Akshaya

Akshaya

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്, പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്; ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവം വിവരിച്ച് സംവിധായകന്‍

തൃശ്ശൂര്‍: അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയപ്പോഴുണ്ടായ തന്റെ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി...

Read more

സ്‌കൂളിലെത്താന്‍ ദിവസവും സൈക്കിള്‍ ചവിട്ടിയത് 24 കിലോമീറ്ററുകളോളം, ഒടുവില്‍ കര്‍ഷകന്റെ മകള്‍ക്ക് പത്താംക്ലാസ് പരീക്ഷയില്‍ 98.7 ശതമാനം മാര്‍ക്കോടെ മിന്നും വിജയം, നാടിനൊന്നടങ്കം മാതൃക, അഭിനന്ദന പ്രവാഹം

ഭോപ്പാല്‍: ദിവസവും 24 കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി കഷ്ടപ്പെട്ട് വിദ്യാലയത്തിലെത്തിക്കൊണ്ടിരുന്ന കര്‍ഷകന്റെ മകള്‍ക്ക് പത്താംക്ലാസ് പരീക്ഷയില്‍ മിന്നും വിജയം. മധ്യപ്രദേശിലെ റോഷാനി ഭഡോരിയ എന്ന പെണ്‍കുട്ടിയാണ് 98.7 ശതമാനത്തോളം മാര്‍ക്ക് നേടി നാടിനൊന്നടങ്കം മാതൃകയായി മാറിയത്. ചമ്പല്‍ മേഖലയിലെ ഭിന്ദ് ജില്ലയിലുള്ള...

Read more

രണ്ടര മാസം കോമയില്‍, 102 ദിവസം ആശുപത്രിക്കിടക്കയില്‍, പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാരടക്കം പറഞ്ഞു, ഒടുവില്‍ അമ്പരപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരവ്, കോവിഡിനോട് പൊരുതി വിജയിച്ച് പാസ്റ്റര്‍

കൊച്ചി: ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി...

Read more

സിക്‌സ് പാക് ശരീരവുമായി മത്സ്യ വില്‍പന നടത്തുന്ന ചെറുപ്പക്കാരന്‍; മറ്റാരുമല്ല മിസ്റ്റര്‍ കേരള തന്നെ, ഇത് അതിജീവന പോരാട്ടം

കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ പൂട്ടുവീണ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ജിമ്മുകള്‍ ഉണ്ടായിരുന്നു. മൂന്നുമാസം പിന്നിട്ടിട്ടും ജിമ്മുകള്‍ തുറക്കാതെ വന്നതോടെ അതിജീവനത്തിനായി മീന്‍വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ് മുന്‍ മിസ്റ്റര്‍ കേരള സോണിക് ഗ്രെഷ്യസ്. സിക്‌സ് പാക് ശരീരവുമായി മത്സ്യ വില്‍പന നടത്തുന്ന ചെറുപ്പക്കാരന്‍...

Read more

എന്നെങ്കിലും കമ്മല്‍ ധരിക്കണം; കാതുകള്‍ നഷ്ടപ്പെട്ട അമൃതയുടെ ആഗ്രഹം ഇതാണ്, ജീവിത പരീക്ഷണങ്ങളില്‍ തളരാതെ ഒരു ആലപ്പുഴക്കാരി

ആലപ്പുഴ: ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു ഒളിച്ചോട്ടത്തിന് അമൃത തയ്യാറല്ലായിരുന്നു. പരീക്ഷണങ്ങളോടെല്ലാം പൊരുതി അവള്‍ ഇന്ന് ജീവിതത്തില്‍ വിജയിച്ചിരിക്കുകയാണ്. സമൂഹത്തിന് ഒന്നടങ്കം മാതൃകയായി തീരുകയാണ് ഈ ആലപ്പുഴക്കാരി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ അമൃതയ്‌ക്കൊരു അപകടം...

Read more

വിജയിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം, അര്‍ധരാത്രി മുഴുവന്‍ തിരച്ചില്‍, 21കാരന്‍ പിടിയില്‍

ചെന്നൈ; നടന്‍ വിജയിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. പോലീസ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിജയ്യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയോടെയാണ്...

Read more

മഞ്ഞായാലും മഴയായാലും പ്രശ്‌നമില്ല, റോഡിലൂടെ പോകുന്ന പോസ്റ്റുമാനെ കാത്തിരുന്ന് നായ, ഇത് ഒരു അപൂര്‍വ്വ സൗഹൃദം

വാഷിങ്ടണ്‍: ഉടമകളുമായി വളര്‍ത്തുമൃഗങ്ങള്‍ എപ്പോഴും നല്ല കൂട്ടായിരിക്കും. എന്നാല്‍ പലപ്പോഴും പുറത്തുള്ളവരെ അത്രത്തോളം അടുപ്പിച്ചെന്ന് വരില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി റോഡിലൂടെ പോകുന്ന ഒരു പോസ്റ്റ്മാനുമായി ദിവസങ്ങള്‍ക്കുള്ളില്‍ ചങ്ങാതിയായ ഒരു വളര്‍ത്തുനായയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. മിഷിഗണിലാണ് സംഭവം....

Read more

നിര്‍മ്മാതാക്കളെല്ലാം കൈയ്യൊഴിഞ്ഞു, വിനായകനുമായി ബന്ധപ്പെട്ട പ്രശ്‌നം ബാധിച്ചു, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ‘കരിന്തണ്ടന്‍’ വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായിക ലീല സന്തോഷ്

വിനായകനെ നായകനാക്കി ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്റെ ആദ്യ മലയാള ചലച്ചിത്രം 'കരിന്തണ്ടന്‍' പ്രഖ്യാപിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു. എന്നാല്‍ സിനിമ പ്രതീക്ഷ പോലെ ജനങ്ങളിലേക്കെത്തിക്കാന്‍ ലീലയ്ക്ക് കഴിഞ്ഞില്ല. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ...

Read more

അടച്ചുപൂട്ടല്‍ പ്രഖ്യാപനമാണ് ഏറ്റവും മോശം തീരുമാനം ; മോഡിക്കെതിരെ വിമര്‍ശനം, യോഗിയെയും പൊരിച്ച് ഉവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപനം കാരണം ജോലി നഷ്ടപ്പെട്ടത് രാജ്യത്തെ 10 കോടിയിലേറെ ആളുകള്‍ക്കാണെന്ന് രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. ഇത് ഏറ്റവും മോശം തീരുമാനമായിരുന്നുവെന്നും ഉവൈസി കുറ്റപ്പെടുത്തി. 'മോഡിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാതെ...

Read more

കോവിഡിനെ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ, അതല്ലേ ഹീറോയിസം, എത്രയും നേരത്തെ കോവിഡ് കിട്ടിയാല്‍ ആ ടെന്‍ഷന്‍ കഴിഞ്ഞു, ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട; പലരും പറയുന്നത് ഇങ്ങനെ, എന്നാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നതെന്ന് ഡോ ഷമീര്‍

കൊച്ചി: രാജ്യത്ത് കോവിഡിനെ തോല്‍പ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും ഊര്‍ജ്ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും നമ്മുടെ അറിവും നമ്മുടെ കയ്യിലുള്ള ആയുധങ്ങളും വിശാലമായിക്കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നതെന്ന് വ്യക്തമാക്കുകയാണ് ഡോ. വികെ ഷമീര്‍. ഒരു...

Read more
Page 566 of 920 1 565 566 567 920

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.