Akshaya

Akshaya

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് ആക്കംകൂട്ടുന്ന അന്തരീക്ഷമാറ്റങ്ങള്‍ക്കും തുടക്കമായിട്ടുണ്ടെന്നും ഇതാണ് വേനല്‍മഴ ശക്തമാകാന്‍ കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ വരെ...

Read more

കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചു, എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചു, ഏറ്റവും പ്രാപ്തനായ നേതാവിനെ തന്നെ തെരഞ്ഞെടുത്തുവെന്ന് ശിവസേന

മുംബൈ: കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയതിനു പിന്നില്‍ തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണെന്ന് ശിവസേന വ്യക്തമാക്കി. കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ്...

Read more

ടിക് ടോക് സെലിബ്രിറ്റിയെ വെടിവെച്ച് കൊന്ന സംഭവം; 17കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ടിക് ടോക് സെലിബ്രിറ്റിയായ ജിം ട്രെയ്‌നറെ വെടിവെച്ച് കൊന്ന കേസില്‍ 17കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ മോഹിത് മോര്‍ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്. മോഹിത്തിന്റെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദ്വാരകയിലെ ദുല്‍സിറസ് ഗ്രാമത്തിന് അടുത്തുവെച്ചാണ് പ്രതിയെ ഡല്‍ഹി പോലീസ്...

Read more

പരാജയത്തില്‍ തളര്‍ന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂട്ടരാജി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വന്‍ തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാര്‍ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് മറ്റ് നേതാക്കന്മാരും...

Read more

വിജയിച്ച് 24 മണിക്കൂറിനുള്ളില്‍ രാജി; മുത്തച്ഛന് സീറ്റ് തിരിച്ച് നല്‍കാന്‍ ഒരുങ്ങി പ്രജ്വല്‍ രേവണ്ണ

ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് 24 മണിക്കൂര്‍ പോലും ആവുന്നതിന് മുമ്പ് രാജി പ്രഖ്യാപിച്ച് കര്‍ണാടകയിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. തുമകുരുവില്‍ പരാജയപ്പെട്ട മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡക്ക് വേണ്ടിയാണ് താന്‍ രാജി വെയ്ക്കുന്നതെന്ന് പ്രജ്വല്‍ രേവണ്ണ പറഞ്ഞു....

Read more

ശബരിമല വിഷയത്തില്‍ നന്നായി പോരാടി; എന്നാല്‍ ഗുണം കിട്ടിയത് മണ്ണും ചാരി നിന്നവന്; തനിക്ക് കിട്ടിയ വോട്ടുകള്‍ പോലും കുമ്മനത്തിന് കിട്ടിയില്ലെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് മോഡി തരംഗം അലയടിച്ചിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഗുണം കിട്ടിയത് യുഡിഎഫിനാണ്. സിപിഎം നേതാക്കള്‍ വ്യാപകമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് തിരുവനന്തപുരത്ത്...

Read more

നോട്ടയ്ക്കും മുന്നേറ്റം; പതിമൂന്ന് മണ്ഡലങ്ങളില്‍ നാലാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആലത്തൂരില്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് നാലാം സ്ഥാനം. ആലത്തൂര്‍ മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ആലത്തൂര്‍ മണ്ഡലത്തില്‍ 7722 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്...

Read more

മോഡിയുടെ സത്യപ്രതിജ്ഞ ജൂണ്‍ 30ന്; ഇത്തവണ ധനമന്ത്രി അമിത് ഷാ; ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ജൂണ്‍ 30 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോഡിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അരുണ്‍ ജെയ്റ്റിലിയെ ഒഴിവാക്കി അമിത്...

Read more

ഇത്തവണയും താമര വിരിഞ്ഞില്ല; ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കേരളം

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും കേരളത്തില്‍ ഇത്തവണയും താമര വിരിഞ്ഞില്ല. കേരളത്തില്‍ അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞത് അഞ്ച് പേര്‍ക്കു മാത്രമാണ്. ഒട്ടേറെ സീറ്റുകളില്‍...

Read more

ഇനി ട്വിറ്ററില്‍ പേരിനൊപ്പം ‘ ചൗക്കീദാര്‍’ ഇല്ല; ഫലം പുറത്തു വന്നപ്പോള്‍ പേരിനൊപ്പം ചേര്‍ത്ത വാക്ക് ഒഴിവാക്കി ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം കത്തി നില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത 'ചൗക്കീദാര്‍' എന്ന വാക്ക് ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റു ബിജെപി നേതാക്കളും ഒഴിവാക്കി. ' ചൗക്കീദാര്‍' എന്നാല്‍ മലയാളത്തില്‍ കാവല്‍ക്കാരന്‍ എന്നാണ് അര്‍ത്ഥം. രാജ്യത്തിന്റെ...

Read more
Page 898 of 903 1 897 898 899 903

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.