Abin

Abin

ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതി അലക്ഷ്യം; സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനമെന്ന് മുഖ്യമന്ത്രി പരിശോധിക്കണം; വിമര്‍ശനവുമായി കാനം

കണ്ണൂര്‍: ചീഫ് സെക്രട്ടറി ടോം ജോസിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് വിഷയത്തിലുള്ള, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം കോടതി അലക്ഷ്യമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നടപടി മജിസ്റ്റീരിയല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും കാനം...

Read more

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത്; വിഷയത്തിലെ പുകമറ മാറ്റണം; മാവോയിസ്റ്റുകളുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. വിഷയത്തിലെ പുകമറ മാറ്റണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത്. വിഷയത്തില്‍...

Read more

ന്യൂനമര്‍ദം ശക്തമായി; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാള്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാള്‍ ( വ്യാഴാഴ്ച ) ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍...

Read more

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണം; ഹര്‍ജിയുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍

കൊച്ചി: അട്ടപ്പാടിയിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്‌കാരം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഏറ്റുമുട്ടല്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഇവര്‍...

Read more

മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി; ചീഫ് സെക്രട്ടറിയുടെ ലേഖനം ഇതിന് തെളിവ്; ബെന്നി ബെഹ്‌നാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍. മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം അതിന് തെളിവാണെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരാണ്...

Read more

ആഘോഷത്തിന് ക്ഷണിച്ചില്ല; യുവാവിനെ സഹോദരി തല്ലിക്കൊന്നു

ബിഹാര്‍ഷെരിഫ്: ഛാത് ആഘോഷത്തിന് ക്ഷണിക്കാത്തതിലുള്ള ദേഷ്യത്തില്‍ യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും തല്ലിക്കൊന്നു. ജിതന്‍ മാഞ്ചി എന്ന യുവാവിനെയാണ് സഹോദരിയും സഹോദരനും സുഹൃത്തുക്കളും കൂടി തല്ലിക്കൊന്നത്. ബിഹാറിലെ നളന്ദയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയെയും സുഹൃത്തുക്കളായ എട്ടുപേരെയും പോലീസ്...

Read more

സ്‌കൂള്‍ കാന്റീനില്‍ സമൂസ, ചിപ്പ്‌സ് തുടങ്ങിയ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം; 50 മീറ്റര്‍ ചുറ്റളവിലും വില്‍പ്പന പാടില്ല

ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനില്‍ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്‌കൂളിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. നിരോധനം ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. നിരോധനം നിലവില്‍ വരുന്നതോടെ കോള, ചിപ്പ്‌സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍,...

Read more

യുഎപിഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; കേസ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണം; കെ സുരേന്ദ്രന്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മന്ത്രിമാരുടെ ഒത്താശയോടെ സിപിഎമ്മിലേയും പോലീസിലേയും ഒരു വിഭാഗം യുഎപിഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കെ സുരേന്ദ്രന്‍ ആരോപിച്ചത്. കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണ്....

Read more

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെ; നിലപാട് ആവര്‍ത്തിച്ച് സിപിഐ; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് സിപിഐ. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വെടിവെയ്പ്പ് പഠിക്കാന്‍ സിപിഐ നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ ആവശ്യപ്പെടുന്നത്. പി പ്രസാദ്,...

Read more

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാം; കോടതി അനുമതി നല്‍കി

പാലക്കാട്; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലീസിന് അനുമതി. സംസ്‌കരിക്കല്‍ നടപടികളുമായി പോലീസിന് മുന്നോട്ടു പോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. എപ്പോള്‍ വേണമെങ്കിലും സംസ്‌കരിക്കാം. സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍...

Read more
Page 516 of 767 1 515 516 517 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.