Akshaya

Akshaya

ധോണിയെ വിറപ്പിച്ച കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക്, വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കി വനംവകുപ്പ് മന്ത്രി

പാലക്കാട്: പാലക്കാട് ധോണിയെ വിറപ്പിച്ച കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് ചേക്കേറി. പിടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം മെല്ലെ കുറയുന്നുണ്ടെന്നും രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ്...

Read more

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി, ഒപ്പം ഫിറ്റ്‌നസ് താരവും, വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശുചീകരണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ശുചീകരണ പരിപാടി. മോഡിക്കൊപ്പം ശുചീകരണ പ്രവൃത്തികളില്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ അങ്കിത് ബൈയന്‍പുരിയയുമുണ്ടായിരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. also read: ജീവനക്കാരന്റെ ചോദ്യം ഇഷ്ടമായില്ല;...

Read more

ഗൂഗിള്‍ മാപ്പ് വഴികാട്ടി, റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ട് എടുത്തു, വീണത് പുഴയില്‍, യുവ ഡോക്ടര്‍മാരുടെ മരണ വാര്‍ത്തയില്‍ നടുങ്ങി നാട്

കൊച്ചി: എറണാകുളത്തെ യുവ ഡോക്ടര്‍മാരുടെ മരണം മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ട് എടുത്തതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ (28), കൊല്ലം...

Read more

കെകെ ശൈലജയും പികെ ശ്രീമതിയും മാതൃക, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുക ലക്ഷ്യം; മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: തന്റെ മുന്‍ഗാമികളായ കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവര്‍ തനിക്ക് വലിയ പ്രചോദനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. കെകെ ശൈലജെയെയും പികെ ശ്രീമതിയെയും താന്‍...

Read more

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വി.എച്.എസ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എപി അഭിനവിനാണ് മര്‍ദനമേറ്റത്. അഭിനവിനെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഷര്‍ട്ടിന്റെ...

Read more

പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്, കണ്ണൂരില്‍ മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍

കണ്ണൂര്‍: മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. തന്റെ അറുപത്തിയൊമ്പതാം വയസില്‍ അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ചാണ് കോടിയേരിയും മടങ്ങിയത്. രാഷ്ട്രീയജീവിതത്തിന്റെ ഉയരത്തില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്ന...

Read more

കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ആക്രമണം, പരാതിയുമായി അര്‍ച്ചന ഗൗതമും പിതാവും

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ അര്‍ച്ചന ഗൗതമിനും പിതാവിനും ആക്രമണമുണ്ടായതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. അര്‍ച്ചന ഗൗതമും പിതാവും പാര്‍ട്ടി ഓഫിസ് സന്ദര്‍ശിക്കുന്നതിനോടു വിയോജിപ്പുള്ളവരാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുവിഭാഗവും തമ്മില്‍...

Read more

തുലാവര്‍ഷം കനക്കും, ഒക്ടോബറില്‍ അധികമഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഇത്തവണത്തെ ഒക്ടോബറില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുലാവര്‍ഷം കനക്കുമെന്നും കാലവര്‍ഷം നിരാശപ്പെടുത്തിയതിന്റെ കുറവ് തുലാവര്‍ഷം നികത്തിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഒക്ടോബര്‍ - ഡിസംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍...

Read more

നിയന്ത്രണം തെറ്റിയ പോലീസ് വാഹനം പോസ്റ്റില്‍ ഇടിച്ച് അപകടം, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപും ജില്ലയിലാണ് സംഭവം. കണ്‍ട്രോള്‍ റൂമിലെ പൊലിസുകാരന്‍ അജയകുമാറാണ് മരിച്ചത്. തിരുവനന്തപുരം പാളയം എ കെ ജി സെന്ററിന് മുന്നിലാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം പോസ്റ്റില്‍ ഇടിച്ചാണ് അപകടം. രാവിലെ ആറ്...

Read more

ഒപ്പുവെച്ച് രാഷ്ട്രപതി, വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായി

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചു. ഇതോടെ വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. നീണ്ട...

Read more
Page 106 of 892 1 105 106 107 892

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.