Abin

Abin

സംസ്ഥാനത്ത് നിലവിലുള്ള യാത്ര പാസ് സംവിധാനം നിര്‍ത്തലാക്കി: മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

കൊച്ചി: കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം....

Read more

നിരക്ക് വര്‍ധന അപര്യാപ്തം; നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് ബസ് ഓടിക്കാനാകില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. പുതിയ നിരക്ക് അപര്യാപ്തമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു. മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല. മൂന്നുമാസത്തെ നികുതിയും ഇന്‍ഷുറന്‍സും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്നും ഫെഡറേഷന്‍...

Read more

‘കല്ല്യാണത്തിനായി മാറ്റിവെച്ച തുക അതിഥി തൊഴിലാളികളുടെ വിശപ്പകറ്റാന്‍ ചെലവഴിച്ച് ഒരു ഓട്ടോ ഡ്രൈവര്‍’; കൂടാതെ സൗജന്യ യാത്രയും; ഇത് കാരുണ്യത്തിന്റെ നേര്‍ക്കാഴ്ച

പൂണെ: രാജ്യത്ത് പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അനേകായിരം തൊഴിലാളികള്‍ക്കാണ് ജോലി ഇല്ലാതായത്. തൊഴില്‍ ഇല്ലാതായതോടെ ആയിരക്കണക്കിന് ആളുകള്‍ പട്ടിണിയിലായി. അതിഥി തൊഴിലാളികളാണ് ഇതില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്ന വിഭാഗം. ഇവരെ സഹായിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. അത്തരത്തിലുള്ള...

Read more

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും; മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടത്താന്‍ ബാക്കിയുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന...

Read more

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; നടപടി കൊവിഡ് കാലത്തേക്ക്; ചാര്‍ജ്ജ് വര്‍ധനവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്തുപൈസയായി കൂട്ടും. യാത്രാ ഇളവുകള്‍ക്ക്...

Read more

സംസ്ഥാനത്ത് ആറ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 29 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പുതുതായി ചേര്‍ത്തത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്...

Read more

ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്...

Read more

ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം; ബസില്‍ പകുതി പേര്‍; നാലാംഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി...

Read more

ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്,...

Read more

കുടുംബശ്രീക്ക് 22 വയസ്സ്; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കുടുംബശ്രീയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികമണിന്ന്. രണ്ടു ദശകത്തില്‍ പരം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിര്‍ണായകമായ...

Read more
Page 333 of 767 1 332 333 334 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.