Akshaya

Akshaya

‘ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയത്’; വീണ്ടും നരേന്ദ്ര മോഡിയെ സ്തുതിച്ച് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. വന്‍ വിജയം നേടി വീണ്ടും അധികാരത്തില്‍ എത്തിയ മോഡിയെ വാഴ്ത്തി തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്...

Read more

ഒരുമയുടെ ഇഫ്താര്‍ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ്; പങ്കുചേര്‍ന്ന് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഒരുമയോടെ പങ്കുചേര്‍ന്ന് രാഷ്ട്രീയ കേരളം. നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ ഒരുക്കിയ ഇഫാതാര്‍ വിരുന്നില്‍ ഗവര്‍ണ്ണറും, മുഖ്യമന്ത്രി പിണറായി വിജയനും, മറ്റ് രാഷ്ട്രീയ നേതാക്കളും, മത മേലധ്യക്ഷന്മാരും, ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ പങ്കെടുത്തു....

Read more

ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി ലയനം; വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണത്തെക്കുറിച്ച് ചര്‍ച്ച ഇന്ന്. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും. യോഗത്തില്‍ അധ്യാപക സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി...

Read more

രാജിയില്‍ ഉറച്ച് രാഹുല്‍; പകരക്കാരന്‍ സച്ചിന്‍ പൈലറ്റ്?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ യോഗം ചേര്‍ന്നേക്കുമെന്ന് സൂചന. രാഹുലിന് പകരക്കാരനായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും...

Read more

ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന്; ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ

തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ വെബ്‌സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷാഫലത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് www.dhsekerala.gov.in, www.keralaresult.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Read more

ഐഎസ് ഭീഷണി; കേരളതീരത്ത് സുരക്ഷ ശക്തം; സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി ഐജി ജി ലക്ഷ്മണിനെ നിയോഗിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി സുരക്ഷാവിഭാഗം ഐജി ജി...

Read more

താന്‍ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണം തന്റെ വോട്ടുകള്‍ കുറച്ചു; എഎം ആരിഫ്

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം തന്റെ വോട്ടുകളുടെ എണ്ണം കുറയാന്‍ കാരണമായെന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ്. തനിക്ക് ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെങ്കിലും എണ്ണം കുറവായിരുന്നു...

Read more

രാജിക്കാര്യത്തില്‍ ഉറച്ച് നിന്ന് രാഹുല്‍; ഉചിതനായ മറ്റൊരാളെ കണ്ടെത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതെ രാഹുല്‍ഗാന്ധി. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകസമിതി ഇത് തള്ളുകയായിരുന്നു. എന്നാല്‍ രാഹുല്‍ രാജിവെയ്ക്കുമെന്നുള്ള തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്....

Read more

വിജയത്തിന് പിന്നില്‍ ശബരിമല; വിശ്വാസം സംരക്ഷിക്കാനായി പ്രത്യേകനിയമനിര്‍മ്മാണം കൊണ്ടുവരും; യുഡിഎഫിന്റെ വിജയത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങളില്ല വിനയത്തോടെ ഈ വിജയം ഉള്‍ക്കൊള്ളുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് ഇത്രയും വലിയ വിജയം നല്‍കിയത് ശബരിമലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതന്യൂനപക്ഷങ്ങള്‍ ഒപ്പം നിന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയോടുമുള്ള എതിര്‍പ്പും യുഡിഎഫിന് വന്‍ ഭൂരിപക്ഷം നേടി വിജയിക്കാന്‍...

Read more

കുടുംബപ്രശ്‌നം; കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

കൊച്ചി: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ഉദയ തൂങ്ങി മരിക്കുകയായിരുന്നു. എന്നും രാവിലെ വീടിന്റെ വാതില്‍ തുറക്കാറുള്ള ഉദയ പതിവില്‍...

Read more
Page 893 of 901 1 892 893 894 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.