Abin

Abin

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1927 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1927 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1813 പേര്‍ക്കെതിരെയും കേസെടുത്തു. 1738 പേരാണ് ഇന്ന് അറസ്റ്റിലായത്. 964 വാഹനങ്ങളും പിടിച്ചെടുത്തു. അതെസമയം രാജ്യത്ത് നാലാംഘട്ട...

Read more

കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് കൊല്ലങ്കോട് 'ശ്രീജ'യില്‍ വിജയഗോപാലും (65വയസ്സ് ) , കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്‌റഫുമാണ് (55 വയസ്സ്) എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ്...

Read more

കൊവിഡ് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍, സോണുകള്‍ അതത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. നാലാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ഉത്തരവിലാണ് ഇക്കാര്യം അറിയിക്കുന്നത്. റെഡ്,ഓറഞ്ച് സോണുകള്‍ക്കുള്ളിലെ കണ്ടെയ്‌ന്മെന്റ്, ബഫര്‍ സോണുകള്‍ തീരുമാനിക്കുന്നത് ജില്ല അധികൃതരായിരിക്കും. കണ്ടെയ്‌ന്മെന്റ് സോണുകള്‍ക്കുള്ളില്‍...

Read more

സ്‌കൂള്‍, കോളേജുകള്‍ തുറക്കില്ല; വിമാന സര്‍വീസ് ഉണ്ടായിരിക്കില്ല; നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ രേഖകള്‍ പുറത്തിറങ്ങി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.മെയ് 17 മുതല്‍ മെയ് 31 വരെയാണ് നാലാ ഘട്ട ലോക്ക് ഡൗണ്‍. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാന്‍ ഇരിക്കേയാണ് നാലാം ഘട്ടം...

Read more

ആത്മനിര്‍ഭര്‍ യോജന ഇന്ത്യയെ വില്‍ക്കുന്ന വിപണന മേള; വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : ഭൂമിയും ആകാശവും ബഹിരാകാശവും ഉള്‍പ്പടെ സകലതും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വില്‍ക്കുന്ന വിപണന മേളയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ അഭിയാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ആറു വിമാനത്താവളങ്ങള്‍, സൈനിക, ബഹിരാകാശ...

Read more

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുക്കം തോട്ടുമുക്കം പനമ്പിലാവില്‍ ജോഫിന്‍ ജോസാണ് മരിച്ചത്. 24 വയസായിരുന്നു. വൈകീട്ടാണ് യുവാവിന് ഇടിമിന്നലേറ്റത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും...

Read more

സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വര്‍ധിച്ചു. ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 23 ആയി ഉയര്‍ന്നു. അതെസമയം സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു....

Read more

രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്; മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കൂടുതല്‍ ഇളവുകളോടെയാവും ലോക്ക് ഡൗണ്‍ നടപ്പാക്കുക....

Read more

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

Read more

മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടി; ലോക്ക് ഡൗണ്‍ മെയ് 31 വരെ

ചെന്നൈ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടും ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. നേരത്തെ മഹാരാഷ്ട്രയും ലോക്ക്ഡൗണ് നീട്ടി മെയ് 31...

Read more
Page 334 of 767 1 333 334 335 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.