Akshaya

Akshaya

‘രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു, ഇപ്പോള്‍ കേരളം മുഴുവന്‍ അറിഞ്ഞു’; അവാര്‍ഡ് നേടിയ സന്തോഷത്തില്‍ വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: 2022 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് നടി വിന്‍സി അലോഷ്യസാണ്. ഇപ്പോഴിതാ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക് അവാര്ഡ് ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര...

Read more

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 പ്രഖ്യാപിച്ചു. മമ്മൂട്ടി ആണ് മികച്ച നടന്‍. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തെരഞ്ഞെടുത്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ച ശേഷമാണ്...

Read more

‘രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസാണ് ഞങ്ങളെ അക്രമികള്‍ക്ക് മുന്നിലിട്ടുകൊടുത്തത്’, മണിപ്പൂരിലെ ഞെട്ടിക്കുന്ന സംഭവത്തില്‍ വെളിപ്പെടുത്തല്‍

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി തെരുവില്‍ വലിച്ചിഴച്ച സംഭവം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. തങ്ങളെ അക്രമികള്‍ക്ക് മുന്നിലിട്ടുകൊടുത്തത് പോലീസാണെന്ന് ആക്രമിക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ പറയുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സ്ത്രീകള്‍ എല്ലാവരും...

Read more

ശോഭ സുരേന്ദ്രനെ രാപ്പകല്‍ സമരത്തില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം, ചേരിതിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

കോഴിക്കോട്: കോഴിക്കോട്ടെ പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ വന്‍ തര്‍ക്കം. ചേരി തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിജെപിയുടെ ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പിലാണ് ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി...

Read more

റോഡാണെന്ന് കരുതി, മദ്യ ലഹരിയില്‍ കാറോടിച്ചത് റെയില്‍വേ പാളത്തിലൂടെ, ബോധം വന്നപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍

കണ്ണൂര്‍: റോഡാണെന്നു കരുതി മദ്യ ലഹരിയില്‍ റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയില്‍ താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. കണ്ണൂര്‍ സിറ്റി പൊലീസാണ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്....

Read more

‘വിനായകനെതിരെ കേസെടുക്കരുത്, അപേക്ഷിക്കുകയാണ്, ആര് എന്ത് പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം’; ചാണ്ടി ഉമ്മന്‍

കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ വിനായകനെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം....

Read more

നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് വന്‍ അപകടം, 15പേര്‍ക്ക് പരിക്ക്, നടുക്കം

മലപ്പുറം: ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് വന്‍ അപകടം. മലപ്പുറം ജില്ലയിലാണ് സംഭവം. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക് പറ്റി. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്....

Read more

സമൂഹമാധ്യമത്തിലൂടെ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം, പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്, വിനായകനെതിരെ കേസെടുക്കും

കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച മലയാള സിനിമാതാരം വിനയകനെതിരെ കേസെടുക്കും. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നല്‍കിയത്. പരാതിക്കാരന്റെ മൊഴി...

Read more

‘ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കും, ജയിലില്‍ കിടക്കാന്‍ തയ്യാറാണ്’; ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകന്റെ ചിത്രം കത്തിച്ച് ബിന്ദു ചന്ദ്രന്‍, രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി. വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോ ബിന്ദു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനെരെ ഒന്നല്ല...

Read more

കൈ കെട്ടിയിട്ടു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, 21കാരന്റെ മരണത്തില്‍ അമ്മയും അച്ഛനും സഹോദരനും അറസ്റ്റില്‍

നിലമേല്‍: കൊല്ലത്ത് 21കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും അറസ്റ്റിലായി. കടയ്ക്കല്‍ ചിതറ സൊസൈറ്റി മുക്കിന് സമീപം അഭിലാഷ് ഭവനില്‍ ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ തുളസി (63), അമ്മ മണിയമ്മാള്‍...

Read more
Page 154 of 903 1 153 154 155 903

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.