Akshaya

Akshaya

‘സല്യൂട്ട് ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല, പ്രായമുള്ളവരെ കണ്ടാല്‍ ബഹുമാനിക്കണം, അത് ഗുരുത്വമാണ്’; സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍

തൃശ്ശൂര്‍: പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും കെബി ഗണേഷ് കുമാര്‍. ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് രംഗത്തെത്തിയതാണ് കെ ബി ഗണേഷ് കുമാര്‍. സല്യൂട്ട് ചെയ്യുന്നത്...

Read more

നാര്‍ക്കോട്ടിക് എന്ന വൃത്തികെട്ട വാക്കുകളൊന്നും തന്റെ അടുത്ത് ഉപയോഗിക്കരുത്, തീവ്രവാദം എന്നു പറയുമ്പോഴേക്കും അത് ഞങ്ങളെയാണെന്ന് ഒരു മതവിഭാഗം പറഞ്ഞാല്‍ എന്ത് ചെയ്യാനാകും?; സുരേഷ് ഗോപി

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടി വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒരു മതത്തെ പറ്റിയും ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടില്ല....

Read more

‘കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെയും കൊല്ലും’; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്, പോലീസിന് കൈമാറി

കൊല്ലം: കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക്...

Read more

‘മേയറല്ല, എംപിയാണ്, ശീലങ്ങള്‍ മറക്കരുത്’; തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിപ്പ് സുരേഷ് ഗോപി

തൃശ്ശൂര്‍: തന്നെ കണ്ടിട്ടും മൈന്‍ഡ് ചെയ്യാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം പി. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി ഒല്ലൂര്‍ എസ്‌ഐ യെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്. തന്നെ കണ്ടിട്ടും ജീപ്പില്‍...

Read more

”റംസാന്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വീടുകളിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് ലൗ ജിഹാദിന് വേണ്ടി, ലൗ ജിഹാദ് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ”: വര്‍ഗീയത വിളമ്പി താമരശേരി രൂപതയുടെ കൈപുസ്തകം

കോഴിക്കോട്: പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്തുന്നുണ്ടെന്ന് താമരശേരി രൂപതയുടെ കൈപുസ്തകം. വര്‍ഗീയ പരാമര്‍ശങ്ങളും വിചിത്രവാദങ്ങളുമാണ് പുസ്തകത്തിലുള്ളത്. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും പുസ്തകത്തില്‍ പറയുന്നു. റംസാന്‍, ഈദ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വീടുകളിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് ലൗ ജിഹാദിന്...

Read more

‘കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്’ ; വീണ്ടും വൈറലായി ഫാദര്‍ ജെയിംസ് പനവേലിലിന്റെ പ്രസംഗം

കോട്ടയം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ വിശ്വാസികളെ ചിന്തിപ്പിക്കുന്ന പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സത്യദീപം അസോസിയേറ്റ് എഡിറ്റര്‍ ഫാദര്‍ ജെയിംസ് പനവേലില്‍. അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്'...

Read more

ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി, മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും വാഗ്ദാനം; ‘ ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന്’ മറുപടി നല്‍കി ഫാത്തിമ, നിരാശ

തൃശ്ശൂര്‍: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നീന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി എംപി. എന്നാല്‍ സുരേഷ് ഗോപിയെ നിരാശനാക്കുന്ന മറുപടിയായിരുന്നു ഫാത്തിമ സുരേഷ് നല്‍കിയത്. ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയെ സുരേഷ് ഗോപി...

Read more

ഓടിച്ചെന്ന് മൈക്കെടുത്ത് ബിഷപ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല താന്‍, ആവശ്യപ്പെട്ടാല്‍ മോഡിയെ അറിയിക്കാം; സുരേഷ് ഗോപി

തൃശ്ശൂര്‍: പാലാ ബിഷപ്പിന്റെ ലവ് ജിഹാദ്,നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ''ബിഷപ്പു വഴിയാണ് ജനതയുടെ പ്രശ്‌നം വരുന്നതെങ്കില്‍ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവര്‍ ആവശ്യപ്പെടണം അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല...

Read more

കോടികളേക്കാള്‍ വില പറഞ്ഞ ആ വാക്കിന്; ലോട്ടറി വില്‍പനക്കാരി സ്മിജയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി ആറു കോടി ബംപറടിച്ച ചന്ദ്രന്‍

കൊച്ചി: കോടികളുടെ സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് ഉടമയെ ഏല്‍പ്പിച്ച ചുണങ്ങംവേലിയിലെ ലോട്ടറി വില്‍പനക്കാരി സ്മിജ കെ.മോഹനന്, ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കി ബംപറടിച്ച കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രന്‍. പറഞ്ഞ വാക്കിന് ആറു കോടിയേക്കാള്‍ വില നല്‍കിയതിനാണ് സ്മിജയ്ക്ക് ചന്ദ്രന്റെ...

Read more

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതി, കോണ്‍ഗ്രസില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് ലതിക സുഭാഷ്

തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് പിന്നാലെ കെപി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായെന്നും വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍കുമാറിന്റെ രാജി. പാര്‍ട്ടിയില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട്...

Read more
Page 305 of 901 1 304 305 306 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.