Akshaya

Akshaya

ഉണ്ണിമുകുന്ദന്‍ തുണയായി, 75കാരി അന്നക്കുട്ടിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന അന്നക്കുട്ടിക്ക് തണലായി എത്തി നടന്‍ ഉണ്ണിമുകുന്ദന്‍. 75കാരിയായ തൃശ്ശൂര്‍ സ്വദേശിനി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള ഒരു വീട് സമ്മാനിച്ചിരിക്കുകയാണ് താരം. ഒക്ടോബര്‍ 29ന് 4 30 ന് ഉണ്ണി മുകുന്ദന്‍ വീടിന്റെ താക്കോല്‍ അന്നക്കുട്ടിക്ക് കൈമാറും. 2018ലെ...

Read more

കലോത്സവം കാണാനെത്തി, സ്‌കൂളിനടുത്തുള്ള കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊല്ലം: വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. കടമ്പനാട് മാഞ്ഞാലി സ്വദേശി അഭിനന്ദ് ആണ് കുളത്തില്‍ മുങ്ങിമരിച്ചത്. പത്തനംതിട്ട കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനന്ദ്. ശാസ്താംകോട്ട ഉപജില്ല കലോത്സവം കാണാന്‍ എത്തിയതായിരുന്നു അഭിനന്ദ്. also...

Read more

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച സംഭവം; പരാതിക്കാരിയുടെ മൊഴിയെടുക്കും, ശേഷം തുടര്‍നടപടികള്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷം സുരേഷ് ഗോപിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ശരീരത്തില്‍ സ്പര്‍ശിച്ചതിനും...

Read more

കാണാതായ വയോധിക കനാലില്‍ മരിച്ച നിലയില്‍

ആലപ്പുഴ: വയോധികയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. വള്ളികുന്നം ചേന്നങ്കര പാറപുറത്തു രമണി അണു മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. വള്ളികുന്നം തെക്കെത്തലക്കല്‍ ഗുരുമന്ദിരത്തിനു സമീപമുള്ള കക്കുറുമ്പു ഭാഗത്തെ വയലിലാണ് മൃതദേഹമുണ്ടായിരുന്നത്. also read:...

Read more

സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണവില, മൂന്നാഴ്ചയ്ക്കിടെ കൂടിയത് നാലായിരത്തോളം രൂപ, അമ്പതിനായിരം കൊടുത്താലും ഒരുപവന്‍ കിട്ടാത്ത സ്ഥിതി

തിരുവനന്തപുരം: കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് ഇന്ന് മാത്രം 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വില 45,920 ആയി ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ജി എസ് ടിയും പണിക്കൂലിയും ഒക്കെ...

Read more

നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. എറണാകുളം കലൂരിലുള്ള വീട്ടില്‍ രാവിലെ 8 മണിമുതല്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് എളംകുളം, ഫാത്തിമ മാതാ ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ: ഷേര്‍ലി സജു (മേഴ്സി...

Read more

ഉത്രവധക്കേസ്; പ്രതി സൂരജിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാവില്ല

പുനലൂര്‍: കേരളത്തെ നടുക്കിയ ഉത്രവധക്കേസ് പ്രതി സൂരജ് എസ്. കുമാറിനു സ്ത്രീധന പീഡനക്കേസില്‍ ജാമ്യം. അതേസമയം, ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനു പുറത്തിറങ്ങാനാവില്ല. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്കു വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും...

Read more

തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക. ഇടിമിന്നലിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

Read more

45 പവനിലേറെ തൂക്കം; ഗുരുവായൂരമ്പലത്തില്‍ വഴിപാടായി ലഭിച്ചത് രണ്ട് സ്വര്‍ണ കിരീടങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് രണ്ട് സ്വര്‍ണ കിരീടങ്ങള്‍. തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോനാണ് ഗുരുവായൂരമ്പലത്തില്‍ രണ്ട് കിരീടങ്ങളും സമര്‍പ്പിച്ചത്. രണ്ട് കിരീടങ്ങളും ചേര്‍ന്ന് 45 പവനിലേറെ തൂക്കം വരും. പ്രഭാവലയവും ചുവപ്പ് കല്ല് പതിച്ചതുമായി 26 പവന്റെ കിരീടം...

Read more

പൂട്ടിക്കിടന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ വന്‍ മോഷണം, കള്ളന്മാര്‍ കൊണ്ടുപോയത് 25 ലക്ഷം വില വരുന്ന യന്ത്രങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ വന്‍ മോഷണം. ലക്ഷങ്ങള്‍ വില വരുന്ന യന്ത്രങ്ങള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. ഉച്ചക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയിലാണ് മോഷണം നടന്നത്. 25 ലക്ഷം വില വരുന്ന യന്ത്രങ്ങളാണ് മോഷണം പോയത്. അറ്റകുറ്റ പണികള്‍ക്കായി...

Read more
Page 104 of 903 1 103 104 105 903

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.