Abin

Abin

രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദുബായ്: രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ളയും, കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ളയുമാണ് കൊവിഡ് ബാധിച്ച മരിച്ചത്. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള ദുബായിലാണ് മരിച്ചത്. 61 വയസായിരുന്നു. കൊല്ലം അഞ്ചല്‍...

Read more

കൊവിഡ് പിടിച്ചു നിര്‍ത്താനാകാതെ മഹാരാഷ്ട്ര; ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് മഹാരാഷ്ട്ര ലോക്ക് ഡൗണ്‍ നീട്ടിയത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ...

Read more

കൊവിഡിന് ശേഷമുള്ള ഇന്ത്യയില്‍ വിദ്യാഭ്യാസം ഡിജിറ്റല്‍ വഴി; ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രഭ ഡിറ്റിഎച്ച് ചാനലുകള്‍; ഓരോ ക്ലാസ്സുകള്‍ക്കും ഓരോ പ്രത്യേക ചാനല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: കൊവിഡിന് ശേഷമുള്ള ഇന്ത്യയില്‍ സാങ്കേതിക വിദ്യയില്‍ ഊന്നിയ വിദ്യാഭ്യാസത്തിനാകും പ്രാധാന്യം നല്‍കുകയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍...

Read more

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ പൂര്‍ണമായി ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും പ്രവേശനം നല്‍കും. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവേശന നടപടി സംബന്ധിച്ച ആദ്യ ഘട്ട...

Read more

സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധ മേഖലയെ അപകടത്തിലാക്കും; ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങള്‍; എകെ ആന്റണി

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് എന്നും ആന്റണി പറഞ്ഞു. കൊവിഡ് ഉത്തേജക പാക്കിന്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിച്ച് ധനമന്ത്രി...

Read more

പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങളിലെ അറസ്റ്റ് തുടങ്ങിയവ ഒഴിവാക്കി; കൊവിഡ് പശ്ചാത്തലത്തില്‍ പോലീസ് പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം

കൊച്ചി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും...

Read more

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം

കൊച്ചി: ഞായറാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ...

Read more

പ്രതിരോധ, ബഹിരാകാശ, ആണവ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം; ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും

ന്യൂഡല്‍ഹി: പ്രതിരോധ, വ്യോമയാന, ബഹിരാകാശ, ആണവ മേഖലകളില്‍ സ്വകാര്യ മേഖലയെ പങ്കാളികളാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൊവിഡ് ഉത്തേജക പാക്കിന്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിച്ച് സംസാരിച്ച വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മേഖലയില്‍ സ്വദേശിവല്‍ക്കരണം സാധ്യമാക്കും. ചില ആയുധങ്ങളുടെയും...

Read more

ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം; ഐഎസ്ആര്‍ഒ സൗകര്യങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഉപയോഗിക്കാം

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികളെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളിലെ സഹയാത്രികരായി പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ച് വിശദീകരിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാറ്റലൈറ്റ് ലോഞ്ച്,...

Read more

സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി; ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം...

Read more
Page 335 of 767 1 334 335 336 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.