Akshaya

Akshaya

വീട്ടിലെ കറണ്ട് പോയപ്പോള്‍ നോക്കാനിറങ്ങി, ഷോക്കേറ്റ് 37കാരന് ദാരുണാന്ത്യം

ആലപ്പുഴ : ഇരുമ്പുകമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ആര്യാടാണ് സംഭവം. കോമച്ചാം വെളി ജോബി തോമസ് ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. വീട്ടിലെ കരണ്ട് പോയപ്പോള്‍, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്നും...

Read more

ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണു, ജീവനക്കാരിയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. എറണാകുളം തൈക്കൂടത്താണ് സംഭവം. സൂര്യസരസ് ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ...

Read more

ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 22കാരിക്ക് ദാരുണാന്ത്യം, അപകടം, മൊബൈല്‍ ഫോണ്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ

ചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 22കാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതി ട്രെയിനില്‍ നിന്നും വീണത്. കഴിഞ്ഞാഴ്ച ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. 22കാരിയായ പ്രീതിയാണ് മരിച്ചത്. ട്രെയിനില്‍ വെച്ച് രണ്ട് പേര്‍ യുവതിയുടെ...

Read more

യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്കും അവസരം നഷ്ടമാകില്ല, മലപ്പുറത്തിന് പ്രത്യേക പരിഗണന, പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്കും അവസരം നഷ്ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ട്. മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും...

Read more

തുമ്പികൈകൊണ്ട് അടിച്ച് നിലത്തിട്ടു, കാലില്‍ ചവിട്ടി, കാട്ടാനയുടെ ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങള്‍ക്ക് പരിക്ക്, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങളായ രണ്ട് പേര്‍ക്ക് പരിക്ക്. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറോടെ ആനക്കയത്ത് വച്ചായിരുന്നു സംഭവം. റൈഡേഴ്സ്...

Read more

ഒന്നരവര്‍ഷം മുമ്പ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, പിന്നാലെ സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ചു, ഒടുവില്‍ കൊലയാളിയെ കുടുക്കിയത് ഗൂഗിള്‍ പേ

ചെന്നൈ : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ച കൊലയാളി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. 2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ വാണിയെ കൊന്ന്...

Read more

ആറായിരം കിലോ തൂക്കം, അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം കഷ്ണങ്ങളാക്കി അടിച്ചുമാറ്റി മുങ്ങി കള്ളന്മാര്‍

മലാഡ്: അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം കാണാനില്ല. മുംബൈയില്‍ ആണ് സംഭവം. മലാഡിലുള്ള ഓവ് ചാലിന് കുറുകെ വച്ചിരുന്ന പാലമാണ് മോഷണം പോയത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കള്‍ ഇളക്കി...

Read more

പിതാവ് വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണു, ഒമ്പതുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കവുങ്ങ് ദേഹത്ത് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം. പാണപ്പുഴ ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന് ഭീഷണിയായ കവുങ്ങ് പിതാവ് മുറിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടം. also read: നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു,...

Read more

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, അപകടത്തില്‍പ്പെട്ടത് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വാഹനം

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായി എത്തിയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാരെ സമീപവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി....

Read more

ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് ന്യൂ ജനറേഷന്‍ എക്‌സ് യു വി കാറും, താക്കോല്‍ കൈമാറി

തൃശുര്‍: വാഹന വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്‌സ് യു വി കാര്‍ ഗുരുവായൂരപ്പന് വഴിപാടായി നല്‍കി.മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്‌നോളജി ആന്റ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍ വേലുസ്വാമി ദേവസ്വം ചെയര്‍മാന്‍...

Read more
Page 152 of 892 1 151 152 153 892

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.