Akshaya

Akshaya

ക്വാറന്റീന്‍ മുറി നൃത്ത ‘സദസ്സാക്കി’ അഞ്ജു, ദുബായില്‍ നിന്ന് നൃത്തച്ചുവടുകള്‍ കണ്ടുപഠിക്കുന്നത് 100ലേറെ ശിഷ്യന്മാര്‍

തൃശൂര്‍: വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുമ്പോഴും തന്റെ ശിഷ്യരുമായുള്ള നൃത്തബന്ധം മുറിയാതിരിക്കാന്‍ ക്വാറന്റീന്‍ മുറി നൃത്ത 'സദസ്സാക്കി' മാറ്റിയിരിക്കുകയാണു കലാമണ്ഡലം അഞ്ജു രഞ്ജിത്ത്. എന്നാല്‍ ശിഷ്യന്മാര്‍ ഇവിടെയല്ല, അവര്‍ അങ്ങു ദുബായിയിലാണ്. ഓണ്‍ലൈന്‍ വഴിയാണ് നൃത്തക്ലാസ്സുകള്‍. ദുബായില്‍ നിന്ന് 100 ശിഷ്യന്മാരാണ് ഈ...

Read more

ഔഷധ സാരികളുമായി മധ്യപ്രദേശ്, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് അവകാശവാദം, വില 3000രൂപ

ഭോപ്പാല്‍: പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാരികള്‍, കേട്ടാല്‍ തള്ളാണെന്ന് വിചാരിക്കരുത്, മധ്യപ്രദേശിലാണ് പ്രതിരോധ ശേഷി വര്‍ധിക്കുമെന്ന അവകാശവാദവുമായി ആയുര്‍വേദ സാരികള്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്. പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ വിവിധ ഘട്ടങ്ങളായി നടക്കുന്ന നിര്‍മാണ പ്രക്രിയയിലൂടെ സാരിയില്‍ ചേര്‍ക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. ആയുര്‍വസ്ത്ര...

Read more

15 വര്‍ഷമായി താമസിക്കുന്നത് വാടക ക്വാര്‍ട്ടേഴ്‌സുകളില്‍, ഒടുവില്‍ ഓട്ടോതൊഴിലാളിയെ തേടി ഭാഗ്യദേവതയെത്തി

മേലാറ്റൂര്‍: കാാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ തൊഴിലാളിക്ക്. മേലാറ്റൂര്‍ എടയാറ്റൂരിലെ തോണിക്കര മുഹമ്മദി(മാനു)നെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് മുഹമ്മദിന് ലഭിക്കുക. ടിക്കറ്റ് മേലാറ്റൂര്‍ എസ്ബിഐ ശാഖയിലേല്‍പ്പിച്ചു. മുഹമ്മദ് 15 വര്‍ഷമായി വാടക...

Read more

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാവും, അടിയന്തര സാഹചര്യം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ തേടി സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്. അടുത്ത മാസത്തോടെ കേരളത്തില്‍ പ്രതിദിനം 10,000- 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ കോവിഡ് ബ്രിഗേഡിലേക്ക് 18-50...

Read more

ബെന്‍സ് കാറിലെ കിളിക്കൂട്ടില്‍ കുഞ്ഞതിഥികളെത്തി, സന്തോഷം പങ്കുവെച്ച് ദുബായി കിരീടവകാശി

ദുബായ്: കിളികള്‍ക്ക് കൂടൊരുക്കി മുട്ടയിടാന്‍ സ്വന്തം ബെന്‍സ് കാര്‍ നല്‍കിയ ദുബായ് കിരീടാവകാശിയുടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം നിറഞ്ഞിരുന്നു. ഇപ്പോഴിതാ കിളിക്കൂട്ടിലെ മുട്ടകള്‍ വിരിഞ്ഞ് കിളിക്കുഞ്ഞുങ്ങള്‍ പുതിയ ലോകത്തേക്ക് എത്തിയ വിവരം സന്തോഷത്തോടെ പങ്കുവെച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍...

Read more

കോവിഡിനോട് മുന്നില്‍ നിന്ന് പൊരുതിയ എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു, സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തിന് നേതൃത്വം നല്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം...

Read more

എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം; ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ശേഷം നടത്തുന്ന പ്രസംഗത്തില്‍ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍...

Read more

നടി നിക്കി ഗല്‍റാണിക്ക് കോവിഡ്; തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങള്‍

മുംബൈ: തെന്നിന്ത്യന്‍ സിനിമാതാരം നിക്കി ഗല്‍റാണിക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളുള്ളതിനാല്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് ബാധിച്ച വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്....

Read more

സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല, സിനിമയില്‍ 42 വര്‍ഷം കഴിഞ്ഞിട്ടും ബീനയ്ക്ക് ദുരിതം മാത്രം

എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നായ, പി.പത്മരാജന്റെ 'കള്ളന്‍ പവിത്രനി'ലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം തിളങ്ങിയ 18 വയസ്സുകാരി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങിയെ മലയാളികള്‍ മറക്കില്ല. എന്നാല്‍ സിനിമയില്‍ പിന്നീട് ബീനയെ ഭാഗ്യം...

Read more

ഒമ്പത് മണിക്ക് പ്രഭാത ഭക്ഷണവും ചായയും, ഉച്ചയ്ക്ക് ചോറും സാമ്പാറും തോരനും, നാലുമണിക്ക് കാപ്പി പിന്നെ ചപ്പാത്തിയും കറിയും; ആശുപത്രിയിലെ കോവിഡ് അനുഭവം പങ്കുവെച്ച് ആനി ജോണ്‍

തൃശ്ശൂര്‍: 'ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തു വയ്ക്കണം. ഏഴു മണിയാകുമ്പോള്‍ ആംബുലന്‍സ് വരും' കോവിഡ് പോസിറ്റീവാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ആകെ തളര്‍ന്നുപോയിരുന്നു, പിന്നെ ധൈര്യം നല്‍കി കൂടെ നിന്നത് കുടുംബമാണ്' കോവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ആനി ജോണ്‍....

Read more
Page 493 of 893 1 492 493 494 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.