Akshaya

Akshaya

പ്രകൃതിയെ സംരക്ഷിക്കണോ?; ഇഐഎ 2020 കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള അവസാനദിനം ഇന്ന്, ഇതുവരെ ലഭിച്ചത് നാലരലക്ഷം കത്തുകള്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത പഠനം ( ഇഐഎ- 2020) കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള അവസരം ഇന്നുകൂടി. ഇന്ന് വൈകുന്നേരത്തോട് കൂടി സമയപരിധി അവസാനിക്കും. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്....

Read more

ഒടുവില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി, ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണിതെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തുമായുള്ള ഭിന്നത അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ പരാതികളെല്ലാം സച്ചിന്‍ പൈലറ്റ് വിശദമായി അവതരിപ്പിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു....

Read more

‘എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി’; നിരീക്ഷണത്തില്‍ കഴിയവെ ആറ്റില്‍ ചാടി മരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മറ്റുള്ളവര്‍ക്ക് രോഗം പകരാതിക്കാന്‍ ആറ്റില്‍ ചാടി മരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പേയാട് കാക്കുള്ളം റോഡ് ശിവകൃപയില്‍ ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിനാണ് (54) കോവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 'എന്നിലൂടെ ആര്‍ക്കും...

Read more

കോഴിക്കോട് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം, മൂന്നുദിവസത്തിനിടെ രോഗം ബാധിച്ചത് 36 പേര്‍ക്ക്, ആശങ്ക

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം. മൂന്നുദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു സമ്പര്‍ക്കവ്യാപന കേസുകള്‍ വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറല്‍...

Read more

‘അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു’; ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയ പൊതിച്ചോറിനുള്ളില്‍ ആ നൂറുരൂപ കാത്തുവെച്ചത് മേരി, കൈയില്‍ പണമുണ്ടായിട്ടല്ല അത് മനുഷ്യത്വമാണ്

.തോപ്പുംപടി: ചെല്ലാനത്തേക്ക് തയ്യാറാക്കിക്കൊടുത്ത പൊതിച്ചോറിനൊപ്പം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നൂറുരൂപ കൂടി നല്‍കിയ ഒരു സുമനസ്സിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താന്‍ പോലും ആഗ്രഹമില്ലാതിരുന്ന ആ നല്ല മനസ്സിനുടമയെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. കുമ്പളങ്ങിക്കാരി മേരിയാണ് മനുഷ്യത്വം മരിച്ചിട്ടില്ലെന്ന്...

Read more

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവംബര്‍ 16നു തുടങ്ങുന്ന തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും നടത്തുകയെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെത്തുന്ന ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും. ദേവസ്വം...

Read more

ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നു, ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണസന്ദേശം നിര്‍ത്തി ബിഎസ്എന്‍എല്‍

കോട്ടയ്ക്കല്‍: കേന്ദ്ര നിര്‍ദേശപ്രകാരം ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താനൊരുങ്ങി ബി.എസ്.എന്‍.എല്‍. ഈ ബോധവത്കരണ സന്ദേശങ്ങള്‍ പല സാഹചര്യങ്ങളിലും പ്രയാസമുണ്ടാക്കുന്നതായി ജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം...

Read more

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു...

Read more

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തികുറഞ്ഞു. ഇന്ന് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഈ മാസം 1 മുതല്‍ ഇന്നലെ വരെ 476 മില്ലീമിറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍...

Read more

കണ്‍മുന്നില്‍ പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം

തൃശ്ശൂര്‍ : ഇന്ന് സമൂഹമാധ്യമങ്ങളിലാകമാനം ചര്‍ച്ചാവിഷയമാണ് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥവാ ഇഐഎ(Environment Impact Assessment). ഇതേചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കണ്ടിരിക്കാം. എന്നാല്‍ എന്താണ് ഇഐഎ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുന്നതെന്നും എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍...

Read more
Page 495 of 893 1 494 495 496 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.