Abin

Abin

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും; കൊവിഡ് നെഗറ്റീവ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ഇതിനോടകം സന്നിധാനത്ത് വിന്യസിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിര്‍ച്വല്‍...

Read more

കുറവില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം; ഇന്ന് 128 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുന്നു. ഇന്ന് 128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8...

Read more

സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം...

Read more

കൊവിഡ് ഭീതി ഒഴിയാതെ കോഴിക്കോട്; ജില്ലയില്‍ ഇന്ന് 1264 പേര്‍ക്ക് രോഗം, രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട്...

Read more

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ്; 23 മരണം; 6486 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6486 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 1049 പേരുടെ രോഗ...

Read more

വീണ്ടും ജീവനെടുത്ത് കൊവിഡ്; കണ്ണൂരില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. താഴെ ചമ്പാട് ആര്‍സി കുനിയില്‍ കുറുമ്പാല്‍ അബ്ദുള്ള (76), മുഴപ്പാല കൂറേന്റെ പീടികയിലെ കെ പ്രേമജ (56 ) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേയായിരുന്നു മരിച്ചത്. അബ്ദുള്ള തലശ്ശേരി...

Read more

സംസ്ഥാനത്ത് യാത്രക്ക് സജ്ജമായി പുതിയ വാട്ടര്‍ ടാക്‌സിയും കറ്റാമറൈന്‍ യാത്ര ബോട്ടുകളും; സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 3.14...

Read more

മന്ത്രവാദം നടത്തിയെന്ന് സംശയം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി ബന്ധുക്കള്‍,എട്ട് പേര്‍ അറസ്റ്റില്‍

വെസ്റ്റ് ഗാരോ ഹില്‍: മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് 80 കാരനെ ജീവനോടെ കുഴിച്ചുമൂടി. മോറിസ് മംഗര്‍ എന്നയാളെയാണ് ബന്ധുക്കള്‍ ജീവനോടെ കുഴിട്ടുമൂടിയത്. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്ലില്‍ ആണ് കൊടും ക്രൂരത നടന്നത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

Read more

സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായി; പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചത്തുരുത്തുകള്‍ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും...

Read more

വിമര്‍ശനം ഉയര്‍ന്നതോടെ വാര്‍ത്ത തിരുത്തി മാതൃഭൂമി; പ്ലാസ്മ തെറാപ്പി നടത്തിയത് ഡിവൈഎഫ്‌ഐയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പിയുടെ പ്രാധാന്യം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍ ഡിവൈഎഫ്‌ഐയെ അവഗണിച്ച് നല്‍കിയ വാര്‍ത്ത തിരുത്തി മാതൃഭൂമി ദിനപത്രം.സമൂഹത്തിന്റെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മാതൃഭൂമി വാര്‍ത്ത തിരുത്തിയത്. കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പിയുടെ പ്രാധാന്യം സംബന്ധിച്ച്...

Read more
Page 171 of 767 1 170 171 172 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.