Abin

Abin

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്താമെന്ന് കേന്ദ്രം; അനുമതി ഉപാധികളോടെ ; ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം പാടില്ല

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ ഇളവ് അനുവദിച്ചു. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു....

Read more

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ‘ഒന്നാം’ ക്ലാസിലേക്ക് പ്രവേശന പരീക്ഷ; തൃശ്ശൂരില്‍ സ്‌കൂളിനെതിരെയും രക്ഷകര്‍ത്താക്കള്‍ക്കെതിരെയും കേസ് എടുത്തു പോലീസ്

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷകള്‍ നടത്തുകയോ, ക്ലാസ്സ് നടത്തുകയോ, ട്യൂഷനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം മറികടന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു സ്വകാര്യ...

Read more

കേരളത്തിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം ലഭിക്കില്ല; സ്വദേശികള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് ഉത്തരവ്; ആധാര്‍ നിര്‍ബന്ധമാക്കി

മാഹി: കേരളത്തിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം വാങ്ങാന്‍ കഴിയില്ല. മാഹി സ്വദേശികള്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇത് പ്രകാരം മാഹിയിലെ വിലാസമുള്ളവര്‍ക്ക് മാത്രമേ ഇനി മാഹിയില്‍ നിന്ന് മദ്യം...

Read more

മദ്യം വാങ്ങാന്‍ ബെവ് ക്യൂ ആപ്പ് തയ്യാര്‍; മദ്യവില്‍പന ശനിയാഴ്ച ആരംഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (bev Q) എന്ന പേരിട്ടിരിക്കുന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോള്‍ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും. സുരക്ഷ...

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പത് ലക്ഷം രൂപ നല്‍കി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ്

തിരുവനന്തപുരം : കൊവിഡ് 19 ദുരിതബാധിതരെ സഹായിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് അമ്പത് ലക്ഷം രൂപ നല്‍കി. സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകംപളളി സുരേന്ദ്രന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍...

Read more

ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷയെഴുതാന്‍ അവസരം; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിലവില്‍ തങ്ങള്‍ ഉള്ള ജില്ലകളില്‍ എഴുതാന്‍ അവസരം. ഇതിനായി മെയ് 21 വരെ അപേക്ഷകള്‍ നല്‍കാം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ കണ്ട്രോളറും മാര്‍ഗനിര്‍ദ്ദേശം...

Read more

ഉത്സവങ്ങള്‍ നടക്കാതായതോടെ ദുരിതത്തിലായി വാദ്യ കലാകാരന്‍മാര്‍; 40 ഓളം വാദ്യകലാകാരന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ചു നല്‍കി യുവാവ്

തൃശ്ശൂര്‍: കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വാദ്യമേളക്കാര്‍ എല്ലാവരും ദുരിതത്തിലാണ്. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്ന വാദ്യകലാകാരന്മാര്‍ക്ക് സഹായവുമായി രംഗത്ത് വന്നിരിക്കുകയാണ് സതീഷ് കെകെ എന്ന യുവാവ്. ദുരിതം...

Read more

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍: ബസില്‍ പ്രവേശനം പിന്‍വാതിലിലൂടെ മാത്രം ; ബസിനകത്ത് കയറും മുന്നേ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ(മെയ് 20) മുതല്‍ പുനഃരാരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുകയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ല...

Read more

എംജി ബിരുദ പരീക്ഷകള്‍ മെയ് 26 മുതല്‍; എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷകേന്ദ്രങ്ങള്‍; മെയ് 21 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ പരീക്ഷ എഴുതാം. സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും. അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം...

Read more

എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; ഒരു ഭീതിക്കും അടിസ്ഥാനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി...

Read more
Page 331 of 767 1 330 331 332 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.