Abin

Abin

കൊറോണ മന്ത്രിമാരെ ബാധിക്കില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്; രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നത്; വിമര്‍ശനവുമായി ചെന്നിത്തല

തൃശ്ശൂര്‍: കൊവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കൊവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി...

Read more

എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസിന് അനുമതി; ബംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും ട്രെയിന്‍

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് ആശ്വാസം. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അനുവദിക്കാമെന്ന് റെയില്‍വേ മന്ത്രി സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബംഗളൂരു-ട്രിവാന്‍ഡ്രം ഐലന്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും റെയില്‍വേ...

Read more

ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചതിന് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 65 കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം; സംസ്ഥാനത്ത് വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്ന് 65 കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് 53 കേസ്, കാസര്‍കോട് 11 കേസ്...

Read more

കൊവിഡ് ക്വാറന്റീനിന്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും...

Read more

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 311 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍: സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 187 പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 576 കേസുകളില്‍ പകുതിയില്‍ അധികം ആളുകളും വിദേശത്ത് നിന്ന് എത്തിയവര്‍. വിദേശത്ത് നിന്ന് എത്തിയ 311 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ 8 പേര്‍ വിദേശികളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി...

Read more

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് ; ആരും രോഗമുക്തി നേടിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ...

Read more

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യുഡിഎഫും ബിജെപിയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്; വിമര്‍ശിച്ച് സിപിഎം

കൊച്ചി: ജനങ്ങളെ ഒപ്പം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന തരംതാണ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്. നാട് ഒറ്റക്കെട്ടായിനില്‍ക്കേണ്ട...

Read more

കൊവിഡ്; കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ന്യൂമോണിയായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതെസമയം രോഗി...

Read more

സോഷ്യല്‍ മീഡിയയിലെ തെറിയഭിഷേകം: വിഡി സതീശന്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: ഫേസ്ബുക്കില്‍ തെറിയഭിഷേകം നടത്തിയ ശ്രീ വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ. ഫേസ്ബുക്ക് കമന്റില്‍ വിഡി സതീശന്‍ തെറി പറഞ്ഞെന്നും ഇക്കാര്യത്തില്‍ വിഡി സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നുമാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന കമന്റിന് വിഡി സതീശന്‍...

Read more

“ചെക്ക് പോസ്റ്റില്‍ വിളിക്കാതെ പോയി കൊവിഡ് വാങ്ങിയാല്‍ ഹീറോയല്ല ഒരു വലിയ സീറോ ആകും”; കോണ്‍ഗ്രസ് നേതാക്കളെ തേച്ച് ഒട്ടിച്ച് ഡോക്ടര്‍; വൈറല്‍ കുറിപ്പ്

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ കേരളത്തിലേക്ക് കടക്കാന്‍ എത്തിയ മലയാളികളുടെ വരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രവര്‍ത്തികളെ വിമര്‍ശിച്ച് ഒരു ഡോക്ടര്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറും കൊവിഡ് ഐസൊലേഷന്‍...

Read more
Page 337 of 767 1 336 337 338 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.