Akshaya

Akshaya

തൃപ്പൂണിത്തുറ സ്‌ഫോടനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദിവാകരന്‍ (55) ആണ് മരിച്ചത്. പുതിയകാവില്‍ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സ്‌ഫോടനത്തെക്കുറിച്ച് ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി 15...

Read more

കേരളത്തില്‍ രാഹുല്‍ വേണ്ട, ഉത്തരേന്ത്യയില്‍ മത്സരിച്ചാല്‍ മതിയെന്ന് നേതാക്കള്‍, ദക്ഷിണേന്ത്യയില്‍ പോരിനിറങ്ങുക സോണിയ ഗാന്ധി?

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടെന്ന് അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. വയനാട്ടിലെ സിറ്റിംഗ് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടെന്നാണ് അഭിപ്രായം. കേന്ദ്ര നേതൃത്വമാണ് രാഹുല്‍ ഗാന്ധി ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക...

Read more

ഹിന്ദു മതം സ്വീകരിച്ച് ലണ്ടന്‍ സ്വദേശിനി, ഗുരുവായൂരില്‍ വെച്ച് താലിചാര്‍ത്തി ജീവന്റെ പാതിയാക്കി ഇരിങ്ങാലക്കുടക്കാരന്‍

ഗുരുവായൂര്‍: ലണ്ടന്‍ സ്വദേശിനിയെ താലി ചാര്‍ത്തി പങ്കാളിയാക്കി ഇരിങ്ങാലക്കുടക്കാരന്‍. ഇരിങ്ങാലക്കുട കണേങ്ങാടന്‍ വീട്ടില്‍ പുഷ്പന്റെ മകന്‍ സന്ദീപും ലണ്ടന്‍ സ്വദേശിനി അഡ്രിയാന്‍ പിയേഴ്സിന്റെ മകള്‍ കാറ്റി ലൂയിസുമാണ് ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം...

Read more

വയനാട്ടില്‍ ഭീതി പരത്തി കടുവയും, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. പുല്‍പ്പള്ളിയില്‍ വാടാനക്കവലയിലാണ് കടുവയിറങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. കാട്ടുപന്നിയെ ഓടിച്ചാണ് കടവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. Also Read:നാടുകാണി...

Read more

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, വയനാട്ടില്‍ ‘ബേലൂര്‍ മഗ്ന’യ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

ബാവലി: വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനായി കൂടുതല്‍ വനംവകുപ്പ് ദ്രുതകര്‍മ സേനാ അംഗങ്ങള്‍ വയനാട്ടിലെത്തും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാന ഉള്‍വനത്തിലേക്ക് കടന്നതിനാലാണ് മയക്കു വെടിവച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയിക്കാതെപോയത്. കഴിഞ്ഞ...

Read more

അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, അന്ത്യം ചികിത്സയില്‍ കഴിയവെ

തൊടുപുഴ: അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് ദാരുണ സംഭവം. ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അയല്‍വാസിയായ ശശികുമാറാണ് തീകൊളുത്തിയത്. ഉടുമ്പന്‍ചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഷീലയും ശശികുമാറും തമ്മില്‍...

Read more

ആനയുടെ നീക്കം അതിവേഗത്തിലായത് ദൗത്യത്തിന് വെല്ലുവിളി, ‘ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന’ ഇന്ന് പുനരാരംഭിക്കും

മാനന്തവാടി: വയനാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള, ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന ഇന്ന് പുനരാരംഭിക്കും. ആനയുടെ നീക്കം അതിവേഗത്തിലായതാണ് ദൗത്യത്തിന് വെല്ലുവിളിയായതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്ന് കാട്ടാനയുടെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നത് അനുസരിച്ച് ദൗത്യം...

Read more

ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി, മൂന്നുപേര്‍ക്ക് പൊള്ളലേറ്റു, രണ്ടുപേരുടെ നില ഗുരുതരം, നടുക്കം

ആലപ്പുഴ: ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി 3 പേര്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴയിലാണ് സംഭവം. ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൊണ്ടുവന്ന കെട്ടുകാഴ്ചയാണ് വൈദ്യുതി ലൈനില്‍ തട്ടിയത്. കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ചന്ദ്രന്‍ (22), ധന്യാഭവനം ധനരാജ്(20), ഇന്ദുഭവനം...

Read more

ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ടു, കാര്‍ വീണത് വീടിന്റെ മുകളില്‍, തലനാരിഴക്ക് രക്ഷപ്പെട്ട് വിദ്യാര്‍ത്ഥി

കോട്ടയം: ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയത്താണ് നടുക്കുന്ന സംഭവം. തീക്കോയി അടുക്കം റൂട്ടില്‍ മേസ്തിരിപ്പടിക്ക് സമീപത്താണ് അപകടം. മുള്ളന്‍മടക്കല്‍ അഷറഫിന്റെ വീടിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്....

Read more

കുര്‍ബാനക്കിടെ കുഴഞ്ഞുവീണു, പിന്നാലെ വായില്‍നിന്നു നുരയും പതയും, 16കാരന് ദാരുണാന്ത്യം

കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥി കുര്‍ബാനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു സംഭവം....

Read more
Page 26 of 879 1 25 26 27 879

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.