര്‍ കോട്ടക്കവല നിവാസിയായ അമ്പതുകാരിയും മൂന്ന്...

Read more

സ്‌കൂൾ വിട്ട് വരുന്നവഴി, കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് ദേഹത്തു വീണു; അമ്മയും മകളും മരിച്ചു

മുംബൈ: സ്‌കൂൾ വിട്ട് വരുന്നവഴി കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് ദേഹത്തു വീണു അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടത്. ആയതിനെ സ്‌കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോഗേശ്വരി ഈസ്റ്റിൽ...

Read more

കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

പത്തനംതിട്ട: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന. പത്തനംതിട്ട ഏഴംകുളത്ത് കിണറ്റില്‍ വീണ തെരുവുനായയെ ആണ് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്. രാവിലെ 8 മണിയോടെയാണ് സംഭവം. പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ മുപ്പത് അടി ആഴമുള്ള കിണറ്റിലാണ് നായ വീണത്....

Read more

സ്ത്രീകള്‍ക്ക് ഇനി മേല്‍വസ്ത്രം ഇല്ലാതെ പൊതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി മേല്‍വസ്ത്രമില്ലാതെ പാതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം. അര്‍ധനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ പുറത്താക്കിയതിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിലാണ് പുതിയ നടപടി. പുതിയ നിയമപ്രകാരം ലിംഗഭേദമന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്‌നരായി നീന്തല്‍ കുളത്തില്‍...

Read more

മക്‌ഡൊണാള്‍ഡില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു; കമ്പനിക്കെതിരെ പോലീസ് കേസ്

ഹൈദരാബാദ്: ഹൈദരാബാദിലെ മക്‌ഡൊണാള്‍ഡിന്റെ ഔട്ട്‌ലെറ്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദ് കൊമ്പള്ളിയിലെ ഹോട്ടല്‍ എസ്പിജി ഗ്രാന്‍ഡ് പരിസരത്തെ പ്രമുഖ കമ്പനിയുടെ ഔട്ട്ലെറ്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കുട്ടിയുടെ പിതാവ് ഔട്ട്ലെറ്റിനെതിരെ പരാതി നല്‍കി....

Read more

സുഹൃത്തുക്കള്‍ക്കൊപ്പം മലകയറുന്നതിനിടെ തെന്നിവീണു; പ്രവാസി മലയാളിയുവാവ് ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പര്‍വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ബീച്ച് റോഡ് കോണ്‍വന്റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്‍ഹിലാല്‍ ബാങ്കില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോസില്‍ റോക്കില്‍ കയറുന്നതിനിടെ...

Read more

നഷ്ടപ്പെടലിന്റെ വേദന അറിയുന്നു; കാണാതെപോയ തത്തയ്ക്കു പകരം ലഭിച്ച തത്തയെ സ്വന്തമാക്കാതെ, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി മലയാളി കുടുംബം

അബുദാബി: കാണാതെപോയ തത്തയ്ക്കു പകരം ലഭിച്ച തത്തയെ സ്വന്തമാക്കാതെ, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി അബുദാബിയിലെ മലയാളി കുടുംബം. തൃശൂര്‍ ചിറമനങ്ങാട് സ്വദേശി സൈനബ യൂസഫിനാണ് നഷ്ടപ്പെട്ട 'മുത്ത്' എന്ന തത്തയ്ക്ക് പകരം മറ്റൊരു തത്തയെ ലഭിച്ചത്. പക്ഷെ, നഷ്ടപ്പെടലിന്റെ വേദന...

Read more

പരിശോധന ശക്തമായി തുടരുന്നു; ചെങ്ങന്നൂരില്‍ ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

ചെങ്ങന്നൂര്‍: കൊല്ലകടവ് കമ്മിഷന്‍ മാര്‍ക്കറ്റില്‍ നിന്ന് ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനത്തിലായിരുന്നു മത്സ്യം. ചെങ്ങന്നൂര്‍-മാവേലിക്കര സര്‍ക്കിളുകളില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം...

Read more

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന; പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍(75) അന്തരിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പരമ്പനങ്ങാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നതിനിടെ ഒല്ലൂരില്‍ വച്ച് രാത്രി 10 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് റെയില്‍ വേ ജീവനക്കാരുടെ സഹായത്തോടെ...

Read more

അനധികൃത ഭൂമി കയ്യേറ്റം; പീഡനക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍

പീഡനക്കേസ് പ്രതി അനധികൃതമായി ഭൂമി കയ്യേറി പണിതുയര്‍ത്തിയ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലുള്ള പ്രതിയുടെ വീടാണ്...

Read more
Page 11 of 72 1 10 11 12 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.