Akshaya

Akshaya

കോവിഡ് രോഗികളുമായി പോയ ആംബുലന്‍സിന് നേരെ നാട്ടുകാരുടെ കല്ലേറ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം

ബംഗളൂരു: കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി പോകുന്ന ആംബുലന്‍സിന് നേരെ നാട്ടുകാരുടെ കല്ലേറ്. കര്‍ണാടകയിലാണ് സംഭവം. രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിന് നേരെ കല്ലേറുണ്ടായത്. ആരോഗ്യവകുപ്പിന്റെ വാഹനത്തിന് നേരെയും നാട്ടുകാര്‍ അക്രമം അഴിച്ചുവിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കര്‍ണാടകയിലെ കമലാപൂര്‍ താലൂക്കില്‍ മര്‍മഞ്ചി...

Read more

മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍, പരാതി നല്‍കിയതോടെ 300 രൂപയായി കുറച്ചു; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് മധുപാലും കെഎസ്ഇബിയും

കോഴിക്കോട്: തന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍ ഈടാക്കിയതിനെതിരെ നടനും സംവിധായകനുമായ മധുപാല്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മധുപാല്‍ കെഎസ്ഇബിക്ക് പരാതി നല്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദ്യുതി ബില്‍ 300 രൂപയായി കുറച്ചു. സംഭവം ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ഇതിന്...

Read more

‘പോലീസ് സ്റ്റേഷനില്‍ചെന്ന് തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ..? എനിക്ക് സാധിക്കും’, തൊപ്പിയും വെച്ചു, ഫോട്ടോയും എടുത്തു, ഒടുവില്‍ പോലീസും പിടിച്ചു

ചെന്നൈ: പോലീസ് സ്‌റ്റേഷനിലെത്തി അവിടെ നിന്നും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പോലീസ് തൊപ്പി എടുത്ത് തലയില്‍വെച്ച് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മയിലാടുതുറൈ മണല്‍മേട് സ്വദേശിയായ ശിവ(24)യാണ് പിടിയിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഒരു കേസിന്റെ ആവശ്യത്തിനാണ് ശിവ...

Read more

ക്വാറന്റീനില്‍ കഴിയവെ ദമ്പതിമാര്‍ കറങ്ങാനിറങ്ങി, പിടിയിലായപ്പോള്‍ യഥാര്‍ത്ഥ ഭാര്യ പോലീസ് സ്‌റ്റേഷനില്‍, കള്ളങ്ങള്‍ പൊളിഞ്ഞു

കോട്ടയം: ക്വാറന്റീന്‍ കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ പോലീസിന്റെ പിടിയിലായ യുവാവിന്റെയും യുവതിയുടേയും കള്ളങ്ങള്‍ പൊളിച്ചടുക്കി യഥാര്‍ത്ഥ ഭാര്യ. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും ചുറ്റിക്കറങ്ങാനിറങ്ങിയതോടെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഒരാഴ്ച മുമ്പാണ് വിദേശത്ത് നിന്നും...

Read more

ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസം, പാമ്പിനെ പിടിക്കാന്‍ പോകരുതെന്ന് സുഹൃത്തുക്കള്‍ ആവര്‍ത്തിച്ചു, ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ച് സക്കീര്‍ ചെന്നിറങ്ങിയത് മരണത്തിലേക്ക്

പോത്തന്‍കോട്: പോകരുതെന്ന് സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞു. ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചാണ് സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാതെ സക്കീര്‍ ഹുസൈന്‍ പാമ്പിനെ പിടിക്കാന്‍ പോയത്. എന്നാല്‍ അവന്‍ ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു. ഞായറാഴ്ചയാണ് ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ പാമ്പ് പിടിത്തക്കാരന്‍...

Read more

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ കുടുംബത്തില്‍ അടുത്ത മരണം, മരിച്ചത് അടുത്ത ബന്ധുവിന്റെ ഭാര്യ, സുശാന്തിന്റെ മരണത്തിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് വിവരം

പട്‌ന: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ വെച്ചാണ് സുധാദേവി മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സുശാന്തിന്റെ മരണ വാര്‍ത്ത...

Read more

ലവലേശം വിശ്വസിക്കാന്‍ കൊള്ളാത്ത വലതുപക്ഷ നേതാക്കള്‍ പറയുന്നത് കേട്ട്, ദയവുചെയ്ത് പ്രവാസി സഹോദരങ്ങള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ മുതിരരുത്, അത് ആത്മഹത്യാപരമാകും; മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: വന്ദേഭാരത് മിഷന്‍ ആരംഭിച്ച ഘട്ടത്തില്‍ രോഗ ലക്ഷണങ്ങളുള്ളവരെയും ഇല്ലാത്തവരെയും വേര്‍ത്തിരിക്കാന്‍ രോഗനിര്‍ണ്ണയ പരിശോധന വേണമെന്ന നിര്‍ദേശം കേരളം മുന്നോട്ട് വെച്ചത് രോഗമുള്ളവരും രോഗമില്ലാത്തവരും ഒരേ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ രോഗമില്ലാത്തവര്‍ക്ക് കൂടി രോഗം പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നുവെന്ന് മന്ത്രി കെടി...

Read more

വീടിന്റെ ഇറയത്തിരുന്ന് മീന്‍ നന്നാക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: മീന്‍ നന്നാക്കുന്നതിനിടെ വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൂത്തോള്‍ വഞ്ചിക്കുളം ഗോഡൗണിനു സമീപം കളരിക്കല്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വത്സലയാണ് (71) മരിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് വത്സലയെ പുറത്തെടുത്തത്. ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം. വീടിന്റെ...

Read more

കൊവിഡ്; സൗദിയില്‍ ചികിത്സയില്‍ കഴിയവെ തൃശ്ശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസലോകത്ത് മരിച്ചു. തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സൗദി അറേബ്യയിലെ റിയാദിലാണ് മരണം....

Read more

മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല, പലപ്പോഴും പ്രതിഫലം പോലും കിട്ടിയില്ല, സിനിമകള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിച്ചിട്ടുണ്ട്; സുശാന്തിന്റെ മരണം ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ, ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ

യുവനടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത് രംഗത്ത്. സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനോഹരം എന്ന് പറയുന്നവരാണ് സുശാന്തിനെ മയക്കുമരുന്നിന് അടിമയാണെന്ന് എഴുതിപ്പിടിപ്പിക്കുന്നത്. അവര്‍ക്ക് മാപ്പ് നല്‍കാന്‍ ആവില്ലെന്ന് കങ്കണ പറയുന്നു....

Read more
Page 568 of 896 1 567 568 569 896

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.