Abin

Abin

മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് തുടക്കം; പരാതി കേള്‍ക്കാന്‍ വ്യവസായമന്ത്രി സംരംഭകര്‍ക്കിടയിലേക്ക്

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കാനായി വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ജൂലൈ 15 ന് ആരംഭിക്കും. ഓരോ ജില്ലയിലും ജില്ലാ...

Read more

മുഹമ്മദിന് വേണ്ടി അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന് മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മുമ്പ് സമാനമായ സാഹചര്യത്തില്‍...

Read more

സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സിക്കാവൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ പതിനഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട് . ഇതിന് പിന്നാലെ പലരും സിക്കാ വൈറസിനെ കുറിച്ച് പല അഭ്യൂഹങ്ങളും പറഞ്ഞു പരത്തി. എന്നാല്‍ സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ...

Read more

കെ.എസ്.ആര്‍.ടി.സി. ബംഗളുരു സര്‍വീസുകള്‍ 11 മുതല്‍ ആരംഭിക്കും; യാത്ര ചെയ്യാന്‍ ഇക്കാര്യങ്ങള്‍ വേണം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായര്‍ വൈകുന്നേരം മുതലും കണ്ണൂരും...

Read more

ആശുപത്രിയില്‍ പോകാതെ ഒപി ചികിത്സ; ഇ സഞ്ജീവനി സേവനം എല്ലാ ദിവസവും

കോട്ടയം: ആശുപത്രിയില്‍ പോകാതെ ഓണ്‍ലൈനില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഇ-സഞ്ജീവനി സേവനങ്ങള്‍ എല്ലാ ദിവസവും ജില്ലയില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു. കോവിഡ് ഒ.പി, ജനറല്‍ ഒ.പി, സ്‌പെഷ്യലിസ്റ്റ് ഒ.പി എന്നീ മൂന്നു വിഭാഗങ്ങളിലാണ് ചികിത്സ...

Read more

വേവ്: ‘വാക്സിന്‍ സമത്വത്തിനായി മുന്നേറാം’; സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ രജിസ്ട്രേഷന്‍ ഡ്രൈവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി വേവ്: 'വാക്സിന്‍ സമത്വത്തിനായി മുന്നേറാം' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

Read more

കടല്‍ക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍ എത്തി; ഷൂസ് നനയുമെന്ന കാരണത്താല്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി മന്ത്രി, വീഡിയോ വൈറല്‍

ചെന്നൈ: കടല്‍ക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍ വന്ന മന്ത്രി, തന്റെ ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി വന്ന വീഡിയോ വൈറല്‍. തമിഴ്‌നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് മത്സ്യത്തൊഴിലാളിയുടെ തോളില്‍ ഏറിയത്. കടല്‍ക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനായാണ് മന്ത്രി പാലവര്‍ക്കാടിലെത്തിയത്. മന്ത്രി നാട്ടുകാര്‍ക്കൊപ്പം...

Read more

ഓണ്‍ലൈനിലെ കുട്ടിക്കളികള്‍ മരണക്കളികളാകരുത്; രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കുക, കേരള പോലീസ് പറയുന്നു

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിച്ച് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പോലീസ് രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിച്ചത്. കുട്ടികള്‍ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങള്‍ക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം...

Read more

അധ്യാപകര്‍ ഇനി വീട്ടിലെത്തും: അരികെ പദ്ധതിയ്ക്ക് തുടക്കമായി

വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തില്‍ പ്രയാസമനുഭവിക്കുന്ന 1000 പേരെ തെരഞ്ഞെടുത്ത്...

Read more

മഹാരാഷ്ട്ര പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായിരുന്ന കൃപാശങ്കര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായിരുന്ന കൃപാശങ്കര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു കൃപാശങ്കര്‍ സിങ്. നേരത്തെ അഴിമതിക്കേസുകളും അനധികൃത സ്വത്തുസമ്പാദനവും ഉന്നയിച്ച് ബിജെപി ആക്രമിച്ചിരുന്ന നേതാവ് കൂടിയാണ് കൃപാശങ്കര്‍.2008-2012 കാലയളവില്‍...

Read more
Page 8 of 767 1 7 8 9 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.