Abin

Abin

‘മാഹി എന്നത് ഗോവയായി’; ബിബിസി അഭിമുഖത്തിലെ പിഴവ് തിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ

കൊച്ചി: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ സംസാരിക്കവേ സംഭവിച്ച തെറ്റ് തിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ കൊവിഡ് ബാധിച്ചു ഒരു മാഹി സ്വദേശി മരിച്ചിരുന്നു. എന്നാല്‍ മരിച്ചയാള്‍ കേന്ദ്രഭരണ പ്രദേശമായ ഗോവയില്‍ നിന്നാണ് എന്നായിരുന്നു...

Read more

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ പ്രത്യേക സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്തേക്ക് കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ പ്രത്യേക സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപ വരെ ഇങ്ങനെ വായ്പ ലഭിക്കും. ആദ്യ...

Read more

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 14 പേര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും ഇന്ന് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള...

Read more

ഒന്നിലേറെ നിലകളുള്ള തുണിക്കടകള്‍ തുറക്കാം; ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം; കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നിലേറെ നിലകളുള്ള തുണിക്കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മൊത്തവ്യാപാരികളായ തുണികച്ചവക്കാര്‍ക്കും ഇളവ് ബാധകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം കടകള്‍ തുറന്നതോടെ പല...

Read more

സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയില്‍ പഞ്ചായത്തുകള്‍. കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ്...

Read more

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ്; ആരും രോഗമുക്തി നേടിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ അഞ്ച് പേര്‍ക്കും, മലപ്പുറം മൂന്ന് പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ പാലക്കാട് ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ...

Read more

മാസ്‌ക് ധരിച്ചില്ല; നടുറോഡില്‍ യുവാക്കളെ കൊണ്ട് ശയനപ്രദക്ഷിണം ചെയ്യിച്ചു പോലീസ്; വീഡിയോ വൈറലായതോടെ സസ്‌പെന്‍ഷന്‍

യുപി;മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ നടുറോഡില്‍ ശയനപ്രദക്ഷിണം ചെയ്യിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഹാപ്പുഡിലാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം ചുട്ടുപ്പൊള്ളുന്ന റോഡിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷ നടപ്പാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് യുവാക്കളെ പോലീസുകാരന്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍...

Read more

മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ മെയ് 20 മുതല്‍ 23 വരെ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തുമെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ നദികളില്‍ ജലനിരപ്പ്...

Read more

പത്താം ക്ലാസുകാരന്റെ കൊലപാതകം; പരീക്ഷ എഴുതാന്‍ പ്രതികളായ കുട്ടികള്‍ക്ക് ജാമ്യം

പത്തനംതിട്ട: കൊടുമണ്ണിലെ പത്താം ക്ലാസുകാരന്‍ അഖില്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരിന്റേതാണ് ഉത്തരവ്. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിടിയിലായവരുടെ അഭിഭാഷകര്‍...

Read more

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കും; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചു. രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് സര്‍വീസ് നടത്തുക. മറ്റു സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാണ് ഇത്തരമൊരു നടപടി. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍...

Read more
Page 332 of 767 1 331 332 333 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.