Akshaya

Akshaya

പെരുമഴ, വെള്ളത്തിലായി തലസ്ഥാനം, മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുകയാണ്. മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, ജി ആര്‍ ഇനില്‍, ആന്റണി രാജു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഇന്നലെ മുതല്‍ തെക്കന്‍...

Read more

ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് കൈത്താങ്ങായി യുഎഇ, 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കും

ദുബായ്: ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് കൈത്താങ്ങാവാനൊരുങ്ങി യുഎഇ. 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് സഹായം...

Read more

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം; പ്രൊഫസര്‍ പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രൊഫസര്‍ പിടിയില്‍. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുലശേഖരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു സുകൃത....

Read more

ഒറ്റയടിക്ക് കൂടിയത് 1,120 രൂപ, സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഒരു ദിവസം കൊണ്ട് പവന് 1,120 രൂപയാണ് വര്‍ധിച്ചത്. പവന് 44,320 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധിച്ചത്. ഗ്രാമിന് 140 രൂപയും പവന്...

Read more

അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം, ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

കൊച്ചി: സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശനമില്ല. അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നായിരുന്നു നടപടി. also read:...

Read more

ചക്രവാതച്ചുഴി, കേരളത്തില്‍ ഇന്നും പെരുമഴ, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്കു കാരണം. മധ്യ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നു പ്രവചനമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read more

പ്രമുഖ നടി ഭൈരവി വൈദ്യ അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ

മുംബൈ: പ്രമുഖ ബോളിവുഡ് നടി ഭൈരവി വൈദ്യ അന്തരിച്ചു. 67 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭൈരവി വൈദ്യയുടെ വിയോഗവാര്‍ത്ത മകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായിരുന്നു ഭൈരവി വൈദ്യ. also read: സഹകാരി ബാങ്ക്...

Read more

വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തില്‍ വീണു പോകരുത്, ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ജോലിയില്ലാത്ത ചെറുപ്പക്കാരെയും വീട്ടമ്മമാരെയും വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം നല്‍കിയാണ് ഇവര്‍ കെണിയില്‍ വീഴുത്തുന്നതെന്ന് പോലീസ് അറിയിച്ചു. ഇന്റര്‍നെറ്റിലും മറ്റും ജോലി ഒഴിവുകള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ ഡേറ്റാബേസ് സംഘടിപ്പിച്ചാണ്...

Read more

ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി യുവാവ്, ശരീരഭാഗവുമായി ട്രെയിന്‍ ഓടിയത് 18 കിലോമീറ്ററോളം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. യുവാവിന്റെ തലയുമായി ട്രെയിന്‍ ഓടിയത് 18 കിലോമീറ്ററോളം. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. രാജ്യാറാണി - കൊച്ചുവേളി എക്പ്രസ് ട്രെയിനിന്റെ...

Read more

‘ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം’, വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് എംഎം ഹസന്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിന് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ദീര്‍ഘവീക്ഷണത്തോടെ നാടിന്റെ വികസനത്തിന് പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയോടുള്ള സ്മരണാര്‍ത്ഥം വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയാണ് ഏറ്റവും വലിയ ആദരമെന്നും ഹസന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി...

Read more
Page 105 of 897 1 104 105 106 897

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.