Akshaya

Akshaya

ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍, ജോലിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍

പാലക്കാട്: ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ ജീവനൊടുക്കിയ നിലയില്‍. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണിയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പൊന്നുമണിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം. ലൈറ്റ് ആന്‍ഡ്...

Read more

കനത്ത മഴ, ഇരുനില വീട് തകര്‍ന്ന് അയല്‍വീട്ടില്‍ തങ്ങിനിന്നു, അയല്‍വാസികളുടെ ഇടപെടലില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് അമ്മയും മകളും, നടുക്കം മാറാതെ നാട്ടുകാര്‍

കൊച്ചി: കനത്ത മഴയ്ക്കിടെ വീടു ചെരിഞ്ഞ് വീണു. കളമശ്ശേരിയിലാണ് സംഭവം. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് തകര്‍ന്നത്. വീട് പൂര്‍ണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുകയാണിപ്പോള്‍. വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇരുനില വീടു തകരുന്നതു ശ്രദ്ധയില്‍ പെട്ട...

Read more

കുത്തനെ മുകളിലേക്ക്, കോഴിവില കുതിച്ചുയരുന്നു, ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വരുമെന്ന് ഹോട്ടലുടമകള്‍

കൊച്ചി: സംസ്ഥാനത്തു കോഴി വില ദിനംപ്രതി കുതിച്ചുയരുകയാണ്. കിലോയ്ക്ക് 200 കടന്നിരിക്കുകയാണ്. കോഴി വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍. രണ്ടാഴ്ചകൊണ്ട് കേഴി വില ഇരട്ടിക്കടുത്ത് വര്‍ദ്ധിച്ചെന്നും വില വര്‍ദ്ധനവ് തടഞ്ഞില്ലെങ്കില്‍ ഹോട്ടലുകളില്‍...

Read more

സ്‌കൂട്ടറില്‍ കറങ്ങിനടന്ന് സ്ത്രീകള്‍ക്കുമുന്നില്‍ നഗ്നതാപ്രദര്‍ശനം, ശരീരത്തില്‍ കയറിപ്പിടിക്കുന്നതും പതിവ്; വിരുതനെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍

കോഴിക്കോട് : സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീ നല്‍കിയ...

Read more

വിളിച്ചാലും ഉണരില്ല, ഒന്നുറങ്ങിയാല്‍ പിന്നെ ഉറക്കമുണരുന്നത് 25 ദിവസങ്ങള്‍ക്ക് ശേഷം, വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന മനുഷ്യന്‍, അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

ഒരു വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന മനുഷ്യന്‍, കേള്‍ക്കുമ്പോള്‍ അങ്ങനെയൊരാള്‍ ഉണ്ടാകുമോയെന്ന് അതിശയം തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാള്‍ നമ്മുടെ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടെന്നത് സത്യം തന്നെയാണ്. രാജസ്ഥാനിലെ നഗൗര്‍ സ്വദേശിയായ പുര്‍ഖരം എന്ന 42കാരനാണ് വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ആ മനുഷ്യന്‍....

Read more

ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് വാശിപിടിച്ച് യുവതി, രണ്ടാമത്തെ കാമുകിയുടെ സഹായത്തോടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കായലില്‍ തള്ളി യുവാവ്, കൊലപാതകം ശാരീരിക ബന്ധത്തിനിടെ, അറസ്റ്റ്

മങ്കൊമ്പ്: ആറ് മാസം ഗര്‍ഭിണിയായ യുവതിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് സ്വദേശി അനിതയെയാണ് പള്ളാത്തുരുത്തിക്ക് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയല്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു....

Read more

‘രാത്രി വീടിന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകള്‍, മറ്റുള്ളവരെ സുഖിപ്പിക്കാന്‍ ഇറങ്ങുന്നവര്‍’; സൗമ്യയെ ഗോവിന്ദച്ചാമി കൊന്നത് 9 മണി കഴിഞ്ഞു പുറത്തിറങ്ങിയതിനാലെന്ന് മതപ്രഭാഷകന്‍, സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഇസ്ലാമിക മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണം നടത്തിയ മതപുരോഹിതന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ്...

Read more

വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് പ്രണയിച്ചയാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം, പിന്നാലെ മതംമാറ്റം; ഒടുവില്‍ പണക്കൊതിയനായ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരപീഡനം, ജീവനൊടുക്കി യുവതി

ലക്‌നൗ: വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ മതം മാറിയ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. കിര്‍തി ജെയിന്‍ എന്ന യുവതിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. 3 വര്‍ഷം മുന്‍പാണ് ജൈനമതക്കാരിയായ കിര്‍തി...

Read more

ഭാര്യയും കുഞ്ഞും വരുന്ന വിവരം അറിഞ്ഞ് വീടും പൂട്ടി ഭര്‍ത്താവ് പോയി, പെരുമഴയത്ത് യുവതിയും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞും താമസിക്കുന്നത് സിറ്റൗട്ടില്‍

പാലക്കാട് : യുവതിയും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞും താമസിക്കുന്നത് വീടിന്റെ സിറ്റൗട്ടില്‍. ഭര്‍ത്താവു വീട്ടില്‍ കയറ്റാത്തതിനാലാണ് ഒരാഴ്ചയായി യുവതിയും പെണ്‍കുഞ്ഞും വീടിന്റെ സിറ്റൊട്ടില്‍ കഴിയുന്നത്. പാലക്കാടാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മനു കൃഷ്ണന് (31) എതിരെ ഗാര്‍ഹിക പീഡന...

Read more

വിവാഹം കഴിഞ്ഞ് മാസങ്ങളായപ്പോഴേക്കും കുടുംബപ്രശ്‌നം; സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24കാരി വീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കി

നേമം: യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാപ്പനംകോട് പണ്ടാരവിള അനിഴം വീട്ടില്‍ വി.രാജ്കുമാറിന്റെയും ഗീതകുമാരിയുടെയും മകള്‍ ആതിരയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്നു ആതിര. വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടിന്റെ കുളിമുറിയിലാണ് ആതിരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 16-നായിരുന്നു ആതിരയുടെ...

Read more
Page 307 of 887 1 306 307 308 887

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.