Abin

Abin

‘കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ വേണ്ട’; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; പുതിയ മാര്‍ഗരേഖ ഇങ്ങനെ

തിരുവനന്തപുരം: ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഇനി മുതല്‍ ഇല്ല. അതേസമയം ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍...

Read more

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ട് എറണാകുളം സ്വദേശികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കളമശ്ശേരി സ്വദേശിയും പള്ളുരുത്തി സ്വദേശിയുമാണ് മരിച്ചത്.കളമശ്ശേരി സ്വദേശി എന്‍ജെ ഫ്രാന്‍സിസ്, പള്ളുരുത്തി സ്വദേശി ചെറുത്തല ഫ്രാന്‍സിസ് എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കളമശ്ശേരി സ്വദേശി എന്‍ ജെ ഫ്രാന്‍സിസിന് 77 വയസ്സായിരുന്നു....

Read more

‘പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുന്നു; ലൈഫ് ഭവനപദ്ധതിക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളെ വിമര്‍ശിച്ച് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറുന്നത് ചിലര്‍ക്ക് സഹിക്കാനേ കഴിയുന്നില്ല. അവരാണ് പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. വടക്കാഞ്ചേരി...

Read more

മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട ലേലത്തില്‍ വിറ്റു; വിറ്റത് രണ്ട് കോടി രൂപയ്ക്ക്

ലണ്ടന്‍; മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട യുകെയില്‍ ലേലത്തിലൂടെ വിറ്റു. മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം) ആണ് ലേലത്തില്‍ പോയത്. ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്' എന്ന കമ്പനിയാണ്...

Read more

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച ദിവസം; ആകെ മരണം 218 ആയി; ആശങ്കയില്‍ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ദിനംപ്രതി ഉയരുകയാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 15 മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 218 ആയി. തിരുവനന്തപുരം...

Read more

ജിസിഡിഎ ഗസ്റ്റ് ഹൗസില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ കടത്തിയ കേസ്; കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ജിസിഡിഎ ഗസ്റ്റ് ഹൗസില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ കടത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാലിനെ അറസ്റ്റ് ചെയ്തു. വേണുഗോപാലിന് ഒപ്പം മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു. എന്‍ വേണുഗോപാലിന്...

Read more

ഓണക്കാലത്ത് വ്യാജമദ്യ മാഫിയകള്‍ സജീവമാകാനുള്ള സാധ്യത കൂടുതല്‍; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ്

തിരുവനന്തപുരം: ഓണക്കാലത്ത് എക്‌സൈസ് വകുപ്പിന്റെ മുഴുവന്‍ അംഗബലവും ഉപയോഗിച്ച് ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഓണക്കാലത്ത് വ്യാജമദ്യ മാഫിയകള്‍ സജീവമാകാനുള്ള സാധ്യത കൂടുതലാണ്. അതിശക്തമായ ജാഗ്രതയാണ് സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് പുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു....

Read more

‘മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍’; ഏത് അന്വേഷണത്തിനും ആയിരംവട്ടം തയ്യാറെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം തനിക്ക് എതിരെ പ്രഖ്യാപിച്ച ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് മന്ത്രി കെടി ജലീല്‍. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍...

Read more

കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ്

കൊല്ലം: കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിമണ്‍ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചില്‍ ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 ന് നടന്ന വിവാഹത്തിലും തലേന്ന് മൂന്ന് മണി...

Read more

‘ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാകും’:ഓണത്തിനു മുന്‍പായി ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ഓണത്തിനു മുന്‍പായി ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാകും. മനുഷ്യരുടെ മനസ്സു...

Read more
Page 237 of 767 1 236 237 238 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.