Akshaya

Akshaya

‘നാട്ടുകാരെ കൂട്ടി വേണം വീട്ടിനുള്ളിലേക്ക് കടക്കാന്‍’ എന്ന്‌ വാതില്‍ക്കല്‍ കുറിപ്പ്, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവരും നാട്ടുകാരും

കോട്ടയം: പാലായില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിനുള്ളില്‍ നിന്നും മൂന്ന് കത്തുകള്‍ പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിലൊന്നും മരണ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പില്‍ ജെയ്സണ്‍ തോമസ് (42), ഭാര്യ...

Read more

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയതോടെയാണ് ഓട്ടോ മറിഞ്ഞത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. ഷഫീഖ് ഓട്ടോയുമായി പോകവെ...

Read more

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. പത്തുമണിക്ക് ശേഷമാണ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആവുകയും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെയാവുകയും ചെയ്തു. അക്കൗണ്ടില്‍ കയറുമ്പോള്‍...

Read more

സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കൂടുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി, ഹോട്ട്‌സ്പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി കാണുന്നുവെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും...

Read more

ഗര്‍ഭിണിയായ പശുവിന്റെ ബേബി ഷവര്‍ നടത്തി യുവതി, ആഘോഷത്തില്‍ പങ്കുചേര്‍ന്ന് നാട്ടുകാരും

ബംഗളൂരു: ഗര്‍ഭിണിയായ പശുവിന്റെ ബേബി ഷവര്‍ നടത്തി കര്‍ണാടക സ്വദേശിനി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ രാമനകൊപ്പലു ഗ്രാമത്തിലാണ് വളര്‍ത്തുപശുവിന്റെ ബേബി ഷവര്‍ നടന്നത്. സകര്‍ണതു എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ ആഘോഷം സംഘടിപ്പിച്ചത്. ദേവി എന്നാണ്...

Read more

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കും, അതിലൊരു വൈരക്കല്ല് ഉണ്ടാകും; സുരേഷ് ഗോപി

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നേരത്തെ സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍...

Read more

ചൂടില്‍ വെന്തുരുകി കേരളം, ഈ എട്ട് ജില്ലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ ചൂട് കൂടുമെന്ന് കാലാസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകലില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്...

Read more

ഇസ്രയേലില്‍ ഹമാസ് ഷെല്ലാക്രമണം, മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്ജ്, ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്....

Read more

കുതിച്ചുപായുന്നതിനിടെ വയോധിയനെ ഇടിച്ചിട്ടു, നിര്‍ത്താതെ ബൈക്കുമായി രക്ഷപ്പെട്ട് യുവാക്കള്‍, 55കാരന്‍ മരിച്ചു, പിന്നാലെ പിടിയില്‍

പാലക്കാട്: വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ ബൈക്കോടിച്ച് പോയ യുവാക്കള്‍ ഒരാഴ്ചയ്ക്ക് ശേഷം പിടിയില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവം. ഗുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചിരുന്നു. 73കാരന്‍ സെയ്തലവിയാണ് ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ യാസര്‍ അറാഫത്ത്, ഷറഫുദ്ദീന്‍...

Read more

കൊടും ചൂടില്‍ ആശ്വാസമായി നാളെ രണ്ട് ജില്ലകളില്‍ മഴ, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: നേരിയ ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. നാളെ രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ആറ് ജില്ലകളില്‍ ചൂട് കനക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നാളെ ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍...

Read more
Page 25 of 892 1 24 25 26 892

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.