Abin

Abin

പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടത്: പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാന്‍ എല്ലാവരും തയ്യാറാകണം; കെപിസിസിയെ തള്ളി പി ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സംയുക്ത സമരം വേണ്ട എന്ന കെപിസിസി നിലപാടിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് പി ചിദംബരം പറഞ്ഞു. പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്‍പര്യം എല്ലാവരും...

Read more

പൗരത്വ നിയമം; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

അലഹാബാദ്: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനെ വീണ്ടും പോലീസ് കസ്റ്റഡിയിലേടുത്തു. ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ അലഹാബാദ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കസ്റ്റഡിലെടുത്തതായുള്ള വിവരം കണ്ണന്‍ ഗോപിനാഥന്‍ അദ്ദേഹത്തിന്റെ...

Read more

നിര്‍ഭയ കേസ്; സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്‌ കാണിച്ച് പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ ബലാംത്സംഗക്കേസിലെ പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി ജനുവരി 20ന് പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായ പൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് പവന്‍ ഗുപ്തയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക്...

Read more

‘ഐ സപ്പോര്‍ട്ട് സിഎഎ’; പൗരത്വ നിയമത്തെ പിന്തുണച്ചുള്ള കല്ല്യാണക്കുറിയുമായി വരന്‍

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്‍. മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന് എഴുതിയ വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. ഇന്ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണ കത്തിലാണ് സിഎഎയെ ഞാന്‍ പിന്തുണയ്ക്കുന്നു എന്ന്...

Read more

ഭരണ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നു; കേരളത്തില്‍ ഇത് കൂടുതല്‍ പ്രകടമാണ്; മുഹമ്മദ് യൂസഫ് തരിഗാമി

തിരുവനന്തപുരം: രാജ്യത്തെ ഫെഡറല്‍ ഘടന തകര്‍ക്കാനുള്ള ആദ്യ ശ്രമമാണ് കാശ്മീരില്‍ നടന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. ഭരണ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നുവെന്നും കേരളത്തില്‍ ഇത് കൂടുതല്‍ പ്രകടമാണെന്നും തരിഗാമി പറഞ്ഞു. ആര്‍ട്ടിക്കിള്‍...

Read more

കൂലി കൂട്ടി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍; സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. അതിരാറ്റ് പാടി കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ പ്രതികളായ കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനും മകന്‍ സുരേഷും അറസ്റ്റിലായി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്-...

Read more

ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്; ആയിരം ഭേദഗതി കൊണ്ടു വന്നാലും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ആര്‍എസ്എസിനോ ബിജെപിക്കോ കഴിയില്ല; ചെന്നിത്തല

തിരുവനന്തപുരം; ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരം ഭേദഗതി കൊണ്ടു വന്നാലും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ആര്‍എസ്എസിന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലിംകള്‍ മുസ്ലിംകള്‍ക്ക് വേണ്ടി നടത്തുന്ന സമരമല്ലിത്. ഇന്ത്യയിലെ...

Read more

പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് കാട്ടുതീ പടരുന്നത്. ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതെസമയം തീ നിയന്ത്രിക്കുന്നതിന് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ വാഹനങ്ങള്‍ ഫയര്‍ ഡിപ്പാര്‍ന്റ്‌മെന്റ്...

Read more

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം; ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി മോഡിയുടെ പരാമര്‍ശത്തിന് എതിരെ താന്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ അപമാനകരമാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തേക്കാളും...

Read more

കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരനും അല്‍ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

ബാംഗ്ലൂര്‍: കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്നകേസിലെ മുഖ്യ സൂത്രധാരനും അല്‍ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. ബാംഗ്ലൂര്‍ പോലീസാണ് മെഹ്ബൂബ് പാഷയെ പിടികൂടിയത്. മെഹ്ബൂബ പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായിട്ടുണ്ട്. ഇന്ന് രാവിലെയാണ് മെഹബൂബ പാഷയെയും കൂട്ടാളികളെയും...

Read more
Page 459 of 767 1 458 459 460 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.