BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, March 11, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

സ്ത്രീകള്‍ക്ക് ഇനി മേല്‍വസ്ത്രം ഇല്ലാതെ പൊതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം

അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്പഴ്‌സന് പരാതി നല്‍കുകയായിരുന്നു.

Amrutha by Amrutha
March 11, 2023
in World News
0
swimming
3
VIEWS
Share on FacebookShare on Whatsapp

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി മേല്‍വസ്ത്രമില്ലാതെ പാതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം. അര്‍ധനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ പുറത്താക്കിയതിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിലാണ് പുതിയ നടപടി. പുതിയ നിയമപ്രകാരം ലിംഗഭേദമന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങാം.

READ ALSO

lottery

1765 കോടി രൂപ ലോട്ടറി അടിച്ചു, ആഡംബര കാറും വീടും സ്വപ്‌നം കണ്ടു; പക്ഷെ പത്തിന്റെ പൈസ കിട്ടിയില്ല, ഹൃദയം തകർന്ന് 19കാരി

March 10, 2023
27
snake

കൗച്ചില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, നിര്‍ത്താതെ കുരച്ച് പിടിച്ചുവലിച്ചു കൊണ്ടുപോയി; ബ്ലാക്ക് മാംബയില്‍ നിന്നും ഉടമയുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്തുനായ

March 10, 2023
13

പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്പഴ്‌സന് പരാതി നല്‍കുകയായിരുന്നു.

swimming

ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്പഴ്‌സന്‍ ഓഫിസ് അറിയിച്ചു. ഓംബുഡ്‌സ്പഴ്‌സന്റെ ഇടപെടലോടെ നഗരത്തിലെ പൊതു നീന്തല്‍കുളങ്ങള്‍ തങ്ങളുടെ വസ്ത്രനിയമം മാറ്റുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകള്‍ക്ക് നീന്തല്‍കുളത്തില്‍ ഇറങ്ങുന്നതിന് ആജീവനാന്ത വിലക്കു വരെ ഏര്‍പ്പെടുത്തിയിരുന്നു.

Tags: BerlinGermanyladiesswimming pool

Related Posts

death| bigneslive
Kerala News

കാലിക്കറ്റ് സര്‍വകലാശാല സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച നിലയില്‍

December 19, 2022
11
youth
World News

81 കോടി രൂപ ലോട്ടറിയടിച്ചു; ഒപ്പം ചേര്‍ന്നു പണം ചെലവഴിക്കാന്‍ പങ്കാളിയെ തേടി ഒരു യുവാവ്

November 10, 2022
225
dog
World News

തെരുവില്‍ അടിയും അക്രമവും; ജര്‍മനിയില്‍ 29കാരന്‍ പോലീസ് നായയെ കടിച്ചു

October 15, 2022
21
Cat Love | Bignewslive
Kerala News

പോസ്റ്റ് ഓഫീസ് വളപ്പിൽ താമസം, ചിലിക്കാരി വാവരയെ കണ്ടു; ഭക്ഷണം കൊടുത്തും കൊഞ്ചിച്ചും കൂട്ടുകാരായി; ‘ഫോർട്ട് കൊച്ചിക്കാരി’ കടൽ കടക്കാനൊരുങ്ങുന്നു, നിയമം കൂടി അനുവദിക്കണം

June 19, 2022
138
Covid19 | Bignewslive
world

കൊറോണയെ തുരത്താന്‍ വെള്ളം തുറന്ന് വിട്ട് അധ്യാപിക : കൊറോണ വന്നില്ല, പക്ഷേ വാട്ടര്‍ ബില്ല് വന്നു- 20 ലക്ഷം രൂപ !

April 23, 2022
844
Germany | Bignewslive
World News

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്

December 2, 2021
223
Load More

Discussion about this post

RECOMMENDED NEWS

marriage

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു; ജോര്‍ദാന്‍ രാജകുമാരിയെ ജീവിതസഖിയാക്കി തൃശ്ശൂര്‍ക്കാരന്‍

1 week ago
12k
സ്ഥലം മാറ്റത്തിൽ അതൃപ്തി; യാത്ര അയപ്പിന് എത്താതെ കളക്ടർ രേണുരാജ്; സ്ഥാനമാറ്റത്തിനും എത്തിയില്ല

സ്ഥലം മാറ്റത്തിൽ അതൃപ്തി; യാത്ര അയപ്പിന് എത്താതെ കളക്ടർ രേണുരാജ്; സ്ഥാനമാറ്റത്തിനും എത്തിയില്ല

2 days ago
745
യുഎഇയിലേക്ക് ഏത് ജോലിയും ചെയ്യാവുന്ന വിസ ലഭ്യമാക്കി ഫ്രീലാൻസർ വിസാസ് ഡോട്‌കോം

യുഎഇയിലേക്ക് ഏത് ജോലിയും ചെയ്യാവുന്ന വിസ ലഭ്യമാക്കി ഫ്രീലാൻസർ വിസാസ് ഡോട്‌കോം

6 days ago
524
medical-college

മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ടോണിക്കിന് പകരം നല്‍കിയത് അലര്‍ജിയുടെ മരുന്ന്; ചാലക്കുടി സ്വദേശിയായ യുവാവ് വെന്റിലേറ്ററില്‍

2 days ago
85

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version