Amrutha

Amrutha

ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ചു; വീഡിയോ വൈറല്‍, സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജപ്പാനില്‍ നിന്നെത്തിയ വനിതയെ ആണ് ഹോളി ആഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തത്. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ വച്ചാണ് സംഭവം. ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ...

Read more

പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

കാസര്‍കോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ്...

Read more

കണ്ടക്ടര്‍ ഇല്ലാതെ യാത്ര, ഈ ബസിന്റെ ഉടമയ്ക്ക് യാത്രക്കാരെ അത്രയ്ക്ക് വിശ്വാസമാണ്!

ബസില്‍ കണ്ടക്ടര്‍ ഇല്ലാതെയുള്ള യാത്ര ഒന്നാലോചിച്ച് നോക്കിയിട്ടുണ്ടോ..! ടിക്കറ്റ് കൊടുക്കാനും സ്‌റ്റോപ്പ് എത്തുമ്പോള്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കാനും അളില്ലാതെ എങ്ങനെ ശരിയാകും? എന്നാല്‍ യാത്രക്കാരെ അകമഴിഞ്ഞ് വിശ്വസിച്ച് സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ഉണ്ട് അങ്ങ് തലസ്ഥാന...

Read more

എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ല; ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം, ആത്മഹത്യകുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി...

Read more

1765 കോടി രൂപ ലോട്ടറി അടിച്ചു, ആഡംബര കാറും വീടും സ്വപ്‌നം കണ്ടു; പക്ഷെ പത്തിന്റെ പൈസ കിട്ടിയില്ല, ഹൃദയം തകർന്ന് 19കാരി

കോടികളുടെ ഭാഗ്യം കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും ഒരു രൂപ പോലും കിട്ടാത്തതിൽ ഹൃദയം തകർന്ന വേദനയിൽ 19 വയസുള്ള പെൺകുട്ടി. യുകെയിലെ ഹെർട്ട്‌ഫോർഡ്ഷയർ സ്വദേശിനിയായ റെയ്ച്ചൽ കെന്നഡിയ്ക്കാണ് 182 മില്യൺ പൗണ്ട് (1,765 കോടി രൂപ) യൂറോ മില്യൺ ജാക്ക്പോട്ട് അടിച്ചത്....

Read more

പാതിരാത്രി നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്‍; വീഡിയോ വൈറല്‍

ഭോപാല്‍: പാതിരാത്രി നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സംരക്ഷണം നല്‍കേണ്ടവര്‍തന്നെ ജനങ്ങളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. മധ്യപ്രദേശിലെ ഹൗന്‍മാന്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിലിരിക്കുന്ന പോലീസ്...

Read more

അശ്ലീലം പറഞ്ഞപ്പോള്‍ മുളക് പൊടി വിതറി; സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അശ്ലീലം പറഞ്ഞപ്പോള്‍ മുളക് പൊടി വിതറിയ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കന്യാകുമാരിയില്‍ ഈ മാസം 8ന് നടന്ന സംഭവത്തില്‍ മൂന്നു ഓട്ടോ ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്. മാര്‍ത്താണ്ഡം സ്വദേശിനിയായ സ്ത്രീയാണ് മര്‍ദ്ദനത്തിനിരയായത്. ഓട്ടോ ഡ്രൈവര്‍മാര്‍ അശ്ലീലം...

Read more

കൗച്ചില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, നിര്‍ത്താതെ കുരച്ച് പിടിച്ചുവലിച്ചു കൊണ്ടുപോയി; ബ്ലാക്ക് മാംബയില്‍ നിന്നും ഉടമയുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്തുനായ

വളര്‍ത്തുനായകള്‍ക്ക് ഉടമയോടുള്ള സ്‌നേഹത്തിന്റെ ആഴം അളക്കുന്ന പലസംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ബ്ലാക്ക് മാംബയില്‍ നിന്നും യജമാനന്റെ ജീവന്‍ രക്ഷിച്ച റോട്ട്‌വീലര്‍ വിഭാഗത്തില്‍പെടുന്ന വളര്‍ത്തുനായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ക്വീന്‍സ്ബര്‍ഗിലെ എസ്‌കോമ്പെയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. പതിവായി ഉച്ചകഴിഞ്ഞ്...

Read more

സ്‌കൂളില്‍ ഓജോബോര്‍ഡ് കളിക്കിടെ ഭയന്ന് ബോധംപോയി; 28 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കൊളംബിയ: ഓജോബോര്‍ഡ് കളിക്കുന്നതിനിടെ ഭയന്ന് തളര്‍ന്നുവീണ 28 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. ഓജോബോര്‍ഡ് കളിച്ച് കുട്ടികള്‍ പരിഭ്രാന്തിയിലാവുകയും ബോധരഹിതാരാവുകയുമായിരുന്നു. പാസ്‌തോ നഗരത്തിലെ ഗലേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളാണ് എല്ലാവരും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടികളുടെ നിലവിലെ അവസ്ഥ ഇതുവരെ...

Read more

ഇന്ത്യയില്‍ ആദ്യം; H3N2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം, 90 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: വ്യാപകമായ പനിക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും കാരണമായ H3N2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായാണ്...

Read more
Page 12 of 72 1 11 12 13 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.