Abin

Abin

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം; എല്ലാവര്‍ക്കും കുടിവെള്ളം; 200 യൂണിറ്റ് വൈദ്യുതി സൗജന്യം; വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എല്ലാവര്‍ക്കും കുടിവെള്ളം, സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല. ഡല്‍ഹി മെട്രോ 500...

Read more

രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി; നിയമം 70 വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നു; കേന്ദ്രമന്ത്രി

സൂറത്ത്: രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. നിയമം 70 വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു. സൂറത്തിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേയായിരുന്നു സാരംഗിയുടെ പരാമര്‍ശം. രാജ്യത്തെ രണ്ടായി...

Read more

ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യപടിയാണ് പൗരത്വ ഭേദഗതി; പ്രശാന്ത് ഭൂഷണ്‍

കൊച്ചി: ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള ബിജെപിയുടെ ആദ്യ പടിയാണ് പൗരത്വഭേദഗതിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍ യുണൈറ്റഡ് എഗൈയ്ന്‍സ്റ്റ് യുഎപിഎ സംഘടിപ്പിച്ച യുഎപിഎ വിരുദ്ധ...

Read more

ഇപ്പോഴും പോലീസാണെന്നാണ് ചിലരുടെ വിചാരം; സെന്‍കുമാറിനെ പരിഹസിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോഴും പോലീസാണ് എന്നാണ് ചിലരുടെ വിചാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ ആ രീതിയിലായിരുന്നു അയാളുടെ പെരുമാറ്റമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സെന്‍കുമാറിന്റെ പേരെടുത്ത്...

Read more

‘സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാം’; പ്രഹ്‌ളാദ് ജോഷി മറുപടി തരും; പൗരത്വ വിഷയത്തില്‍ സംവാദത്തിന് തയ്യാറെന്ന് വ്യക്തമാക്കി അമിത് ഷാ

ബാംഗ്ലൂര്‍: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള സംവാദത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംവാദത്തിന് തയ്യാറാണെന്നും, സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്നും...

Read more

പത്തനംതിട്ടയില്‍ അഞ്ച് ഏക്കറോളം വനം കത്തി നശിച്ച സംഭവം; പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്ന് സൂചന

പത്തനംതിട്ട; പത്തനംതിട്ട കോന്നിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് സംശയം. സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചത്. അഞ്ച് ഏക്കറോളം വനമാണ് കത്തി നശിച്ചത്....

Read more

പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ; മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്നും ഷാ

ബാംഗ്ലൂര്‍; പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണ് നിയമമെന്നും, പൗരത്വ ഭേദഗതി എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്നും അമിത് ഷാ പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ...

Read more

നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു; ഇത് അപകടകരം; പൗരത്വ നിയമത്തെ വിമര്‍ശിച്ച് കെസി വേണുഗോപാല്‍

ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ വിഷയത്തിലുള്ള...

Read more

പി ശ്രീരാമകൃഷ്ണന് മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ ( ഭാരതീയ ഛാത്ര സന്‍സദ്) പുരസ്‌കാരത്തിനാണ് പി ശ്രീരാമകൃഷ്ണന്‍ അര്‍ഹനായത്. രാജ്യത്തെ നിയമസഭകളിലെ, സ്പീക്കര്‍മാരില്‍ നിന്നാണ് പി ശ്രീരാമകൃഷ്ണനെ മികച്ച സ്പീക്കറായി...

Read more

പൗരത്വ നിയമത്തിന് എതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ സുപ്രീംകോടതില്‍ എതിര്‍ക്കാനുള്ള കാരണം വിശദീകരിച്ച് കുമ്മനം

തൃശ്ശൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതിനുള്ള കാരണം വ്യക്തമാക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനെതിരെ, സംസ്ഥാന സര്‍ക്കാര്‍ പൊതു പണം ഉപയോഗിച്ച് കേസ് നടത്തുന്നതിനെ...

Read more
Page 458 of 767 1 457 458 459 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.