Akshaya

Akshaya

തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അടുത്ത നാല് ദിവസം പെരുമഴ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും...

Read more

ഭാര്യയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു, നടുക്കം മാറാതെ ഏകമകനും കുടുംബവും

ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന്‍ വര്‍ഗീസ് (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിസിയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിയിലാണ് ലിസിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലിസിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും...

Read more

വീട്ടില്‍ അതിക്രമിച്ചുകയറി ആറുവയസ്സുകാരിയെ പീഡിപ്പിച്ചു, 26കാരന് 20 വര്‍ഷം കഠിനതടവ് ശിക്ഷ

തിരുവനന്തപുരം: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26)യാണ് ശിക്ഷിച്ചത്. ആറു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പിഴ അടച്ചില്ലെങ്കില്‍...

Read more

വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍, കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ഭര്‍ത്താവും

ആലപ്പുഴ: വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍. മൃതദേഹത്തിന് സമീപത്തായി ഭര്‍ത്താവിനെ കൈഞരമ്പു മുറിച്ച നിലയിലും കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65) ആണു മരിച്ചത്. പൊന്നപ്പനെയാണ് സമീപത്തു കൈഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കു മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ്...

Read more

കാലവര്‍ഷം പിന്മാറി, 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷമെത്തുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ചയോടെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തുലാവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അറബിക്കടലില്‍ ന്യൂനമര്‍ദവും...

Read more

പ്രശസ്ത എഴുത്തുകാരന്‍ ഡോ പികെ മോഹന്‍ലാല്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ വിടവാങ്ങി. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായിരുന്നു പികെ മോഹന്‍ലാല്‍. also read: കാണാതായിട്ട്...

Read more

കാണാതായിട്ട് രണ്ട് ദിവസം, 17കാരന്‍ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: പതിനേഴുവയസ്സുകാരനെ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടില്‍ നിന്നാണ് ജയകുമാറിന്റെ മൃതശരീരം പോലീസ് കണ്ടെത്തിയത്. രണ്ട് ദിവസത്തോളമായി കുട്ടിയെ കാണാനില്ലായിരുന്നു. also read:...

Read more

പുലര്‍ച്ചെയായിട്ടും 65കാരന്‍ വീട്ടിലെത്തിയില്ല, തിരച്ചിലില്‍ കണ്ടത് അയല്‍വാസിയുടെ വീട്ടു വളപ്പില്‍ മൃതദേഹം, ദുരൂഹത

മലപ്പുറം: അയല്‍വാസിയുടെ വീട്ടു വളപ്പില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സംഭവം. നിലമ്പൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്ന് രാവിലെ ഹനീഫയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ പിന്‍ഭാഗത്ത്...

Read more

24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കും, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പെരുമഴ, ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക. കേരളത്തില്‍ അടുത്ത...

Read more

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന 50കാരന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

കൊല്ലം: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിതാ ഭവനില്‍ ആഷ്ലി സോളമനെ(50) ആണ് കോടതി ശിക്ഷിച്ചത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി...

Read more
Page 108 of 903 1 107 108 109 903

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.