Akshaya

Akshaya

കൊറോണയെക്കാള്‍ മാരകമായ വൈറസ് വാഹകര്‍, മാധ്യമത്തിനെതിരെ മന്ത്രി കെടി ജലീല്‍

മലപ്പുറം: കൊവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞദിവസം മാധ്യമം ദിനപത്രം പുറത്തിറങ്ങിയത്. സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാധ്യമത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവാസികളെ തിരികെ എത്തിക്കുന്നതിന് ഇനിയും എത്ര പേര്‍...

Read more

കോവിഡ് മുക്തരായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു, വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്നത് അമ്പത് പേര്‍

ഹൈദരാബാദ്: ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് രോഗികളെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് കുടുംബാംഗങ്ങള്‍. ഹൈദരാബാദ് ഗാന്ധി ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അമ്പതിലധികം പേരാണ് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്നതെന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭാകര്‍ റാവു...

Read more

അമ്മയുടെ ശസ്ത്രക്രിയ നടത്താന്‍ കൈയ്യില്‍ പണമില്ല, സഹായം അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് മകള്‍, ചേര്‍ത്തുപിടിച്ച് മലയാളികള്‍, 18 മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ഷയ്ക്ക് കിട്ടിയത് 50 ലക്ഷം രൂപ

കണ്ണൂര്‍; കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയുടെ ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയ്ക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. ശസ്ത്രക്രിയയ്ക്കു 19 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ കെട്ടിവയ്‌ക്കേണ്ടത്. എന്തുചെയ്യണമെന്നറിയാതെ വര്‍ഷ ആശുപത്രിയുടെ മുന്നില്‍...

Read more

ലോകത്താകമാനമുള്ള ജനങ്ങളെ ആരാധകരാക്കി മാറ്റിയ കലാകാരന്‍, പോപ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ വിടപറഞ്ഞിട്ട് 11 വര്‍ഷം

ലോകത്താകമാനമുള്ള ജനങ്ങളെ ആരാധകരാക്കി മാറ്റിയ പോപ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം പിന്നിടുകയാണ്. സംഗീതലോകത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മൈക്കിള്‍ ജാക്‌സനു മുമ്പും പിമ്പും ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ലെന്നതാണ് സത്യം. തന്റെ നിറമില്ലാത്ത...

Read more

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യ, ആരോപണവുമായി ചൈന

ബീജിങ്: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയുമായി ചൈന രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു. ഗല്‍വാന്‍ താഴ്വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്ന് ബീജിംഗില്‍ വിദേശകാര്യ വക്താവ് സാവോ ലീജിയാന്‍...

Read more

കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത ചരിത്രനേട്ടം മോഡി കൈവരിച്ചത് പതിനെട്ട് ദിവസം കൊണ്ട്, ചരിത്രത്തിലാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നിരിക്കുന്നു, ഇത് മോഡിജിയുടെ വിശ്രമമില്ലാത്ത കഠിനാദ്ധ്വാനത്തിന്റെ വിജയം; എംബി രാജേഷ്

തിരുവനന്തപുരം: ദിനംപ്രതി എണ്ണവില ഉയരുന്നതിന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് സിപിഎം നേതാവ് എംബി രാജേഷ്. കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത ചരിത്രനേട്ടം പതിനെട്ടാം ദിവസം അങ്ങ് കൈവരിച്ചിരിക്കുന്നുവെന്ന് എംബി രാജേഷ് പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വില...

Read more

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും, പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലസ് ടു ഫലവും അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. പരീക്ഷ മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകുമെന്നാണ് വിവരം. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ നടത്തി. എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷമാണ്...

Read more

2865 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണം, ജില്ലവിട്ടുള്ള യാത്രകള്‍ക്ക് അനുമതിയില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് 2865 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. 33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ...

Read more

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്, എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു...

Read more

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴ, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്കിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജൂണ്‍ 26...

Read more
Page 567 of 906 1 566 567 568 906

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.