Akshaya

Akshaya

ആമിര്‍ഖാന്‍ ഹിന്ദുവിരുദ്ധന്‍, രാജ്യദ്രോഹി; തുര്‍ക്കി പ്രഥമ വനിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിദ്വേഷ പ്രചരണം

മുംബൈ: ഹിന്ദുവിരുദ്ധനെന്നും രാജ്യദ്രോഹിയെന്നും വിശേഷിപ്പിച്ച് ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെ വിദ്വേഷ പ്രചരണം. തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് ആമിര്‍ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം നടക്കുന്നത്. ആഗസ്റ്റ് 15നായിരുന്നു ഇസ്താംബൂളിലെ വസതിയിലെത്തി, പ്രഥമ വനിതയുമായി...

Read more

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ അദ്ദേഹം വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ...

Read more

എല്ലാവര്‍ക്കും വേണ്ടത് പണം, ഇപ്പോഴുള്ളവര്‍ക്ക് ഒന്നിനോടും ആത്മാര്‍ത്ഥതയില്ല; ഗാന്ധിജിയോട് പരിഭവം പറഞ്ഞ് മൂന്നാക്ലാസ്സുകാരന്‍, കത്ത്

കാസര്‍ഗോഡ്: ഗാന്ധിജിക്ക് കത്തെഴുതി കൊച്ചുമിടുക്കന്‍ ഹരിശങ്കര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം നടന്ന ആഘോഷങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ഹരിശങ്കറിന്റെ കത്ത് തുടങ്ങുന്നത്. അമ്മ സ്മിതാ സന്തോഷ് പങ്കുവെച്ച ഹരിശങ്കറിന്റെ കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മൂന്നാം ക്ലാസുകാരനായ ഹരിശങ്കറിന്...

Read more

കിടിലന്‍ ഡാന്‍സുമായി അഹാനയും സഹോദരിമാരും, വൈറലായി വീഡിയോ

നടന്‍ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. നാലുപെണ്‍മക്കളും മലയാളികള്‍ക്ക് ഇന്ന് സുപരിചിതരാണ്. സിനിമയില്‍ തിളങ്ങിയ അഹാനയ്ക്ക് പുറമെ സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. തങ്ങളുടെ സന്തോഷനിമിഷങ്ങളും ഫോട്ടോകളുമെല്ലാം നാല്...

Read more

എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ, ആരോഗ്യനിലയില്‍ അല്‍പ്പം പുരോഗതിയുണ്ടെന്ന് മകന്‍

ചെന്നൈ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ അല്‍പ്പം പുരോഗതിയുണ്ടെന്ന് മകന്‍ എസ്.പി. ചരണ്‍. അപ്പ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ചരണ്‍ വ്യക്തമാക്കി. എസ്.പി ബാലസുബ്രഹ്മണ്യത്തിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തികച്ചും...

Read more

പവര്‍ ബാങ്കിന് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് കിടിലന്‍ ഫോണ്‍, എടുത്തോളാന്‍ ആമസോണ്‍

മലപ്പുറം: ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും പണി കിട്ടിയിട്ടുണ്ട്. ഫോണ്‍ വാങ്ങിയവര്‍ക്ക് സോപ്പും, കരിങ്കല്ലുമൊക്കെ ലഭിച്ച കഥകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് മലപ്പുറത്ത് നടന്നത്. ്ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഓര്‍ഡര്‍...

Read more

കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് ഇന്ന് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യുവാക്കള്‍ തന്നെയാണ് രോഗവ്യാപനത്തിന് കാരണക്കാരാകുന്നതെന്നും ലോകാരോഗ്യസംഘടന പറയുന്നു. രോഗലക്ഷണങ്ങളില്ലാത്തതാണ് യുവാക്കളില്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയാതെ പോകുന്നത്. പൊതുവെ പ്രായമായവര്‍ക്കാണ് കോവിഡ് പെട്ടെന്ന് ബാധിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍....

Read more

20 വര്‍ഷം മുമ്പ് കാണാതായ സ്വര്‍ണത്തിന്റെ ജിമിക്കി കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ നാരായണിയമ്മ, നഷ്ടപ്പെടുമ്പോള്‍ വില 4000 തിരിച്ചുകിട്ടിയപ്പോള്‍ പവന് 40000

കാസര്‍കോട്: 20 വര്‍ഷം മുമ്പ് കാണാതായ പൊന്നുകൊണ്ടുള്ള ജിമിക്കിക്കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണി (85). കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്തു തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബേബിക്കും സംഘത്തിനുമാണ് കമ്മല്‍ ലഭിച്ചത്. നാരായണിയുടെ കല്യാണത്തിനു മാതാപിതാക്കള്‍ വാങ്ങിയ ജിമിക്കി...

Read more

സ്വന്തം ചിത്രമുള്ള കറന്‍സിയും പുറത്തിറക്കുന്നു, സ്വന്തം രാജ്യത്ത് പുതിയ ബാങ്ക് തുടങ്ങുമെന്നറിയിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി നിത്യാനന്ദ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: തന്റെ രാജ്യമായ കൈലാസത്തില്‍ 'റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരില്‍ പുതിയ ബാങ്ക് തുടങ്ങിയ വിവരം ഇന്ത്യയില്‍ നിന്നു കടന്നുകളഞ്ഞ ആള്‍ദൈവം നിത്യാനന്ദ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്...

Read more

ക്വാറന്റീന്‍ കഴിഞ്ഞ് പൊന്നോമനയെ കാണാന്‍ അമ്മയെത്തി, അമ്മയെ കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടി നെഞ്ചിലേക്ക് ചാഞ്ഞ് കണ്‍മണി, അതിമനോഹരമായ വീഡിയോ

തൃശ്ശൂര്‍: ലോകം ഒന്നടങ്കം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. നിരവധി പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഈ ദുരിതകാലം എത്രയും വേഗം അവസാനിക്കണേയെന്നാണ് ഇന്ന് ലോകജനത ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നത്. കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ മനസ്സിനെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകളും...

Read more
Page 496 of 901 1 495 496 497 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.