Abin

Abin

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; നാല് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത്...

Read more

ശ്വാസകോശ രോഗവും, ചികിത്സക്കിടയില്‍ ഹൃദയാഘാതവും; കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 42 ദിവസമായി ചികിത്സയിലായിരുന്ന 81 കാരന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു; സംസ്ഥാനത്തിന് നേട്ടം

കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാ കാലയളവില്‍ 16 തവണയാണ്...

Read more

കേന്ദ്രം നല്‍കിയ പരിപ്പില്‍ പൂപ്പലും പക്ഷി കാഷ്ഠവും; 45 മെട്രിക് ടണ്‍ പരിപ്പ് തിരിച്ചയച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: കേന്ദ്രം നല്‍കിയ പരിപ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചയച്ചു. പരിപ്പ് പൂപ്പലും പക്ഷി കാഷ്ഠവും നിറഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. അതിനാലാണ് പരിപ്പ് തിരിച്ചയച്ചത് എന്നാണ് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്രം നല്‍കിയ 45 മെട്രിക് ടണ്‍ പരിപ്പാണ് പഞ്ചാബ്...

Read more

ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ ഇവ

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ്...

Read more

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക കൂടി ഏറ്റെടുത്ത് രാജ്യം; വിസ്‌ക് പ്രതിരോധ വകുപ്പ് ഏറ്റെടുത്തു

കൊച്ചി: കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക കൂടി രാജ്യം ഏറ്റെടുത്തു. കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി...

Read more

ജലനിരപ്പ് ഉയരുന്നു; മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; നദികളുടെ കരകളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി: മലങ്കര അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ നാളെ രാവിലെ ആറു മണിക്ക് 20 സെ.മീ വീതം തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. മൂന്ന് ഷട്ടറുകളാണ് തുറക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ എന്നീ നദികളുടെയും കൈവഴികളുടെയും ഒഴുക്ക്...

Read more

മാസ്‌ക് വിതരണം; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ കേസ്

കൊച്ചി: സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിന് അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ കേസ് എടുത്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനിലാണ് മാസ്‌ക് വിതരണം നടത്തിയത്. വ്യാഴാഴ്ച്ചയാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനില്‍...

Read more

” കൃഷി ചെയ്യൂ, മികച്ച കര്‍ഷകര്‍ക്ക് പശുകുട്ടികള്‍ സമ്മാനമായി നല്‍കും”; ക്വാറന്റൈന്‍ ചലഞ്ചുമായി അനില്‍ അക്കര എംഎല്‍എ

തൃശ്ശൂര്‍: ക്വാറന്റൈന്‍ ചലഞ്ചുമായി അനില്‍ അക്കര എംഎല്‍എ. ഈ ലോക്ക് ഡോണ്‍ സമയത്ത് കൃഷി ചെയ്യുന്ന ചലഞ്ചുമായിട്ടാണ് അനില്‍ അക്കര രംഗത്ത വന്നിരിക്കുന്നത്. മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന 9 പേര്‍ക്ക് പശു കുട്ടികളെ സമ്മാനമായി നല്‍കുമെന്നും എംഎല്‍എ വ്യക്തമാക്കുന്നു. തിരുവോണത്തിന്...

Read more

മുതലമടയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിലും രമ്യാഹരിദാസ് എംപി; കെ ബാബു എംഎല്‍എ ക്വാറന്റീനില്‍

പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലും രമ്യാ ഹരിദാസ് എംപി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. വാളയാര്‍ സംഭവത്തെത്തുടര്‍ന്ന് രമ്യാ ഹരിദാസ് ക്വാറന്റൈനില്‍ തുടരുകയാണ്. അതിനിടെയാണ് ഈ സംഭവം. രമ്യാഹരിദാസിനെ കൂടാതെ നെന്മാറ എംഎല്‍എ കെ ബാബുവും...

Read more

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 2288 പേര്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 2288 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് 1451 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് 1427 പേരാണ് അറസ്റ്റിലായത്. 774 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര...

Read more
Page 336 of 767 1 335 336 337 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.