Akshaya

Akshaya

മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം തികച്ചും വ്യക്തിപരം; പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മഞ്ചേശ്വരത്തു മത്സരിക്കുന്നില്ലെന്ന് നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം....

Read more

കൗതുകത്തോടെ നോക്കി നിന്നു; ഒടുവില്‍ പാത്രത്തില്‍ നിന്ന് ചാടിയ മത്സ്യം കുട്ടിയുടെ തൊട്ടയില്‍ കുടുങ്ങി; വിദഗ്ദമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

കൊച്ചി:നാലുവയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ജീവനുള്ള മത്സ്യത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍.പറവൂരിലാണ് സംഭവം. മത്സ്യം തൊണ്ടയില്‍ കുടിങ്ങയതോടെ രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നങ്ക് ഇനത്തില്‍പ്പെട്ട മത്സ്യമാണ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. കറിവെയ്ക്കാനായി വീട്ടില്‍ കൊണ്ടുവന്ന മത്സ്യത്തെ ജീവനുള്ളതിനാല്‍ പാത്രത്തിലാക്കി വെച്ചതായിരുന്നു....

Read more

കുടുംബ വഴക്ക്; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

ഇടുക്കി: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശിനിയും നാല്‍പ്പത്തിയെട്ടുവയസ്സുകാരിയുമായ റെജീനയെയാണ് ഭര്‍ത്താവ് മുത്തയ്യ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടി. റെജീനയും ഭര്‍ത്താവും തമ്മില്‍ ഏറെ നാളായി വഴക്കിലായിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്...

Read more

എല്ലാം സഹിക്കാം പക്ഷേ ഈ ‘ഉള്ളി ഉള്ളീ’ന്നുള്ള വിളിയുണ്ടല്ലോ..; ട്രോളുകളെക്കുറിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: 'ഉള്ളി ഉള്ളി' എന്നുള്ള വിളി തന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നിത്യേനെ തനിക്കെതിരെ വരുന്നത് നിരവധി ട്രോളുകളാണ്. അതെല്ലാം സഹിക്കാം പക്ഷേ 'ഉള്ളി സുര' എന്ന പ്രയോഗം തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുവെന്ന് ഒരു...

Read more

‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല സാര്‍ .. ഇയാള്‍ വേറെ ലൈനാണ് ..!’; വിനായകനെ പിന്തുണച്ച് മിഥുന്‍ മാനുവല്‍ തോമസ്

നടന്‍ വിനായകന് പൂര്‍ണ്ണപിന്തുണയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടന്ന വംശീയ സൈബര്‍ ആക്രമണങ്ങളില്‍ താരത്തിന് പിന്തുണയര്‍പ്പിച്ചു കൊണ്ടാണ് മിഥുന്‍ എത്തിയത്. ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ വിനായകന്...

Read more

നെയ്മറിനെതിരെ ലൈംഗിക പീഡന ആരോപണം; ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്ന് യുവതി; ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമെന്ന് പിതാവ്

റിയോ ഡി ജനീറോ: പ്രശസ്ത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാരീസ് സെന്റ് ജെര്‍മന്റെ...

Read more

14,000 മുതല്‍ 48,000 രൂപ വരെ; കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ അവധിക്കാലം അവസാനിക്കുന്നതോടെയാണ് നിരക്ക് കുത്തനെ ഉയര്‍ന്നത്. സാധാരണ 6,000 മുതല്‍ 12,000 രൂപവരെയായിരുന്ന ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ ഇത് 14,000 മുതല്‍ 48,000 രൂപ വരെയായാണ്...

Read more

മമതയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ലക്ഷ്യം; ജയ് ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ്കാര്‍ഡുകളയച്ച് ബിജെപി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ജയ് ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ്കാര്‍ഡുകളയച്ച് ബിജെപി. ജയ് ശ്രീ റാം വിളിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബംഗാള്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്...

Read more

മോഡി സര്‍ക്കാരിലെ 58 മന്ത്രിമാരില്‍ 51 പേരും കോടീശ്വരര്‍; പ്രധാനമന്ത്രി പട്ടികയില്‍ നാല്‍പ്പത്തിയാറാമത്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിലെ 58 മന്ത്രിമാരില്‍ 51 പേരും കോടീശ്വരരെന്ന് റിപ്പോര്‍ട്ട്. സന്നദ്ധസംഘടനകളായ നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു), അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്നിവയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലാണ്...

Read more

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണ്മാനില്ല; കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അച്ഛന്‍

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛന്‍. പതിനേഴ് വയസുള്ള തന്റെ മകള്‍ വിഷ്ണുപ്രിയയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആഭ്യര്‍ത്ഥിച്ച് ശിവാജി എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശിവാജി പറയുന്നു. ഷൊര്‍ണ്ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനിലാണ്...

Read more
Page 904 of 917 1 903 904 905 917

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.