Abin

Abin

സംസ്ഥാനത്ത് ഉടനീളം ടയര്‍ കടകള്‍ പൊട്ടി മുളയ്ക്കട്ടെ; ടയര്‍ വിവാദത്തില്‍ തന്നെ ട്രോളിയവര്‍ക്ക് മറുപടിയായി ടയര്‍ കട ഉദ്ഘാടനം ചെയ്ത് എംഎം മണി

നെടുങ്കണ്ടം: ടയര്‍ വിവാദത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി എന്നരീതിയില്‍ ടയര്‍ കട ഉദ്ഘാടനം ചെയ്ത് വൈദ്യുത മന്ത്രി എംഎം മണി. ഇടുക്കി കല്ലാറിലെ ടയര്‍ കടയാണ് എംഎം മണി ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം...

Read more

മഹ ചുഴലിക്കാറ്റില്‍ ബോട്ടിന് കേടുപാട്; മലയാളികളടക്കം 60 മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപില്‍ കുടുങ്ങി

കൊച്ചി: മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപില്‍ കുടുങ്ങിയിട്ട് നാല് ദിവസമാകുന്നു. ലക്ഷദീപിലെ കല്‍പ്പനി ദ്വീപിലാണ്, നാല് ദിവസമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. കല്‍പ്പേനി ദ്വീപിലെത്തിയ അഞ്ച് ബോട്ടുകളിലെ തൊഴിലാളികളാണ് മടങ്ങാനാവാതെ ഇവിടെ കഴിയുന്നത്. 60 അംഗ സംഘമാണ് ഇവിടെ...

Read more

നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്നത്; ഹിറ്റ്‌ലറേക്കാളും ഭീകരമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്; ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഹിറ്റ്‌ലറേക്കാളും ഭീകരമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഭരണകൂട ഭീകരതയാണ് കേരളത്തില്‍...

Read more

യുഎപിഎ ഇടതു നയമല്ലെന്ന് പറയുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമില്ല; പാര്‍ട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം; യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കുന്നതിനെതിരെ വി മുരളീധരന്‍

കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയത്, പുനഃപരിശോധിക്കുന്നതിനെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പാര്‍ട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുരളീധരന്‍ പറഞ്ഞു....

Read more

പോലീസിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിയുന്നില്ല; കേരളം നാഥനില്ലാ കളരിയായി മാറി; കെ മുരളീധരന്‍

തിരുവനന്തപുരം: പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് കെ. മുരളീധരന്‍ എംപി. കേരളം നാഥനില്ലാ കളരിയായി മാറിയെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോഡിയുടെ അനുയായികളാണ് കേരള...

Read more

പ്രാര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തനങ്ങളും വിഫലം; ഹരിയാനയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു

ന്യൂഡല്‍ഹി: വീണ്ടും ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്. ഞായറാഴ്ചയായിരുന്നു കുട്ടി കുഴല്‍ കിണറില്‍...

Read more

യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല; യുഎപിഎ ചുമത്തിയതില്‍ വിയോജിച്ച് മുഖ്യമന്ത്രി

കോഴിക്കോട്; പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും, കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. അതെസമയം വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ...

Read more

മകനെ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചു; പോലീസിനെതിരെ താഹ ഫസലിന്റെ മാതാവ്

കോഴിക്കോട്; തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മകനെക്കൊണ്ട് പോലീസ് നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തിയ താഹ ഫസലിന്റെ മാതാവ് ജമീല. പോലീസുകാര്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് ജമീല പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നത് കേട്ട് തങ്ങള്‍ അവന്റെ മുറിയിലേക്ക്...

Read more

യുഎപിഎ അറസ്റ്റ് ; പോലീസ് പരിശോധനയ്ക്കിടെ താഹ ഫസല്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്

കോഴിക്കോട്; പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. താഹ ഫസലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍, താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....

Read more

ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്; പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണം; രമേശ് ചെന്നിത്തല

കൊച്ചി: ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നോട്ടീസ് വിതരണം ചെയ്താല്‍ യുഎപിഎ ചുമത്തുന്നത് എവിടുത്തെ നടപടിയാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി...

Read more
Page 517 of 767 1 516 517 518 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.