Akshaya

Akshaya

നികുതി കൂടുതല്‍ നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ അവസരം; വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൂടുതല്‍ നികുതി അടക്കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാം, അതിസമ്പന്നരില്‍നിന്ന് ആദായ നികുതി പിരിച്ചെടുക്കാന്‍ പുതിയ വഴികള്‍ തേടി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക,അവരെ ആദരിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. നികുതി കൂടുതല്‍ നല്‍കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്...

Read more

ജനാലച്ചില്ല് പൊട്ടിച്ച് മുതല വീടിനുള്ളില്‍; മരണത്തെ മുഖാമുഖം കണ്ട് വീട്ടുടമ; പരിഭ്രാന്തി പരത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത്

ഫ്‌ളോറിഡ: വീടിന്റെ ജനാലച്ചില്ല് തകര്‍ത്ത് മുതല അകത്തു കയറി. അമേരിക്കയിലെ മേരി വിച്ചൂസന്റെ വീട്ടിലാണ് മുതല അപ്രതീക്ഷിത അതിഥിയായി എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ജനാലച്ചില്ല് തകരുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കളയില്‍ മുതല തന്നെ നോക്കി നില്‍ക്കുന്നതായി മേരി വിച്ചൂസ്...

Read more

പാഠപുസ്തക വിതരണം അവസാനഘട്ടത്തിലേക്ക്; പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഭൂരിഭാഗവും വിതരണം ചെയ്ത് കഴിഞ്ഞെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂന്ന് കോടി 25 ലക്ഷം പാഠപുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് കോടി 14 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. പാഠപുസ്തക വിതരണം ഇപ്പോള്‍...

Read more

മോഡിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടിയെ ഇന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അബ്ദുള്ളക്കുട്ടി പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അബ്ദുള്ളക്കുട്ടിയോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം...

Read more

ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എടിഎം കാര്‍ഡ് മോഷ്ടിച്ച് 10,000 രൂപ കവര്‍ന്നു; പരാതി

പേരാമ്പ്ര: വീട്ടില്‍നിന്ന് എടിഎം കാര്‍ഡ് മോഷ്ടിച്ച് 10,000 രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പട്ടാണിപ്പാറയിലെ വിജയന്റെ വീട്ടിലാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അകത്തുകയറിയ മോഷ്ടാവ് എടിഎം കാര്‍ഡ് ഉള്‍പ്പെടെ വെച്ചിരുന്ന പഴ്‌സ് മോഷ്ടിച്ച് കടന്നു കളഞ്ഞതായാണ് സംശയം....

Read more

ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആറു പേര്‍ അറസ്റ്റില്‍

ഭഗ്പത്: ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ രണ്ട് ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിന്റെ നടപടി. ജവാന്മാരെ നടുറോഡില്‍ വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പടിഞ്ഞാറന്‍...

Read more

മനുഷ്യശരീരത്തില്‍ എത്ര അസ്ഥി ഉണ്ടെന്നു പോലും അറിയില്ല; അനധികൃത നാട്ടുവൈദ്യ ചികിത്സ നടത്തുന്ന അച്ഛനും മക്കളും പിടിയില്‍

മണ്ണുത്തി: അനധികൃത നാട്ടുചികിത്സ നടത്തി വരുന്ന അച്ഛനും രണ്ട് മക്കളും മണ്ണൂത്തി പോലീസിന്റെ പിടിയില്‍. കോട്ടയം കടനാട് കരുമണ്ണ് കുന്നക്കാട്ട് മൈക്കിള്‍ ജോസഫ് (പാലാ കൊച്ചേട്ടന്‍-74), ഇയാളുടെ മക്കളായ ജോസഫ് മൈക്കിള്‍ (44), സജി മൈക്കിള്‍ (40) എന്നിവരാണ് അറസ്റ്റിലായത്. പോലീസ്...

Read more

ഉച്ചഭക്ഷണം കഴിക്കാനെത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍; വീഡിയോ

ലഖ്‌നൗ: ഉച്ചഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റില്‍ എത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് എട്ട് റസ്റ്റോറന്റ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സൈനികരെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍...

Read more

മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം തികച്ചും വ്യക്തിപരം; പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മഞ്ചേശ്വരത്തു മത്സരിക്കുന്നില്ലെന്ന് നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം....

Read more

കൗതുകത്തോടെ നോക്കി നിന്നു; ഒടുവില്‍ പാത്രത്തില്‍ നിന്ന് ചാടിയ മത്സ്യം കുട്ടിയുടെ തൊട്ടയില്‍ കുടുങ്ങി; വിദഗ്ദമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

കൊച്ചി:നാലുവയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ജീവനുള്ള മത്സ്യത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍.പറവൂരിലാണ് സംഭവം. മത്സ്യം തൊണ്ടയില്‍ കുടിങ്ങയതോടെ രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നങ്ക് ഇനത്തില്‍പ്പെട്ട മത്സ്യമാണ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. കറിവെയ്ക്കാനായി വീട്ടില്‍ കൊണ്ടുവന്ന മത്സ്യത്തെ ജീവനുള്ളതിനാല്‍ പാത്രത്തിലാക്കി വെച്ചതായിരുന്നു....

Read more
Page 906 of 920 1 905 906 907 920

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.