Abin

Abin

നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ സഹായ പ്രവാഹം

ഇടുക്കി: നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടര്‍. ഫേസ് ബുക്കിലൂടെയാണ് കോളേജ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് വേണ്ടി സബ് കളക്ടര്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിത് ആയിരങ്ങളാണ്. മൂന്നാര്‍ എഞ്ചനിയറിംങ്ങ് കോളേജില്‍ പഠിക്കുന്ന...

Read more

ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്; കാരണം മോഡിയെന്ന് ടൂറിസം മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം. 2019 ല്‍ 10,91,946 വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതെന്നാണ്‌ ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍. വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും, നമ്മുടെ ബ്രാന്‍ഡ് മോഡിയായതിനാലാണ് സഞ്ചാരികളുടെ...

Read more

ഇന്ത്യയുടെ ആണവമിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍, ആന്ധ്രാ തീരത്തുനിന്നായിരുന്നു പരീക്ഷിച്ചത്. ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക. Govt sources:India today successfully...

Read more

പൗരത്വ നിയമത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥര്‍; കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. നിയമം അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇടപെട്ടില്ലെങ്കില്‍ നിയമം നിലനില്‍ക്കും. അങ്ങനെ നിലനില്‍ക്കുന്ന കേന്ദ്രനിയമത്തെ അനുസരിക്കാന്‍...

Read more

കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷാ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും. 24 മണിക്കൂറിലേക്കാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണി മുടക്കുന്നത്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍...

Read more

തിരുവനന്തപുരത്ത് വിവി രാജേഷ്; 10 ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; നാലിടത്ത് തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. നാല് ജില്ലകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കിനെ തുടര്‍ന്നാണ് നാല് ജില്ലകളില്‍ പ്രഖ്യാപനം നടക്കാത്തത്. വിവി രാജേഷാണ് തിരുവനന്തപുരം ജില്ല അധ്യക്ഷന്‍. കൊല്ലത്ത് ബിബി ഗോപകുമാര്‍, പത്തനംതിട്ടയില്‍...

Read more

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല; ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി;യെച്ചൂരി

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായിയെന്നും യെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിനെ വിമര്‍ശിച്ച് യെച്ചൂരി പറഞ്ഞു. പൗരത്വ...

Read more

ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുത്; വീട് കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമത്തിന് എതിരെ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിപിഎം തീരുമാനം. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ഥിക്കുമെന്ന് സിപിഎം ജനറല്‍...

Read more

ലൗ ജിഹാദ് ഉണ്ടെന്ന ഇടയ ലേഖനത്തെ തള്ളി ഒരു വിഭാഗം വൈദീകര്‍; ലൗ ജിഹാദെന്ന ആരോപണം കൃത്യമായ കണക്കുകളില്ലാതെയെന്നും വൈദീകര്‍

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച സിറോമലബാര്‍ സഭയുടെ ഇടയ ലേഖനത്തെ തള്ളി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍. കൃത്യമായ കണക്കുകളില്ലാതെയാണ് സഭ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് വൈദിക സെനറ്റ് അംഗം ഫാ. ജോസ് വയലിക്കോടത്ത് പറഞ്ഞു. വൈദിക...

Read more

കേരളം ഒന്നാണ്, നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാം; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത മുസ്ലീം പള്ളിക്കമ്മിറ്റിക്ക് ആശംസയുമായി മുഖ്യമന്ത്രി

തൃശ്ശൂര്‍: നിര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ കല്യാണം നടത്തിക്കൊടുത്ത ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിക്കമ്മറ്റിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും...

Read more
Page 457 of 767 1 456 457 458 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.