Akshaya

Akshaya

‘ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയത് മികച്ച സംഭാവന’; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോഡിക്ക്

ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിച്ച് ഭൂട്ടാന്‍ രാജാവ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കാണ് ഓര്‍ഡര്‍ ഓഫ് ദി...

Read more

ഉറക്കത്തിനിടെ ശ്വാസതടസ്സം, പിന്നാലെ കുഴഞ്ഞുവീണു, പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു നാജില്‍. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍...

Read more

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെടാനുള്ള നീക്കത്തില്‍ ബിജെപി, പകരക്കാരനെ കണ്ടെത്താനാവാതെ ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉടന്‍ വിചാരണക്കോടതിയില്‍ ഹാജരാക്കും. അതിനിടെ കെജ്രിവാളിന്റെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. സംസ്ഥാന ഭരണ സംവിധാനം തകര്‍ന്നുവെന്ന് ഉന്നയിച്ച ബിജെപി കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി...

Read more

ഭാര്യയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോകവെ ബൈക്കപകടം, 40കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ മുട്ടയ്ക്കാട് സ്വാതി ഭവനില്‍ കുമാര്‍ (40) ആണ് മരിച്ചത്. ഡോക്ടറെ കാണാനായി ഭാര്യ സരിതയുമായി ടൗണിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30...

Read more

കൊടുംചൂടില്‍ ആശ്വാസമേകാന്‍ മഴ വരുന്നൂ, ഈ 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടുംചൂടില്‍ വെന്തുരുകുകയാണ് സംസ്ഥാനം. ഇതിനിടെ അല്‍പ്പം ആശ്വസമായി വേനല്‍ മഴയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്....

Read more

മദ്യ നയ കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വിവാദമായ മദ്യ നയ കേസിലാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. വസതിക്ക് പുറത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍....

Read more

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കുള്ളില്‍ ഡ്രൈവര്‍ കുത്തേറ്റ നിലയില്‍, ഓട്ടം വിളിച്ചയാള്‍ തൂങ്ങിമരിച്ച നിലയിലും, ദുരൂഹത

കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. സമീപത്തെ വീട്ടില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കെ എസ് പുരം വടക്കേകണ്ണംകരയത്ത് വി എസ് പ്രഭാതിനാണ് (40) കുത്തേറ്റത്.മുള്ളംമടയ്ക്കല്‍ ഷിബു...

Read more

കണ്ണൂരിനെ ഭീതിയിലാഴ്ത്തിയിട്ട് രണ്ടാഴ്ച, കടുവയെ ഒടുവില്‍ കൂട്ടിലാക്കി വനംവകുപ്പ്

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവില്‍ പിടിയില്‍. അടയ്ക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. നേരത്തെ വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. also...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പുതുതായി പേരു ചേര്‍ക്കേണ്ടവര്‍ 25നകം അപേക്ഷിക്കണം, അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍നാലിനു പ്രസിദ്ധീകരിക്കും. ഈ മാസം 25നകം പുതുതായി പേരു...

Read more

എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും...

Read more
Page 24 of 899 1 23 24 25 899

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.