Akshaya

Akshaya

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു, 26കാരന് ദാരുണാന്ത്യം

മലപ്പുറം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപംതാമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറക്കടത്ത് പൊക്കനാളി നൗഫലാണ് ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു...

Read more

ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ്...

Read more

യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവിന്റെ വീട് തീവെച്ച് നശിപ്പിച്ചു, രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: യുവതിയോട് മോശമായി പെരുമാറിയതിന് യുവാവിന്റെ വീടിന് തീയിട്ട രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലാണ് സംഭവം. പള്ളിപ്പാട്ടുമുറി പള്ളിശാലില്‍ അഭിജിത്ത് (26), പള്ളിശാലില്‍ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. കിഴക്കേക്കര മനുഭവനം നടരാജന്റെ വീടാണ് യുവാക്കള്‍...

Read more

വീട്ടില്‍ നിന്നും ദുര്‍ഗന്ധം, അയല്‍വാസികള്‍ പരിശോധിക്കാനെത്തിയപ്പോള്‍ കണ്ടത് ദമ്പതികളുടെ മൃതദേഹം, മൂന്നുദിവസത്തെ പഴക്കം

പാലക്കാട്: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മുളയങ്കാവ് താഴത്തെ പുരയ്ക്കല്‍ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. വീട്ടില്‍ നിന്നും ഞായറാഴ്ച വൈകിട്ടോടെ ദുര്‍ഗന്ധം വരാന്‍...

Read more

സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെ അപമാനിച്ചെന്ന് പരാതിയുമായി സന്തോഷ് പണ്ഡിറ്റ്, ഹൈക്കോടതിയില്‍ തിരിച്ചടി

മിമിക്രിയിലൂടെ മലയാള സിനിമാതാരം സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് ആരോപിച്ച് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് എന്‍. നഗരേഷാണ് ഹര്‍ജി തള്ളിയത്. നടന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തിയായിരുന്നു ഹര്‍ജി ഹൈക്കോടതി തള്ളിയത്. സ്വകാര്യ...

Read more

സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ, അക്രമാസക്തനായി പിടിഎ പ്രസിഡന്റ്

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ. കോഴിക്കോട് ജില്ലയിലെ നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയില്‍ വെച്ചായിരുന്നു വിപി സുഹ്‌റയുടെ പ്രതിഷേധം. അതേസമയം,...

Read more

ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് അപകടത്തില്‍ മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജുമാലിക്...

Read more

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശി അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കൊല്ലം കാരക്കോട് സ്വദേശി സിജുകുമാര്‍ ആണ് ഇടുക്കിയില്‍ അറസ്റ്റിലായത്. also read: കാനഡയില്‍ പരിശീലനത്തിനിടെ വിമാനം തകര്‍ന്നുവീണ് അപകടം, മരിച്ചവരില്‍ ഇന്ത്യക്കാരും പ്രതി...

Read more

കാനഡയില്‍ പരിശീലനത്തിനിടെ വിമാനം തകര്‍ന്നുവീണ് അപകടം, മരിച്ചവരില്‍ ഇന്ത്യക്കാരും

വാന്‍കൂവര്‍: കാനഡയില്‍ ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടം സംഭവിച്ചത്. മുംബൈ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. മുംബൈ വാസൈ സ്വദേശിയായ 25 വയസുകാരന്‍ അഭയ് ഗദ്രു, സാന്താക്രൂസ് സ്വദേശിയായ യാഷ് വിജയ്...

Read more

പടക്കക്കടകള്‍ക്ക് തീ പിടിച്ച് അപകടം, മരിച്ചവരുടെ എണ്ണം 14 ആയി, നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയില്‍, നടുക്കുന്ന സംഭവം

ബെംഗളൂരു: കര്‍ണാടകയില്‍ പടക്കക്കടകള്‍ക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. അത്തിബെല്ലെയിലാണ് നടുക്കുന്ന അപകടം. പതിനാല് പേരാണ് അപകടത്തില്‍ പരിക്കേറ്റ് മരിച്ചത്. നിലവില്‍ ഏഴ് പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്....

Read more
Page 107 of 897 1 106 107 108 897

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.