Abin

Abin

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 12 പോലിസുകാര്‍ക്ക് കൊവിഡ്; കാളികാവ് പോലീസ് സ്റ്റേഷന്‍ അടച്ചു

മലപ്പുറം: കാളികാവ് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 12 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ അടച്ചിട്ടു. ഇതോടെ സ്‌റ്റേഷനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ടു പോലീസുകാര്‍ക്ക് കൊവിഡ്...

Read more

പഞ്ചാബില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു; പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു. പഞ്ചാബിലെ തന്‍തരന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. നുഴഞ്ഞു കയറ്റ ശ്രമം തടയാന്‍ ശ്രമിച്ച ബിഎസ്എഫ് സംഘത്തിന് നേരെ...

Read more

ചലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; അതിഥിത്തൊഴിലാളിക്ക് പബ്ജി കളിച്ച് മനോനില തെറ്റി

ഉദുമ: പബ്ജി മൊബൈല്‍ ഗെയിം കളിച്ചു അതിഥി തൊഴിലാളിയായ യുവാവിന് മനോനിലതെറ്റി. ഉദുമ സഹകരണ ബാങ്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശിക്കാണ് മനോനില തെറ്റിയത്. മനോനില തെറ്റിയതിനെ തുടര്‍ന്ന് ഇയാള്‍ ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ...

Read more

ദലിത് കുടുംബത്തിന് ആര്‍എസ്എസ് ക്ഷേത്രത്തില്‍ വിവാഹാനുമതി നിഷേധിച്ചു; വായനശാല വിവാഹവേദിയാക്കി സിപിഎം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതി കുടുംബത്തിന് വിവാഹം നിഷേധിച്ചു. അത്തോളി ഗ്രാമ പഞ്ചായത്തിലെ കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ദലിത് കുടുംബത്തിന് വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചത്. കൂമുള്ളി സ്വദേശിയായ യുവതിയും കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ...

Read more

ആലുവയിലെ മൂന്നുവയസ്സുകാരന്റെ മരണ കാരണം നാണയം വിഴുങ്ങിയതല്ല; കുട്ടി മരിച്ചത് ശ്വാസം മുട്ടിയെന്ന് പരിശോധനഫലം

ആലുവ: ആലുവയിലെ മൂന്നുവയസ്സുകാരന്റെ മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്ന് ശാസ്ത്രീയ പരിശോധനാഫലം. ശ്വാസംമുട്ടല്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പരിശോധനഫലം.നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും...

Read more

വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടി; ആറ് പേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ താഴെയങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വല്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ മറ്റ് നാല് പേര്‍ ഒളിവിലാണ്....

Read more

സംസ്ഥാനത്തെ 32 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 607 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ 32 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം...

Read more

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്; 12 മരണം; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...

Read more

ഫഹദ് ഫാസില്‍-മഹേഷ് നാരായണ്‍ ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു; സെപ്തംബറില്‍ ചിത്രം ആമസോണില്‍

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം 'സീ യൂ സൂണ്‍' ആണ് റിലീസിന് ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്....

Read more

ആരാധനാലയങ്ങള്‍ക്ക് മാത്രം കൊവിഡ് നിയന്ത്രണം കര്‍ക്കശമാക്കുന്നു; വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. മാളുകള്‍, മദ്യ ഷോപ്പുകള്‍ തുടങ്ങി സാമ്പത്തിക താല്‍പര്യങ്ങള്‍ ഉള്ള എല്ലാ കാര്യങ്ങള്‍ക്കും ഇളവ് അനുവദിക്കുന്നു. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കൊവിഡ്...

Read more
Page 238 of 767 1 237 238 239 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.