Akshaya

Akshaya

പേര് ഷാനവാസ് സിഎം, കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോള്‍ ‘ഷാനവാസ് മുഖ്യമന്ത്രി’, രണ്ടാം ഡോസ് സ്വീകരിക്കുമ്പോള്‍ ‘സ്ഥാനക്കയറ്റം’ ഉണ്ടാകുമോ എന്ന് കമന്റ്

കങ്ങഴ: പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇൗ നിര്‍ദേശം പാലിച്ച് കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ച ഷാനവാസ് തനിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടി....

Read more

ഈശോ സിനിമയുടെ പേര് മാറ്റണമെന്ന് പിസി ജോര്‍ജ്, അപ്പോ ജോര്‍ജിന്റെ പേരു വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്നതായിരിക്കും ജോര്‍ജേ ആവശ്യപ്പെടുക? എന്ന് എസ് സുധീപ്; രൂക്ഷപരിഹാസം

തൃശ്ശൂര്‍: ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ ദിവസങ്ങളായി വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി പേര്‍...

Read more

കരിപ്പൂര്‍ വിമാനാപകടത്തിന് ഒരു വയസ്സ്; ദുരന്തത്തിന്റെ നടുക്കം മാറാതെ ഇന്നും രക്ഷപ്പെട്ട യാത്രക്കാര്‍, നഷ്ടപരിഹാരം കിട്ടാതെ പകുതിയിലേറെപ്പേര്‍

മലപ്പുറം: കരിപ്പൂരില്‍ നടന്ന വിമാനാപകടം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 184 യാത്രക്കാരില്‍ 21 പേരാണ് മരണപ്പെട്ടത്. പൈലറ്റും സഹപൈലറ്റും അപകടത്തില്‍ മരിച്ചു. പറന്നിറങ്ങിയ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കരിപ്പൂരില്‍ അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നഷ്ടപരിഹാരം...

Read more

പത്രം എടുക്കാനായി കട തുറന്നു, വ്യാപാരിക്ക് 2000 രൂപ പിഴയിട്ട് പോലീസ്, പത്രം വീട്ടില്‍ വരുത്തണമെന്ന് ഉപദേശം, എണ്‍പതുവയസിന്റെ പക്വതയില്ലെന്ന് ആക്ഷേപവും, പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദേവരാജന്‍

കടയ്ക്കല്‍: പത്രം എടുക്കാനായി കട തുറന്നപ്പോള്‍ പോലീസ് പിഴ ചുമത്തിയെന്ന് വ്യാപാരി. കൊല്ലം കടയ്ക്കല്‍ പൊലീസിനെതിരെയാണ് വ്യാപാരിയുടെ പരാതി. എണ്‍പതുകാരനായ ദേവരാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്കിയത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സിഐ മോശമായി പെരുമാറിയെന്നും ദേവരാജന്റെ പരാതിയില്‍ പറയുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍...

Read more

അച്ഛനില്ലാത്തവളാകുക എന്നത് അന്നൊക്കെ വലിയ അപമാനമായിരുന്നു, അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു, അച്ഛനുണ്ടെങ്കില്‍ മാത്രമല്ല, അമ്മ മാത്രമെങ്കിലും മക്കള്‍ വളരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാന്‍.; വികാരനിര്‍ഭരമായ കുറിപ്പ്

തൃശ്ശൂര്‍: അച്ഛനില്ലാതെ തന്നെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് വളര്‍ത്തിയ അമ്മയെക്കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് അന്‍സി വിഷ്ണു. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ആരുടെയും തണലില്ലാതെ അമ്മ തന്നെ വളര്‍ത്തിയെന്ന് അന്‍സി കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വികാരനിര്‍ഭരമായ കുറിപ്പ് അന്‍സി പങ്കുവെച്ചത്. അമ്മയ്ക്ക് ഒരു പുരുഷനും...

Read more

കടയുടെ മുന്നില്‍ ഏഴുപേര്‍ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴയിട്ട് പോലീസ്, 2000 വരുമാനം ലഭിക്കണമെങ്കില്‍ മൂന്നു ദിവസമെങ്കിലും കട തുറക്കണമെന്ന് കടയുടമ, കച്ചവടം പ്രതിസന്ധിയിലായതിനാല്‍ പിഴ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥന

പാലക്കാട്: കടയുടെ മുന്നില്‍ ആളുകള്‍ നിന്നതിന്റെ പേരില്‍ പലചരക്ക് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴ ചുമത്തി പോലീസ്. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പലച്ചരക്ക് കട നടത്തുന്ന നറുക്കോട് സ്വദേശി അബ്ബാസില്‍ നിന്നും പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയത്. കടയുടെ മുന്നില്‍...

Read more

കൈകളില്‍ മുറിവുകള്‍, തൊലി ഉരഞ്ഞ് പൊട്ടി, ചുണ്ടുകള്‍ നീലിച്ചും നാവ് കറുത്ത നിറത്തിലുമായിരുന്നു; നംഗലില്‍ പിഞ്ചുബാലിക ക്രൂരപീഡനത്തിന് ഇരയായതായി അമ്മയുടെ വെളിപ്പെടുത്തല്‍, പുരോഹിതനടക്കം മൂന്നുപേര്‍ പിടിയില്‍

പഞ്ചാബ്: നംഗലില്‍ പിഞ്ചുബാലിക മരിച്ചത് ക്രൂരപീഡനത്തിന് ഇരയായതിന് ശേഷമെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. മകളുടെ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും തൊലി ഉരഞ്ഞ് പൊട്ടിയിരുന്നതായും അമ്മ പറയുന്നു. ചുണ്ടുകള്‍ നീലിച്ചും നാവ് കറുത്ത നിറത്തിലുമാണ് കിടന്നതെന്നും അമ്മ വെളിപ്പെടുത്തി. മകളുടെ മരണവിവരം അറിയിക്കാന് പൊലീസിനെ...

Read more

അതിശക്തമായ മഴ, നിറഞ്ഞൊഴുകിയ ഡാം തുറന്നുവിട്ടു, കുത്തൊഴുക്കില്‍ പാലങ്ങള്‍ ഒലിച്ചുപോയി, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഭോപ്പാല്‍: കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. നിറഞ്ഞൊഴുകിയ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെയുണ്ടായ കുത്തൊഴുക്കിലാണ് പാലങ്ങള്‍ ഒലിച്ചുപോയത്. പാലം തകര്‍ന്നുവീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണിഘേദ ഡാമം തുറന്നുവിട്ടതോടയാണ് പാലം തകര്‍ന്നത്. മണിഘേദ...

Read more

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിപ്പ്, അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ വീണ്ടും അറസ്റ്റില്‍

കോഴിക്കോട്: ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് രാമനാട്ടുകരയില്‍ താമസിക്കുന്ന വിപിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ്...

Read more

വിവാഹമെന്ന മോഹം പൊലിഞ്ഞു, കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി തള്ളി, ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുവാദം തരില്ലെന്ന് കോടതി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിയെ വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയും കോടതി തള്ളി. ഇരയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടെന്നും...

Read more
Page 306 of 893 1 305 306 307 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.