Abin

Abin

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍, ജീവനക്കാരെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്കുന്നത്. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഭരണാനുകൂല സംഘടനകളും...

Read more

ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്റ്റാകില്ല; വ്യക്തമായ തെളിവ് വേണം; യുഎപിഎ സമിതി അധ്യക്ഷന്‍

കൊച്ചി: കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തെളിവ് ഉണ്ടങ്കില്‍ മാത്രമേ പ്രോസിക്യൂഷന്‍ അനുമതി നല്‍കൂവെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍. ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്റ്റാകില്ലെന്നും പിഎസ് ഗോപിനാഥന്‍ പറഞ്ഞു. നിരോധിത സംഘടനയില്‍...

Read more

‘വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തത്’; പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം; വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണമെന്നും അടൂര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലയും വാളയാര്‍ സംഭവവും താരതമ്യപ്പെടുത്തരുതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. വാളയാര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ക്കും അടൂര്‍ മറുപടി നല്‍കി....

Read more

കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്; യുഎപിഎ ചുമത്തിയത് തെറ്റാണെങ്കില്‍ തിരുത്തണം; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കില്‍ തിരുത്തണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്. വിധ്വംസക പ്രവര്‍ത്തനമെന്ന് ഉറപ്പാക്കാതെ പോലീസ് യുഎപിഎ പോലുളള കേസുകള്‍...

Read more

തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു. റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമരം തുടങ്ങിയത്. കുതിരാനില്‍ ഉള്‍പ്പെടെ ദേശീയപാതയിലെ തകര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എത്രയും വേഗത്തില്‍...

Read more

യുഎപിഎ അറസ്റ്റ്; വിദ്യാര്‍ത്ഥികള്‍ നഗര മാവോയിസ്റ്റുകള്‍; ന്യായീകരണവുമായി പോലീസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗര മാവോയിസ്റ്റുകളാണെന്ന് പോലീസ്. യുഎപിഎ ചുമത്തിയതില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ന്യായീകരിച്ച് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേ...

Read more

പ്രവാസി കൈരളി സാഹിത്യ പുരസ്‌കാര തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എംഎന്‍ കാരശ്ശേരി

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സമ്മാനിച്ച പ്രവാസി കൈരളി സാഹിത്യ പുരസ്‌കാര തുക വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. കേസിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ ജനങ്ങളില്‍ ജാഗ്രതയുണ്ടാക്കാനും, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക്...

Read more

മോഡിയെ കൊല്ലാന്‍ ചാവേറാകുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്താനി ഗായികയുടെ നഗ്ന വീഡിയോ ലീക്കായി

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വധഭീഷണി മുഴക്കിയ പാകിസ്താനി ഗായിക റാബി പിര്‍സാദയുടെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ ചോര്‍ന്നു. റാബിയുടെ നഗ്ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തന്റെ കാമുകന് റാബി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read more

യുഎപിഎ അറസ്റ്റ്; പോലീസിന് തെറ്റുപറ്റി, സര്‍ക്കാര്‍ അത് തിരുത്തും; അലനും താഹക്കുമൊപ്പമാണ് സിപിഎമ്മെന്നും വിജയരാഘവന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പോലീസിന് പറ്റിയ തെറ്റ് സര്‍ക്കാര്‍ തിരുത്തുമെന്നും അലനും താഹക്കുമൊപ്പമാണ് സിപിഎം എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. യുഎപിഎ ഇടത് സര്‍ക്കാര്‍...

Read more

വെള്ളത്തിന്റെ അളവ് ഉയരുന്നു; കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ഉയര്‍ത്തും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി: അണക്കെട്ടില്‍ വെള്ളത്തിന്റെ അളവ് ഉയരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ഉയര്‍ത്തുമെന്ന് അധികൃതര്‍. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രണ്ട് ഷട്ടറുകള്‍ 30 സെ. മീറ്റര്‍...

Read more
Page 518 of 767 1 517 518 519 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.