Akshaya

Akshaya

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു

ചെന്നൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീന്‍ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് മരിച്ചത്. 22 വയസ്സായിരുന്നു. യുവാവ് മദ്യലഹരിയിലാണ് മീന്‍ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കെട്ടിടനിര്‍മാണ...

Read more

പ്രശസ്ത ഉറുദു കവി ഗുല്‍സാര്‍ ദേഹ്ലവി അന്തരിച്ചു, അന്ത്യം കൊറോണ ഭേദമായി വീട്ടിലെത്തി ഒരാഴ്ചക്കുള്ളില്‍

ന്യൂഡല്‍ഹി: പ്രശസ്ത ഉറുദു കവി ആനന്ദ് മോഹന്‍ സുത്ഷി ഗുല്‍സാര്‍ ദേഹ്ലവി അന്തരിച്ചു. 93 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലെത്തി ഒരാഴ്ചക്കുള്ളിലാണ് അന്ത്യം. ജൂണ്‍ ഒന്നിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച...

Read more

ശക്തമായ മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ്

കൊച്ചി; ഇന്ന് മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കുള്ള...

Read more

കോവിഡ്; സമ്പര്‍ക്കവ്യാപനമേറുന്നു, തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ഗുരുവായൂരില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തിവെച്ചു

തൃശ്ശൂര്‍: കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രധാന ആരാധനാലയങ്ങളായ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലും വിശ്വാസികള്‍ക്കും പ്രവേശനമുണ്ടാകില്ല. തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സമ്പര്‍ക്കവ്യാപനമേറുകയാണ്. വെള്ളിയാഴ്ച ജില്ലയില്‍ 14 പേര്‍ക്കാണ് രോഗം...

Read more

കോവിഡ് ദുരിതകാലത്ത് വൃദ്ധസദനത്തിലുള്ളവരെ പരിപാലിച്ച് മലയാളി നഴ്‌സ്, നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍

കാന്‍ബെറ: ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ആസ്‌ട്രേലിയയെ കോവിഡ് പ്രതിരോധത്തിന് നിസ്വാര്‍ത്ഥമായി സഹായിക്കുന്ന മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്കും ബംഗളൂരുവില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഡേവിഡ്...

Read more

കോവിഡ് വ്യാപനം രൂക്ഷം, രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു, മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read more

രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു, മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരം

മുംബൈ: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡില്‍ വിറങ്ങലിച്ച് കഴിയുകയാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞദിവസം മാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകള്‍...

Read more

ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്നു, ഭര്‍ത്താവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

ചെന്നൈ: കല്യാണം കഴിഞ്ഞ ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെന്നൈയിലാണ് സംഭവം. മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്....

Read more

ഗിര്‍വനത്തില്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചു, സന്തോഷം പങ്കുവെച്ച് മോഡി

അഹമ്മദാബാദ്: ഏഷ്യന്‍ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചതില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ ജനങ്ങള്‍ക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും മോഡി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഗിര്‍...

Read more

നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരുവുള്ളൂ എന്ന്, നിയമപരമായി മുന്നോട്ട് പോയ്‌ക്കോളൂ; അശ്ലീല പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് മകനെതിരെ രംഗത്തെത്തിയ ട്രാന്‍സ് വുമണ്‍ സീമ വിനീതിനോട് മാല പാര്‍വതി

കൊച്ചി: സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശവും നടത്തിയെന്നാരോപിച്ച് മകനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ ട്രാന്‍സ് വുമണ്‍ സീമ വിനീതിന് മറുപടിയുമായി നടി മാല പാര്‍വതി രംഗത്ത്. നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാന്‍ സാധ്യതയൊള്ളു എന്നാണ് അവര്‍ പറയുന്നത്. നിയമപരമായി മുന്നോട്ട്...

Read more
Page 569 of 892 1 568 569 570 892

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.