Akshaya

Akshaya

വാഹനാപകടവുമായി ബന്ധപ്പെട്ട് തര്‍ക്കം, യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊന്നു. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി. also read:...

Read more

അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ തനിച്ച് താമസം, മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

പാലക്കാട്: അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പാലക്കാടാണ് സംഭവം. ചാലിശ്ശേരി മേലേതലക്കല്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു. ചാലിശേരി സെന്ററില്‍ അടഞ്ഞ് കിടക്കുന്ന അലീഷാ എന്ന് പേരുള്ള ബേക്കറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനകത്താണ് മുസ്തഫയെ മരിച്ച നിലയില്‍...

Read more

നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

തിരുവനന്തപുരം: മുന്‍കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖാചരണത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാരങ്ങള്‍ 21ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി...

Read more

പൊളിച്ചു വില്‍ക്കാനായി ജെസിബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമം, അഞ്ച് അംഗ സംഘം പിടിയില്‍

തൊടുപുഴ: ജെസിബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ച് അംഗ സംഘം അറസ്റ്റില്‍. തൊടുപുഴയിലാണ് സംഭവം. മുട്ടം സ്വദേശി ജോമോന്റെ ജെസിബിയാണ് സംഘം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്. ആലപ്പുഴ സ്വദേശി മന്‍സൂര്‍, പത്തനംതിട്ട സ്വദേശി ഷമീര്‍, തൊടുപുഴ സ്വദേശികളായ ശരത്,...

Read more

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിമാരായിരിക്കുമ്പോഴും...

Read more

കുതിച്ചെത്തിയ ലോറി ബൈക്കില്‍ ഇടിച്ച് അപകടം, എട്ടുവയസ്സുകാരന് ദാരുണാന്ത്യം, പിതാവിന് ഗുരുതരപരിക്ക്

കണ്ണൂര്‍: വാഹനാപകടത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പുത്തൂരിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹാദി ഹംദാന്‍ (ആദില്‍) ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഹാദി ബൈക്കില്‍ പിതാവിനൊപ്പം സഞ്ചരിക്കവേയാണ് അപകടം. സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ...

Read more

‘ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തി, വിട പറയല്‍ അതീവ ദുഃഖകരം’; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാമുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ''ഒരേ വര്‍ഷമാണ് ഞങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്....

Read more

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും, നാളെ വിലാപയാത്രയായി സ്വന്തം പുതുപ്പള്ളിയിലേക്ക്

കോട്ടയം: വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും. ഇന്ന് ഉച്ചയ്ക്ക് വിമാന മാര്‍ഗം ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടു വരും. മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി ജോണിന്റെ ബംഗളൂരു ഇന്ദിര നഗര്‍...

Read more

മുന്‍മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ വിയോഗം, സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം, ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും. അതേസമയം പിഎസ്സി പരീക്ഷകള്‍ക്ക്...

Read more

‘ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ്ക്കുള്ളില്‍ തുണി തിരുകി, കമ്പിപ്പാര പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം, രക്തം വാര്‍ന്നൊഴുകിയിട്ടും നിര്‍ത്തിയില്ല’; ലീലാമണിയെ ഭര്‍തൃ സഹോദരന്മാര്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

വര്‍ക്കല: സ്വത്തുതര്‍ക്കത്തിനിടെ വര്‍ക്കലയില്‍ 53കാരിയെ ഭര്‍തൃ സഹോദരന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കളത്തറയില്‍ ലീനാമണി (53)യാണ് കൊല്ലപ്പെട്ടത്. ലീല മണിയെ ഭര്‍തൃ സഹോദരന്മാര്‍ ഇരുമ്പു കമ്പി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതായി സഹായിയായി വീട്ടില്‍ കഴിഞ്ഞിരുന്ന സരസമ്മ(60) പറയുന്നു....

Read more
Page 151 of 898 1 150 151 152 898

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.