Akshaya

Akshaya

കാര്യം മാമനൊക്കെയാണ്, പക്ഷേ മാമ എന്ന് വിളിക്കുന്നതിനേക്കാള്‍ ‘ചേട്ടാ’ എന്ന് വിളിക്കുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം; സഹോദരിയുടെ മകന്‍ പറയുന്നു

മലയാള സിനിമയിലെ അറുപത് കഴിഞ്ഞ ചെറുപ്പക്കാരനാണ് മമ്മൂട്ടി. പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് ആരാധകരൊന്നടങ്കം മമ്മൂട്ടിയുടെ സൗന്ദര്യത്തെ വാഴ്ത്തി പറയുന്നു. കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയ ഒന്നടങ്കം ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. സൗന്ദര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മമ്മൂക്കയുടെ...

Read more

അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്, ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം

ബീജിങ്: ചൈനയിലെ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍. കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. ജലനിരപ്പ് ഡാമിന്റെ ശേഷിയിലും അധികമായി ഉയര്‍ന്നാല്‍ വന്‍ ദുരന്തമായിരിക്കും ചൈനയെ കാത്തിരിക്കുന്നത്. 175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍...

Read more

രണ്ടു ഡോസ്, വില 500 രൂപ, കോവി ഷീല്‍ഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലേക്ക്, പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്ക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

കൊച്ചി: കോവി ഷീല്‍ഡ് വാക്‌സീന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വിജയിച്ചാല്‍ വാക്‌സിന്‍ ഡിസംബറില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി നമ്പ്യാര്‍. കോവി ഷീല്‍ഡ് വാക്‌സീന്‍ കുത്തിവയ്‌ക്കേണ്ടി വരിക രണ്ടു ഡോസാണ്. ആദ്യ...

Read more

വായ്പയെടുത്ത് 8ലക്ഷത്തിന്റെ ടാക്‌സി കാര്‍ വാങ്ങി, കോവിഡ് വില്ലനായതോടെ ഓട്ടമില്ല, കാറ് ചിപ്‌സ് കടയാക്കി ജമീല്‍ മുഹമ്മദ് ഫൈസി, അതിജീവനപോരാട്ടം

പെരുമ്പാവൂര്‍: കാറില്‍ ചിപ്‌സ് വില്‍പന നടത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ശ്രമത്തിലാണ് ഫൈസി. കോവിഡ് പ്രതിസന്ധിയിലായതോടെയാണ് ജമീല്‍ മുഹമ്മദ് ഫൈസി തന്റെ ടാക്‌സി കാര്‍ ചിപ്‌സ് കടയാക്കി മാറ്റിയത്. ദിവസം 3025 പായ്ക്കറ്റുകള്‍ വിറ്റാല്‍ 500 രൂപയോളം കിട്ടും. കണ്ടന്തറ...

Read more

കോഴിക്കോട് എലിപ്പനി മരണം; മരിച്ചത് നിപ കാലത്തും മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത ശുചീകരണ തൊഴിലാളി

കോഴിക്കോട്: കോഴിക്കോട് ഒരു എലിപ്പനി മരണം. മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. നടക്കാവ് സ്വദേശിനി സാബിറ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ആഴ്ച വരെ സാബിറ മെഡിക്കല്‍ കോളേജിലെ...

Read more

വീട്ടില്‍ പോയിട്ട് രണ്ട് മാസത്തിലധികമായി, ഓഫീസില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ പോലും മാസ്‌ക് ഉപയോഗിക്കാറുണ്ട്, മറ്റുള്ളവരോട് പിന്തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും താനും പിന്തുടരാറുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷയ്ക്കായി രാപകലില്ലാതെ പോരാടുകയാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഇടക്കിടെ ഓര്‍മ്മപ്പെടുത്താറുമുണ്ട്. മറ്റുള്ളവരോട് പിന്തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും താനും പിന്തുടരാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ്...

Read more

വരന്‍ മലപ്പുറത്ത് വീട്ടില്‍, വധു സൗദിയില്‍ ഫ്‌ളാറ്റില്‍, കോവിഡ് കാലത്ത് മറ്റൊരു ഓണ്‍ലൈന്‍ വിവാഹം കൂടി, 11 രാജ്യങ്ങളില്‍ നിന്നും വിവാഹം ലൈവായി കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും

മലപ്പുറം: കോവിഡ് കാലത്ത് ഒരു ഓണ്‍ലൈന്‍ വിവാഹം കൂടി. വരന്‍ മലപ്പുറത്ത് നിന്നും വധു സൗദിയില്‍ നിന്നും ഓണ്‍ലൈനിലെത്തിയാണ് നിക്കാഹ് നടന്നത്. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി സുഹൃത്തുക്കളും ബന്ധുക്കളും ലൈവായി കല്യാണം കൂടി. നിക്കാഹ് സമയത്ത് വരന്‍ മുഹമ്മദ് നിയാസും അടുത്ത...

Read more

മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണം, അവിടെ ബിജെപിയില്ല, മതസൗഹാര്‍ദത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്, സ്വന്തമായി പാര്‍ട്ടിയുണ്ടാക്കണം, ബിജെപിക്കെതിരെ പോരാടണം; ആഹ്വാനം ചെയ്ത് സാക്കിര്‍ നായിക്ക്

ക്വാലാലംപൂര്‍: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സംഘടിച്ച് ബിജെപിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. . കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നും നായിക്ക് പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാക്കിര്‍ നായിക്ക്...

Read more

നാട്ടിലേക്ക് വരാന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് പണം കടംവാങ്ങി, വായ്പ നല്‍കിയയാളെ തേടിപ്പിടിച്ച് കടംവീട്ടാനെത്തി മക്കള്‍

തിരൂരങ്ങാടി: 35 വര്‍ഷം മുമ്പ് പിതാവ് കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ വായ്പ നല്‍കിയയാളെ തേടിപ്പിടിച്ച് മക്കളെത്തി. കല്‍പകഞ്ചേരി സ്വദേശി പരേതനായ കക്കിടിപ്പറമ്പത്ത് അബ്ദുറഹ്മാന്റെ (60) മക്കളാണ് പിതാവിന് പണം വായ്പ നല്‍കിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി മദാരി അബ്ദുറഹ്മാന്‍കുട്ടി ഹാജിയെ...

Read more

ബിജെപി മുന്നേറുന്നു, കോണ്‍ഗ്രസ് പൊളിച്ചുപണിയണം, മുഴുവന്‍ സമയ അധ്യക്ഷ വേണം; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ അധ്യക്ഷ വേണമെന്നും അടിമുടി മാറ്റം വേണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി...

Read more
Page 492 of 904 1 491 492 493 904

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.