Akshaya

Akshaya

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, മനംനൊന്ത് പെണ്‍കുഞ്ഞുമായി ജീവനൊടുക്കി യുവതി, ജാമ്യാപേക്ഷ തള്ളിയതോടെ ഭര്‍ത്താവടക്കമുള്ള പ്രതികള്‍ ഒളിവില്‍

കല്‍പറ്റ: വയനാട്ടില്‍ അഞ്ചുവയസുകാരി മകളെയും കൊണ്ട് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിക്കിനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. വെണ്ണിയോട് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32), ദര്‍ശനയുടെ മകള്‍ ദക്ഷ (അഞ്ച്) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതികളായ...

Read more

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പുതപ്പുകൊണ്ട് കെട്ടിയിട്ടു, മഴു കൊണ്ട് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു, ഭാര്യ അറസ്റ്റില്‍

ലഖ്‌നൌ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. പിലിഭിത്തിലെ ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ദുലാരോ ദേവിയെയാണ് പൊലീസ്...

Read more

ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്നവരെ തുണച്ച് ഭാഗ്യദേവത, 10കോടിയടിച്ച ഈ ഭാഗ്യവാന്മാര്‍ മാലിന്യം നീക്കാന്‍ ഇനിയുമെത്തും

പരപ്പനങ്ങാടി: ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാംസമ്മാനമായ 10കോടിയടിച്ചത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായിരുന്നു. ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്ന 11 ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് 10കോടിയടിച്ച വാര്‍ത്ത സന്തോഷത്തോടെയായിരുന്നു കേരളക്കര കേട്ടത്. പരപ്പനങ്ങാടി സ്വദേശികളായ പി.ലക്ഷ്മി, കെ.ലീല, എം.പി.രാധ, എം.ഷീജ, ചന്ദ്രിക തുടിശ്ശേരി, ബിന്ദു കൊഴുകുമ്മല്‍,...

Read more

ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതി; തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്, കരിദിനം ആചരിക്കുമെന്ന് സ്വകാര്യ ആശുപത്രികള്‍

തൃശൂര്‍: നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക്. ഡോ.അലോഗിനെതിരെയാണ് ഗുരുതര ആരോപണവുമായി നഴ്‌സുമാര്‍ രംഗത്തെത്തിയത്. ഡോക്ടറെ അറസ്റ്റു ചെയ്യുന്നതു വരെ സമരം ചെയ്യുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍...

Read more

ഗര്‍ഭിണിയായ 25കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

തൊടുപുഴ: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ തൊടുപുഴയിലാണ് സംഭവം. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. യുവതി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ഉപ്പുതറ പൊലീസ് കേസെടുത്തു. 26നു...

Read more

‘മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുന്നു, മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പോലും പ്രധാനമന്ത്രിക്കില്ല’; പ്രതിഷേധം അറിയിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപി വക്താവ്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി വിട്ട് ബിജെപി വക്താവ്. ബിഹാറിലാണ് സംഭവം. ബിജെപി വക്താവ് വിനോദ് ശര്‍മയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യം ഇപ്പോഴും പ്രധാനമന്ത്രിക്കില്ലെന്നും വിനോദ്...

Read more

ശക്തമായ കാറ്റില്‍ പറന്നെത്തിയ തകര ഷീറ്റ് കഴുത്തില്‍ വീണു, വയോധികന് ദാരുണാന്ത്യം

മലപ്പുറം: തകര ഷീറ്റ് കഴുത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. also read: ”ആ സങ്കടം എന്റേതു കൂടി,...

Read more

”ആ സങ്കടം എന്റേതു കൂടി, എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും”; തന്റെ ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഷോക്കേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സൂര്യ

അമരാവതി; നടന്‍ സൂര്യയുടെ ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ വൈദ്യുതാഘാതാമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് താരം. വിഡിയോ കോളിലൂടെ കുടുംബത്തെ ബന്ധപ്പെട്ടാണ് സൂര്യ ആശ്വാസവാക്കുകള്‍ പകര്‍ന്നത്. ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയിലെ സൂര്യയുടെ രണ്ട് ആരാധരകരാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ എന്‍.വെങ്കടേഷ്,...

Read more

ഫോണ്‍കോളിലൂടെ പരിചയം, വീട്ടിലേക്ക് വിളിച്ചുവരുത്തി മുന്‍സൈനികനെ ഹണിട്രാപ്പില്‍ കുടുക്കി, ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍, പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

കൊല്ലം: മുന്‍സൈനികനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സീരിയല്‍ താരം നിത്യ അറസ്റ്റില്‍. കേരള സര്‍വകലാശാല മുന്‍ ജീവനക്കാരന്‍ കൂടിയായ തിരുവനന്തപുരം പട്ടം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ 75കാരന്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു....

Read more

പുല്ലരിയാന്‍ പോയതിന് പിന്നാലെ കാണാതായി, കര്‍ഷകന്റെ മൃതദേഹം കണ്ടെത്തിയത് ഡാമിനു സമീപം, ദുരൂഹത

മീനങ്ങാടി: കാണാതായ കര്‍ഷകന്റെ മൃതദേഹം ഡാമിനു സമീപം കണ്ടെത്തി. വയനാട്ടിലാണ് സംഭവം.കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രന്റെ (59) മൃതദേഹമാണ് കാരാപ്പുഴ ഡാമിനു സമീപത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ചെക്ക് ഡാമിനു സമീപത്തുനിന്ന് തുര്‍ക്കി ജീവന്‍ രക്ഷാ സമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച...

Read more
Page 150 of 903 1 149 150 151 903

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.