Akshaya

Akshaya

അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ 40കാരിയെ കുത്തിക്കൊന്നു, മുന്‍സുഹൃത്ത് പിടിയില്‍, നടുക്കുന്ന സംഭവം എറാണാകുളത്ത്

കൊച്ചി: കൊച്ചിയില്‍ രോഗിയ്ക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ സ്ത്രീ കൊല്ലപ്പെട്ടു. അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ 40കാരന്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. നാല്‍പ്പതുകാരിയായ ലിജിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ മഹേഷിനെ പൊലീസ് പിടികൂടി. ലിജിയുടെ മുന്‍ സുഹൃത്തായിരുന്നു...

Read more

സിനിമയിലേക്ക് ചേക്കാറാനൊരുങ്ങി വിജയിയുടെ മകന്‍, നായികയായി താരപുത്രി, സന്തോഷവാര്‍ത്ത വിജയിയുടെ രാഷ്ട്രീയപ്രവേശന ചര്‍ച്ചകള്‍ക്കിടെ

പ്രമുഖ തമിഴ് സിനിമാതാരം വിജയിയുടെ രാഷ്ടീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അതിനിടെ വിജയിയുടെ മകന്‍ സിനിമയിലേക്ക് ചേക്കേറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ് ഉടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ്...

Read more

പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ല, വലതുകണ്ണിന് കാഴ്ചയില്ലെന്ന് സ്ഥിരീകരണം

കൊച്ചി: പാലക്കാട് ജില്ലയിലെ ധോണി മേഖലയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ വനം വകുപ്പ് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരണം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയാണ് കാട്ടാനയ്ക്ക് വലതുകണ്ണിന് കാഴ്ചയില്ലെന്ന് സ്ഥിരീകരിച്ചത്. മയക്കുവെടിവെച്ചായിരുന്നു ആനയെ പിടികൂടിയത്. പിടികൂടുമ്പോള്‍ തന്നെ ആനയ്ക്ക്...

Read more

നിയന്ത്രണംവിട്ട് പൊലീസ് വാഹനം മരത്തിലിടിച്ചു, എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണംവിട്ട് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ്...

Read more

കടക്കെണി, ഭാര്യയ്ക്കും മക്കള്‍ക്കും ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജീവനൊടുക്കി പിതാവ്, മകള്‍ മരിച്ചു, അമ്മയും മകനും ആശുപത്രിയില്‍

കോവളം: തിരുവന്തപുരത്ത് അച്ഛനും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. അമ്മയെയും മകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19)...

Read more

കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ ഓട്ടം, അമ്മയ്ക്ക് 25000 രൂപ പിഴ, അച്ഛനെ വെറുതെ വിട്ടു

തൃശൂര്‍: കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. സംഭവത്തില്‍ അച്ഛനെ കോടതി വെറുതെ വിട്ടു. സ്‌കൂട്ടര്‍ ഉടമ അമ്മയായതിനാലാണ് പിഴ അമ്മക്ക് ലഭിച്ചത്. തൃശ്ശൂരിലാണ് സംഭവം. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. 25000 രൂപയാണ്...

Read more

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, പെറ്റമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ച് മകന്‍

ഹൈദരാബാദ്: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ നടുറോഡില്‍ വെച്ച് നൊന്തുപെറ്റ അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍, തെലങ്കാനയിലാണ് നടുക്കുന്ന സംഭവം. സന്തോഷ് എന്ന യുവാവാണ് അമ്മ പത്മമ്മയെ പരസ്യമായി തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. നാഗര്‍കുര്‍ണൂലിലെ...

Read more

ഫ്രഞ്ച് പ്രസിഡന്റിന് ചന്ദന മരത്തില്‍ നിര്‍മ്മിച്ച സിത്താര്‍, ഭാര്യയ്ക്ക് ചന്ദന പെട്ടിയില്‍ സൂക്ഷിച്ച പോച്ചംപള്ളി സില്‍ക്ക് ഇക്കാട്ട് സാരി , മോഡിയുടെ സ്‌നേഹ സമ്മാനങ്ങള്‍ ഇങ്ങനെ

പാരിസില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വമ്പന്‍ സ്വീകരണം. ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി പാരിസില്‍ എത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റിന് നല്‍കിയ സമ്മാനങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. പൂര്‍ണമായും ചന്ദന മരത്തില്‍ നിര്‍മിച്ച സിത്താറാണ് ഇമ്മാനുവല്‍ മക്രോയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്....

Read more

മകളുടെ വിവാഹദിവസം പിതാവ് തീകൊളുത്തി ജീവനൊടുക്കി, മരണവാര്‍ത്ത കേട്ട് ഞെട്ടി നാട്

ആലപ്പുഴ: മകളുടെ വിവാഹദിവസം പിതാവ് ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴിയില്‍ നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് മരിച്ചത്. തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. 54 വയസായിരുന്നു. സുരേന്ദ്രന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. സുരേന്ദ്രന്റെ...

Read more

140 രൂപയുടെ സ്‌പെഷ്യല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല, ഹോട്ടലിന് 3500 രൂപ പിഴ

പട്‌ന: സ്‌പെഷ്യല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴയിട്ട് കോടതി. ബിഹാറിലാണ് സംഭവം. ഹോട്ടലുടമയോട് 3500 രൂപയാണ് പിഴ നല്‍കാന്‍ കോടതി വിധിച്ചത്. പിഴ നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ അടക്കണമെന്നും കോടതി വിശദമാക്കി. അല്ലാത്ത പക്ഷം 8 ശതമാനം പലിശ കൂടി...

Read more
Page 153 of 898 1 152 153 154 898

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.