ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു; 6 പേര്‍ കൊല്ലപ്പെട്ടു
ഭിലായ്: ചത്തീസ്ഗഢിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 6 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തല്‍ 14...










